Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Traffic Increases

Wayanad

ക്രി​സ്മ​സ്-​പു​തു​വ​ത്സ​ര ആ​ഘോ​ഷം: ബ​ത്തേ​രി ടൗ​ണി​ൽ തി​ര​ക്ക് വ​ർ​ധി​ച്ചു

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ക്രി​സ്മ​സ്, പു​തു​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് സു​ൽ​ത്താ​ൻ ബ​ത്തേ​രി ടൗ​ണി​ൽ തി​ര​ക്ക് വ​ർ​ധി​ച്ചു.

ആ​ഘോ​ഷ​ങ്ങ​ൾ​ക്കാ​യി വി​നോ​ദ​സ​ഞ്ചാ​രി​ക​ളും ഷോ​പ്പിം​ഗി​നാ​യി നാ​ട്ടു​കാ​രും എ​ത്തി​യ​തോ​ടെ ടൗ​ണി​ലെ പ്ര​ധാ​ന റോ​ഡു​ക​ളും വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​ളും തി​ര​ക്കി​ലാ​യി.

വൈ​കു​ന്നേ​ര​ങ്ങ​ളി​ലും അ​വ​ധി ദി​വ​സ​ങ്ങ​ളി​ലും ടൗ​ണി​ൽ വാ​ഹ​ന ഗ​താ​ഗ​തം മ​ന്ദ​ഗ​തി​യി​ലാ​കു​ന്ന സാ​ഹ​ച​ര്യ​മാ​ണ്. ഹോ​ട്ട​ലു​ക​ൾ, റ​സ്റ്റ​റ​ന്‍റു​ക​ൾ, വി​നോ​ദ കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലും ക്ര​മാ​തീ​ത​മാ​യ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. പു​തു​വ​ത്സ​ര ദി​ന​ങ്ങ​ൾ അ​ടു​ക്കു​ന്ന​തോ​ടെ വ​രും ദി​വ​സ​ങ്ങ​ളി​ൽ തി​ര​ക്ക് ഇ​നി​യും കൂ​ടാ​ൻ സാ​ധ്യ​ത​യു​ണ്ട്.ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ങ്ങ​ൾ ശ​ക്ത​മാ​ക്കു​മെ​ന്നും പൊ​തു​ജ​ന​ങ്ങ​ൾ സ​ഹ​ക​രി​ക്ക​ണ​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

Latest News

Corehub Up