Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : TiEKeralaAgriCon

കാ​ര്‍​ഷി​കരം​ഗ​ത്തെ നൂ​ത​ന ആ​ശ​യ​ങ്ങ​ളു​മാ​യി ടൈ ​കേ​ര​ള അ​ഗ്രി​കോ​ണ്‍

കൊ​​​​ച്ചി: കാ​​​​ര്‍​ഷി​​​​ക​​​മേ​​​​ഖ​​​​ല​​​​യി​​​​ലെ സം​​​​രം​​​​ഭ​​​​ക​​​​ത്വം, നൂ​​​​ത​​​​നാ​​​​ശ​​​​യ​​​​ങ്ങ​​​​ള്‍, സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ എ​​​​ന്നി​​​​വ​​​​യ്ക്കു പ്രാ​​​​ധാ​​​​ന്യം ന​​​​ല്‍​കി കേ​​​​ര​​​​ള കാ​​​​ര്‍​ഷി​​​​ക സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യു​​​​മാ​​​​യി സ​​​​ഹ​​​​ക​​​​രി​​​​ച്ച് ടൈ ​​​​കേ​​​​ര​​​​ള അ​​​​ഗ്രി​​​​കോ​​​​ണ്‍ 2026 സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ചു.

കേ​​​​ര​​​​ള കാ​​​​ര്‍​ഷി​​​​ക സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ല്‍ ന​​​​ട​​​​ന്ന പ​​​​രി​​​​പാ​​​​ടി വൈ​​​​സ് ചാ​​​​ന്‍​സ​​​​ല​​​​ര്‍ ഡോ. ​​​​ടി സ​​​​ജി​​​​ത റാ​​​​ണി ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു. ടൈ ​​​​കേ​​​​ര​​​​ള മു​​​​ന്‍ പ്ര​​​​സി​​​​ഡ​​​​ന്‍റ് ശി​​​​വ​​​​ദാ​​​​സ് ബി. ​​​​മേ​​​​നോ​​​​ന്‍ മു​​​​ഖ്യ​​​​പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തി.

ചേ​​​​ത​​​​ന ഫോ​​​​ര്‍​മു​​​​ലേ​​​​ഷ​​​​ന്‍​സ് മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ദാ​​​​മോ​​​​ദ​​​​ര്‍ അ​​​​വ​​​​നൂ​​​​ര്‍, ഇ​​​​സാ​​​​ഫ് സ്‌​​​​മോ​​​​ള്‍ ഫി​​​​നാ​​​​ന്‍​സ് ബാ​​​​ങ്ക് മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​റും സി​​​​ഇ​​​​ഒ​​​​യു​​​​മാ​​​​യ കെ. ​​​​പോ​​​​ള്‍ തോ​​​​മ​​​​സ്, കേ​​​​ര​​​​ള കാ​​​​ര്‍​ഷി​​​​ക സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല ഡീ​​​​ന്‍ ഡോ. ​​​​കെ. സു​​​​രേ​​​​ന്ദ്ര ഗോ​​​​പാ​​​​ല്‍ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ര്‍ പ്ര​​​സം​​​ഗി​​​​ച്ചു. കൈ​​​​നാ​​​​ടി പ്ലാ​​​​ന്‍റേ​​​​ഷ​​​​ന്‍​സ് സം​​​​രം​​​​ഭ​​​​ക​​​​ന്‍ റോ​​​​ഷ​​​​ന്‍ കൈ​​​​നാ​​​​ടി സ്വാ​​​​ഗ​​​​ത​​​​വും റാ​​​​ഫ്താ​​​​ര്‍ അ​​​​ഗ്രി​​​​ബി​​​​സി​​​​ന​​​​സ് ഇ​​​​ന്‍​കു​​​​ബേ​​​​റ്റ​​​​ര്‍ ഹെ​​​​ഡ് ഡോ. ​​​​കെ.​​​​പി. സു​​​​ധീ​​​​ര്‍ ന​​​​ന്ദി​​​​യും പ​​​​റ​​​​ഞ്ഞു.

