Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Transit Point:

ശ​ബ​രി​മ​ല ഇ​ട​ത്താ​വ​ളം: ഹൈ​ക്കോ​ട​തി റി​പ്പോ​ര്‍​ട്ട് തേ​ടി

കൊ​​​​ച്ചി: ശ​​​​ബ​​​​രി​​​​മ​​​​ല തീ​​​​ര്‍​ഥാ​​​​ട​​​​ന​​​കാ​​​​ല​​​​ത്ത് ഒ​​​​രു​​​​ക്കി​​​​യി​​​​ട്ടു​​​​ള്ള ഇ​​​​ട​​​​ത്താ​​​​വ​​​​ള​​​​ങ്ങ​​​​ളി​​​​ലെ ക്ര​​​​മീ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ള്‍ സം​​​​ബ​​​​ന്ധി​​​​ച്ച് റി​​​​പ്പോ​​​​ര്‍​ട്ട് തേ​​​​ടി ഹൈ​​​​ക്കോ​​​​ട​​​​തി.

വി​​​​വി​​​​യി​​​​ട​​​​ങ്ങ​​​​ളി​​​​ല്‍ സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ളോ​​​​ടെ ഇ​​​​ട​​​​ത്താ​​​​വ​​​​ള​​​​ങ്ങ​​​​ളൊ​​​​രു​​​​ക്കി​​​​യ​​​​താ​​​​യി വി​​​​വി​​​​ധ ദേ​​​​വ​​​​സ്വ​​​​ങ്ങ​​​​ളും മ​​​​റ്റും അ​​​​റി​​​​യി​​​​ച്ച​​​​തി​​​​നെ​​​ത്തു​​​​ട​​​​ര്‍​ന്നാ​​​​ണ് റി​​​​പ്പോ​​​​ര്‍​ട്ട് സ​​​​മ​​​​ര്‍​പ്പി​​​​ക്കാ​​​​ന്‍ ജ​​​​സ്റ്റീ​​​​സു​​​മാ​​​രാ​​​യ വി. ​​​​രാ​​​​ജ വി​​​​ജ​​​​യ​​​​രാ​​​​ഘ​​​​വ​​​​ന്‍, കെ.​​​​വി. ജ​​​​യ​​​​കു​​​​മാ​​​​ര്‍ എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങു​​​​ന്ന ദേ​​​​വ​​​​സ്വം ബെ​​​​ഞ്ച് നി​​​​ര്‍​ദേ​​​​ശി​​​​ച്ച​​​​ത്.

Latest News

Corehub Up