Tue, 25 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : TipuInstagramPage

ടി​പ്പു ഇ​ൻ​സ്റ്റ പേ​ജ്: ര​ണ്ടു കു​ട്ടി​ക​ള​ട​ക്കം ഏ​ഴു​പേ​ർ ക​സ്റ്റ​ഡി​യി​ൽ

ചി​​​​ക്കമഗ​​​​ളൂ​​​​രു: ടി​​​​പ്പു സു​​​​ൽ​​​​ത്താ​​​​ന്‍റെ 40 അ​​​​ടി​​​​യോ​​​​ളം ഉ​​​​യ​​​​ര​​​​മു​​​​ള്ള ക​​​​ട്ടൗ​​​​ട്ട് പ്ര​​​​ദ​​​​ർ​​​​ശി​​​​പ്പി​​​​ച്ചു​​​​കൊ​​​​ണ്ട് പാ​​​​ക്കി​​​​സ്ഥാ​​​​ൻ, മു​​​​ജാ​​​​ഹി​​​​ദീ​​​​ൻ എ​​​​ന്നീ പ​​​​ദ​​​​ങ്ങ​​​​ളോ​​​​ടെ​​​​യു​​​​ള്ള പ്ര​​​​കോ​​​​പ​​​​ന​​​​പ​​​​ര​​​​മാ​​​​യ ഗാ​​​​നം സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ത്തി​​​​ൽ പ്ര​​​​ച​​​​രി​​​​പ്പി​​​​ച്ച സം​​​​ഭ​​​​വ​​​​ത്തി​​​​ൽ ര​​​​ണ്ടു കു​​​​ട്ടി​​​​ക​​​​ള​​​​ട​​​​ക്കം ഏ​​​​ഴു​​ പേ​​​​രെ ക​​​​ർ​​​​ണാ​​​​ട​​​​ക പോ​​​​ലീ​​​​സ് ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലെ​​​​ടു​​​​ത്തു.

ക​​​​ർ​​​​ണാ​​​​ട​​​​ക​​​​യി​​​​ലെ ചി​​​​ക്ക​​​​മഗ​​​​ളൂ​​​​രു​​​​വി​​​​ൽ ഈ​​​​ദ് മി​​​​ലാ​​​​ദി​​​​നു മു​​​​ന്നോ​​​​ടി​​​​യാ​​​​യാ​​​​ണ് വീ​​​​ഡി​​​​യോ വൈ​​​​റ​​​​ലാ​​​​യ​​​​ത്. സം​​​​ഭ​​​​വ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ചി​​​​ക്ക​​​​മം​​​​ഗ​​​​ളൂ​​​​രു ടൗ​​​​ൺ പോ​​​​ലീ​​​​സ് സ്വ​​​​മേ​​​​ധ​​​​യ ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്ത കേ​​​​സി​​​​ലാ​​​​ണ് ചോ​​​​ദ്യം ചെ​​​​യ്യു​​​​ന്ന​​​​തി​​​​നാ​​​​യി ഏ​​​​ഴു​​​​പേ​​​​രെ ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലെ​​​​ടു​​​​ത്ത​​​​ത്.

ചി​​​​ക്ക​​​​മഗ​​​​ളൂ​​​​രു ടി​​​​പ്പു ബോ​​​​യ്സ് എ​​​​ന്ന ഇ​​​​ൻ​​​​സ്റ്റ​​​​ഗ്രാം പേ​​​​ജി​​​​ലാ​​​​ണ് വീ​​​​ഡി​​​​യോ പോ​​​​സ്റ്റ് ചെ​​​​യ്ത​​​​ത്. സം​​​​ഭ​​​​വ​​​​ത്തി​​​​ന് ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​യാ​​​​യ​​​​വ​​​​ർ​​​​ക്കെ​​​​തി​​​​രേ ക​​​​ർ​​​​ശ​​​​ന ന​​​​ട​​​​പ​​​​ടി​​​​യെ​​​​ടു​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ബി​​​​ജെ​​​​പി നേ​​​​താ​​​​ക്ക​​​​ൾ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

Latest News

Corehub Up