കൃ​​​​ഷി ഒ​​​​രു സം​​​​രം​​​​ഭം എ​​​​ന്ന വി​​​​ഷ​​​​യ​​​​ത്തി​​​​ല്‍ ന​​​​ട​​​​ന്ന ച​​​​ര്‍​ച്ച​​​​യി​​​​ല്‍ സി​​​​ജി​​​​എ​​​​ച്ച് എ​​​​ര്‍​ത്ത് സ​​​​ഹ​​​​സ്ഥാ​​​​പ​​​​ക​​​​ന്‍ ജോ​​​​സ് ഡൊ​​​​മി​​​​നി​​​​ക് മോ​​​​ഡ​​​​റേ​​​​റ്റ​​​​റാ​​​​യി​​​​രു​​​​ന്നു. കേ​​​​ര​​​​ള കാ​​​​ര്‍​ഷി​​​​ക സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ലെ ഇ-​​​​ലേ​​​​ണിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ഡോ. ​​​​ബെ​​​​റി​​​​ന്‍ പ​​​​ത്രോ​​​​സ്, കൈ​​​​നാ​​​​ടി പ്ലാ​​​​ന്‍റേ​​​​ഷ​​​​ന്‍​സ് അ​​​​ഗ്രി​​​​പ്ര​​​​ണ​​​​ര്‍ റോ​​​​ഷ​​​​ന്‍ കൈ​​​​നാ​​​​ടി, പ്ര​​​​സി​​​​ദ്ധി ക​​​​മ്യൂ​​​​ണി​​​​ക്കേ​​​​ഷ​​​​ന്‍​സ് സി​​​​ഇ​​​​ഒ രാം ​​​​മോ​​​​ഹ​​​​ന്‍ പാ​​​​ലി​​​​യ​​​​ത്ത് എ​​​​ന്നി​​​​വ​​​​ര്‍ പാ​​​​ന​​​​ലി​​​​സ്റ്റു​​​​ക​​​​ളാ​​​​യി​​​​രു​​​​ന്നു. കാ​​​​ര്‍​ഷി​​​​ക മൂ​​​​ല്യ​​​​വ​​​​ര്‍​ധി​​​​ത ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ള്‍, കാ​​​​ര്‍​ഷി​​​​ക​​​സം​​​​രം​​​​ഭ​​​​ങ്ങ​​​​ളി​​​​ലെ പു​​​​തി​​​​യ ബി​​​​സി​​​​ന​​​​സ് സാ​​​​ധ്യ​​​​ത​​​​ക​​​​ള്‍, കാ​​​​ര്‍​ഷി​​​​ക ധ​​​​ന​​​​സ​​​​ഹാ​​​​യം, കാ​​​​ര്‍​ഷി​​​​ക സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ, യ​​​​ന്ത്ര​​​​വ​​​​ത്ക​​​​ര​​​​ണം തു​​​​ട​​​​ങ്ങി​​​​യ വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ല്‍ പ്ര​​​​ത്യേ​​​​ക സെ​​​​ഷ​​​​നു​​​​ക​​​​ളും സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ചു. ഫെ​​​​ഡ​​​​റ​​​​ല്‍ ബാ​​​​ങ്ക് കാ​​​​ര്‍​ഷി​​​​ക​​​വി​​​​ഭാ​​​​ഗം എ​​​​ക്‌​​​​സി​​​​ക്യൂ​​​​ട്ടീ​​​​വ് വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റും ക​​​​ണ്‍​ട്രി ഹെ​​​​ഡു​​​​മാ​​​​യ കെ.​​​​ജി. ചി​​​​ത്ര​​​​ഭാ​​​​നു കാ​​​​ര്‍​ഷി​​​​ക ധ​​​​ന​​​​കാ​​​​ര്യ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് സം​​​​സാ​​​​രി​​​​ച്ചു. സ്റ്റാ​​​​ർ​​​​ട്ട​​​​പ്പ് ച​​​​ല​​​​ഞ്ചി​​​​ൽ എ​​​​സ്4 സെ​​​​ൻ​​​​സിം​​​​ഗ് വി​​​​ജ​​​​യി​​​​യാ​​​​യി. കൗ ​​​​കോ​​​​ള​​​​ർ എ​​​​ഐ​​​​യാ​​​​ണു റ​​​​ണ്ണ​​​​റ​​​​പ്പ്.

ജോ​​​​സ​​​​ഫ് ക​​​​ള്ളി​​​​വ​​​​യ​​​​ലി​​​​ല്‍, നീ​​​​തു രാ​​​​ജ​​​​ശേ​​​​ഖ​​​​ര​​​​ന്‍, ഡോ. ​​​​കെ.​​​​പി. സു​​​​ധീ​​​​ര്‍, ഇ​​​​ഹ്‌​​​​സാ​​​​ന പ​​​​രാ​​​​രി, മ​​​​രി​​​​യ കു​​​​ര്യാ​​​​ക്കോ​​​​സ്, സു​​​​ഭാ​​​​ഷ് കോ​​​​റോ​​​​ത്ത്, കെ.​​​​എ​​​​ന്‍. അ​​​​യ്യ​​​​ര്‍, ദാ​​​​മോ​​​​ദ​​​​ര്‍ അ​​​​വ​​​​നൂ​​​​ര്‍, ശി​​​​വാ​​​​ജി, കൃ​​​​ഷ്ണ​​​​ന്‍ നീ​​​​ല​​​​ക​​​​ണ്ഠ​​​ന്‍, ദേ​​​​വി​​​​ക ച​​​​ന്ദ്ര​​​​ശേ​​​​ഖ​​​​ര​​​​ന്‍, ര​​​​വീ​​​​ന്ദ്ര​​​​നാ​​​​ഥ് കാ​​​​മ​​​​ത്ത്, ഡോ. ​​​​ബി​​​​നു പി. ​​​​ബോ​​​​ണി എ​​​​ന്നി​​​​വ​​​​ര്‍ വി​​​​വി​​​​ധ സെ​​​​ഷ​​​​നു​​​​ക​​​​ളി​​​​ല്‍ സം​​​​സാ​​​​രി​​​​ച്ചു. ടൈ ​​​​കേ​​​​ര​​​​ള പ്ര​​​​സി​​​​ഡ​​​​ന്‍റ് വി​​​​വേ​​​​ക് കൃ​​​​ഷ്ണ ഗോ​​​​വി​​​​ന്ദ് സ​​​​മാ​​​​പ​​​​ന പ്ര​​​​സം​​​​ഗം ന​​​​ട​​​​ത്തി.

Latest News

Corehub Up