Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tourism Project Inaugurated

Idukki

ടൂ​റി​സം പ്രോ​ജ​ക്‌​ട് ഉ​ദ്ഘാ​ട​വും വെ​ബ്‌​സൈ​റ്റ് ലോ​ഞ്ചിം​ഗും ന​ട​ത്തി

തൊ​ടു​പു​ഴ: ഇ​ടു​ക്കി ചെ​റു​കി​ട വ്യ​വ​സാ​യി സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ ടൂ​റി​സം പ്രോ​ജ​ക്‌​ട് ഉ​ദ്ഘാ​ട​ന​വും വെ​ബ്‌​സൈ​റ്റ് ലോ​ഞ്ചിം​ഗും മ​ന്ത്രി എം. ​ലി​ജു നി​ര്‍​വ​ഹി​ച്ചു. ഇ​തോ​ടൊ​പ്പം ജി​ല്ല​യി​ലു​ട​നീ​ളം ടൂ​റി​സം സേ​വ​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന​തി​നാ​യി സ​ജ്ജ​മാ​ക്കി​യ അ​ത്യാ​ധു​നി​ക അ​ര്‍​ബാ​നി​യ വാ​ഹ​ന​ത്തി​ന്‍റെ ഫ്‌​ളാ​ഗ് ഓ​ഫും മ​ന്ത്രി നി​ര്‍​വ​ഹി​ച്ചു.

സാ​ധാ​ര​ണ​ക്കാ​ര്‍​ക്ക് കു​റ​ഞ്ഞ ചെ​ല​വി​ല്‍ മി​ക​ച്ച ആ​രോ​ഗ്യ​സേ​വ​ന സൗ​ക​ര്യ​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കി സം​ഘം ന​ട​ത്തി​വ​രു​ന്ന വി​വി​ധ ജ​ന​ക്ഷേ​മ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മ​റ്റ് സം​ഘ​ങ്ങ​ള്‍​ക്കു മാ​തൃ​ക​യാ​ണെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

സം​ഘം പ്ര​സി​ഡ​ന്‍റ് ജോ​ര്‍​ജ് കൊ​ച്ചു​പ​റ​മ്പി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചീ​ഫ് വി​പ്പ് അ​പു ജോ​ണ്‍ ജോ​സ​ഫ്, എം​എ​ല്‍​എ​മാ​രാ​യ റോ​യി കെ. ​പൗ​ലോ​സ്, ഡോ. ​മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍, എ​ഫ്. രാ​ജ, സ​ഹ​ക​ര​ണ വ​കു​പ്പ് ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ര്‍ എം. ​ക​ലാ​വ​തി, ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ര്‍ ജ​ന​റ​ല്‍ ഇ​ടു​ക്കി പി. ​സു​നി​ല്‍​കു​മാ​ര്‍, സം​ഘം മു​ന്‍ പ്ര​സി​ഡ​ന്‍റ് വ​ര്‍​ഗീ​സ് കു​ര്യ​ന്‍ മാ​ട​പ്പ​റ​മ്പി​ല്‍, സെ​ക്ര​ട്ട​റി സാ​ജു വി. ​ചെ​മ്പ​ര​ത്തി, ഡെ​ന്നി ജോ​സ​ഫ്, ബോ​ണി തോ​മ​സ്, മാ​ത്യു ജോ​ണ്‍, റി​നു റോ​യി, ജ​ല​ജ ശ​ശി, ഔ​സേ​പ്പ​ച്ച​ന്‍, ജോ​ണ്‍​സ​ണ്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up