Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tomyas

ഫാ.​ഡോ. പോ​ള്‍ പൂ​വ​ത്തി​ങ്ക​ലി​ന് ടോം​യാ​സ് പു​ര​സ്‌​കാ​രം

തൃ​​​ശൂ​​​ർ: പാ​​​ടും പാ​​​തി​​​രി എ​​​ന്ന​​​റി​​​യ​​​പ്പെ​​​ടു​​​ന്ന ചേ​​​ത​​​ന ഗാ​​​നാ​​​ശ്ര​​​മം എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ഡോ. പോ​​​ള്‍ പൂ​​​വ​​​ത്തി​​​ങ്ക​​​ലി​​​ന് ഇ​​​ഗ്നേ​​​ഷ്യ​​​സ് സ്മാ​​​ര​​​ക ടോം​​​യാ​​​സ് പു​​​ര​​​സ്‌​​​കാ​​​രം.

ടോം​​​യാ​​​സ് പ​​​ര​​​സ്യ ഏ​​​ജ​​​ന്‍​സി ഉ​​​ട​​​മ തോ​​​മ​​​സ് പാ​​​വ​​​റ​​​ട്ടി, പി​​​താ​​​വ് തൈ​​​ക്കാ​​​ട്ടി​​​ല്‍ ഇ​​​ഗ്നേ​​​ഷ്യ​​​സി​​​ന്‍റെ അ​​​ന്പ​​​താം ച​​​ര​​​മ​​​വാ​​​ര്‍​ഷി​​​ക​​​ത്തി​​​നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ഏ​​​ര്‍​പ്പെ​​​ടു​​​ത്തി​​​യ​​​താ​​​ണ് ഒ​​​രു ല​​​ക്ഷം രൂ​​​പ​​​യ​​​ട​​​ങ്ങു​​​ന്ന പു​​​ര​​​സ്കാ​​​രം.

ഓ​​​ഗ​​​സ്റ്റ് ര​​​ണ്ടി​​​ന് വൈ​​​കി​​​ട്ട് 3.30നു ​​​പേ​​​രാ​​​മം​​​ഗ​​​ലം ടോം​​​യാ​​​സ് ഗാ​​​ര്‍​ഡ​​​നി​​​ല്‍ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ ക​​​വി​​​യും ഗാ​​​ന​​​ര​​​ച​​​യി​​​താ​​​വു​​​മാ​​​യ റ​​​ഫീ​​​ക്ക് അ​​​ഹ​​​മ്മ​​​ദും കെ.​​​പി. ന​​​മ്പൂ​​​തി​​​രീ​​​സ് ആ​​​യു​​​ര്‍​വേ​​​ദി​​​ക്‌​​​സ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ കെ. ​​​ഭ​​​വ​​​ദാ​​​സ​​​നും ചേ​​​ര്‍​ന്ന് പു​​​ര​​​സ്കാ​​​രം സ​​​മ്മാ​​​നി​​​ക്കും.

Latest News

Corehub Up