Sun, 15 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : TragicAccident

സ്റ്റേ ​ക​മ്പി​യി​ൽ നി​ന്ന് ഷോ​ക്കേ​റ്റ് വി​ദ്യാ​ർ​ഥി​ക്ക് ദാ​രു​ണാ​ന്ത്യം

മ​ല​പ്പു​റം: സ്റ്റേ ​ക​മ്പി​യി​ൽ നി​ന്ന് ഷോ​ക്കേ​റ്റ് 13കാ​ര​ന് ദാ​രു​ണാ​ന്ത്യം. തി​രൂ​ര​ങ്ങാ​ടി ചെ​റു​മു​ക്ക് പ​ടി​ഞ്ഞാ​റേ​ത്ത​റ സ്വ​ദേ​ശി ഷി​ഹാ​ബു​ദ്ദീ​ന്‍റെ മ​ക​ൻ ജു​നൈ​ദാ​ണ് മ​രി​ച്ച​ത്. വീ​ടി​ന് സ​മീ​പ​ത്തെ വ​യ​ലി​ൽ വെ​ച്ചാ​യി​രു​ന്നു അ​പ​ക​ടം.

സ്റ്റേ ​ക​മ്പി​യു​ടെ ഒ​രു ഭാ​ഗം വൈ​ദ്യു​ത ലൈ​നി​ൽ ത​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു. ഇ​തി​ൽ നി​ന്നാ​ണ് ജു​നൈ​ദി​ന് വൈ​ദ്യു​താ​ഘാ​ത​മേ​റ്റ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. അ​പ​ക​ട​ത്തി​ന് കാ​ര​ണം കെ​എ​സ്ഇ​ബി​യു​ടെ അ​നാ​സ്ഥ​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു. പോ​സ്റ്റ്‌​മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കും. 

Latest News

Corehub Up