Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : TikTokTragedy

Viral

ടി​ക് ടോ​ക്ക് ലൈ​വി​നി​ടെ ആ​റാം നി​ല​യി​ൽ നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു

ജ​പ്പാ​നി​ൽ ടി​ക് ടോ​ക്ക് ലൈ​വ് സ്ട്രീ​മിം​ഗി​നി​ടെ ഫ്ലാ​റ്റി​ന്‍റെ ആ​റാം നി​ല​യി​ൽ നി​ന്ന് താ​ഴെ വീ​ണ് പ​തി​നാ​ലു​കാ​രി​ക്ക് ദാ​രു​ണാ​ന്ത്യം. മി​ഡി​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യാ​യ റൂ​ക്ക​യാ​ണ് മ​രി​ച്ച​ത്. താ​മ​സ​സ്ഥ​ല​ത്തെ ബാ​ൽ​ക്ക​ണി​യു​ടെ കൈ​വ​രി​യി​ൽ ഇ​രു​ന്ന് ലൈ​വ് വീ​ഡി​യോ പ​ക​ർ​ത്തു​ന്ന​തി​നി​ടെ അ​പ്ര​തീ​ക്ഷി​ത​മാ​യി നി​യ​ന്ത്ര​ണം വി​ട്ട പെ​ൺ​കു​ട്ടി പി​ന്നി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു.

താ​ഴേ​ക്ക് പ​തി​ക്കാ​തി​രി​ക്കാ​ൻ ഏ​താ​നും നി​മി​ഷ​ങ്ങ​ൾ കൈ​വ​രി​യി​ൽ മു​റു​കെ പി​ടി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പി​ടി​വി​ട്ട് നി​ല​ത്തേ​ക്ക് വീ​ഴു​ന്ന ദൃ​ശ്യ​ങ്ങ​ൾ ലൈ​വ് സം​പ്രേ​ഷ​ണ​ത്തി​ലൂ​ടെ പു​റ​ത്തു​വ​ന്നു. അ​പ​ക​ട​ത്തി​ൽ ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ റൂ​ക്ക​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. അ​പ​ക​ട​ത്തി​ന് തൊ​ട്ടു​മു​മ്പു​ള്ള നി​മി​ഷ​ങ്ങ​ളി​ൽ ത​നി​ക്ക് വി​ശ​ക്കു​ന്നു​ണ്ടെ​ന്നും ഭ​യ​മാ​കു​ന്നു​ണ്ടെ​ന്നും ഇ​ത് ഏ​റെ അ​പ​ക​ട​ക​ര​മാ​ണെ​ന്നും കു​ട്ടി ആ​വ​ർ​ത്തി​ച്ച് പ​റ​ഞ്ഞി​രു​ന്ന​താ​യി ലൈ​വ് വീ​ക്ഷി​ച്ചി​രു​ന്ന​വ​ർ വ്യ​ക്ത​മാ​ക്കു​ന്നു.

കു​ട്ടി താ​ഴേ​ക്ക് വീ​ണ​തി​ന് പി​ന്നാ​ലെ ലൈ​വ് സ്ട്രീ​മിം​ഗ് നി​ല​യ്ക്കു​ക​യും ചെ​യ്തു. സ​മീ​പ​കാ​ല​ത്താ​യി കു​ട്ടി ചി​ല വ്യ​ക്തി​പ​ര​മാ​യ പ്ര​യാ​സ​ങ്ങ​ളും ക​ടു​ത്ത മാ​ന​സി​ക സ​മ്മ​ർ​ദ്ദ​ങ്ങ​ളും നേ​രി​ട്ടി​രു​ന്ന​താ​യി അ​ടു​ത്ത വൃ​ത്ത​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്നു​ണ്ട്. ക​ൺ​മു​ന്നി​ൽ ന​ട​ന്ന ഈ ​അ​പ്ര​തീ​ക്ഷി​ത ദു​ര​ന്തം പെ​ൺ​കു​ട്ടി​യു​ടെ സു​ഹൃ​ത്തു​ക്ക​ളെ​യും സോ​ഷ്യ​ൽ മീ​ഡി​യ ഫോ​ളോ​വേ​ഴ്‌​സി​നെ​യും ക​ടു​ത്ത ഞെ​ട്ട​ലി​ലാ​ഴ്ത്തി​യി​രി​ക്കു​ക​യാ​ണ്.

Latest News

Corehub Up