Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Toyota Innova

ഒ​ന്നും ര​ണ്ടു​മ​ല്ല, 24 പു​തു​പു​ത്ത​ൻ കാ​റു​ക​ൾ വ​രു​ന്നു; മ​ന്ത്രി​മാ​രു​ടെ വാ​ഹ​ന​മാ​റ്റ​ത്തി​ന് സ​ർ​ക്കാ​രി​ന്‍റെ പ​ച്ച​ക്കൊ​ടി

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി​മാ​രു​ടെ ഔ​ദ്യോ​ഗി​ക വാ​ഹ​ന​ങ്ങ​ൾ മാ​റ്റി പു​തി​യ കാ​റു​ക​ൾ വാ​ങ്ങാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു. 24 ഇ​ന്നോ​വ കാ​റു​ക​ൾ വാ​ങ്ങു​ന്ന​തി​നാ​യി ഒ​മ്പ​തു കോ​ടി 60 ല​ക്ഷം രൂ​പ​യാ​ണ് ചെ​ല​വ​ഴി​ക്കു​ക. ടൂ​റി​സം വ​കു​പ്പി​ന്‍റെ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​യി​രി​ക്കും പു​തി​യ വാ​ഹ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​ത്.

24 വാ​ഹ​ന​ങ്ങ​ളി​ൽ 22 എ​ണ്ണം മ​ന്ത്രി​മാ​രു​ടെ ഔ​ദ്യോ​ഗി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി മാ​റ്റി​വ​യ്ക്കും. ശേ​ഷി​ക്കു​ന്ന ര​ണ്ട് വാ​ഹ​ന​ങ്ങ​ൾ വി​ഐ​പി​ക​ളു​ടെ​യും വി​ദേ​ശ അ​തി​ഥി​ക​ളു​ടെ​ സ​ന്ദ​ർ​ശ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്രോ​ട്ടോ​ക്കോ​ൾ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഉ​പ​യോ​ഗി​ക്കും. 

മ​ന്ത്രി​മാ​ർ ഉ​പ​യോ​ഗി​ക്കു​ന്ന നി​ല​വി​ലെ വാ​ഹ​ന​ങ്ങ​ൾ​ക്ക് കാ​ല​പ്പ​ഴ​ക്ക​മാ​യ​തി​നാ​ൽ അ​വ മാ​റ്റ​ണ​മെ​ന്ന നി​ർ​ദേ​ശം നേ​ര​ത്തേ ത​ന്നെ ഉ​യ​ർ​ന്നി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പു​തി​യ വാ​ഹ​ന​ങ്ങ​ൾ വാ​ങ്ങാ​നു​ള്ള തീ​രു​മാ​നം. 

Latest News

Corehub Up