തിരുവനനന്തപുരം: കേരളത്തിന്റെ ലഹരിവിരുദ്ധ പദ്ധതിയായ തൂഫാനു വേണ്ടി തൂഫാൻ കി ആവാസ് എന്ന പ്രചാരണഗാനം ഇന്നു പുറത്തിറക്കും.
കെ.എസ്. ചിത്ര ആലപിച്ച ഗാനം ഇന്നു വൈകുന്നേരം അഞ്ചിന് പ്രസ്ക്ലബ് ടിഎൻജി ഹാളിൽ നടക്കുന്ന ചടങ്ങിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രകാശനം ചെയ്യും.