Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Two Teenagers

ജൂ​​​​​​ലി​​​​​​യയും മ​​​​​​രി​​​​​​യയും വി​​​​​​ശു​​​​​​ദ്ധാ​​​​​​രാ​​​​​​മ​​​​​​ത്തി​​​​​​ലേ​​​​​​ക്ക് രണ്ട് കൗമാരക്കാരികൾ

വ​​​​​​ത്തി​​​​​​ക്കാ​​​​​​ൻ സി​​​​​​റ്റി: ക​​​​​​ത്തോ​​​​​​ലി​​​​​​ക്കാ​​​​​​സ​​​​​​ഭ​​​​​​യി​​​​​​ലെ ആ​​​​​​ദ്യ മി​​​​​​ല്ലേ​​​​​​നി​​​​​​യ​​​​​​ൽ വി​​​​​​ശു​​​​​​ദ്ധ​​​​​​നാ​​​​​​യ കാ​​​​​​ർ​​​​​​ലോ അ​​​​​​ക്കു​​​​​​ത്തി​​​​​​സി​​​​​​നു പി​​​​​​ന്നാ​​​​​​ലെ ര​​​​​​ണ്ട് കൗ​​​​​​മാ​​​​​​ര​​​​​​ക്കാ​​​​​​ർ​​​​​കൂ​​​​​​ടി വി​​​​​​ശു​​​​​​ദ്ധ​​​​​​പ​​​​​​ദ​​​​​​വി​​​​​​യി​​​​​​ലേ​​​​​​ക്കു​​​​​ള്ള പാ​​​​​ത​​​​​യി​​​​​ലേ​​​​​ക്ക് ന​​​​​ട​​​​​ന്ന​​​​​ടു​​​​​ക്കു​​​​​ന്നു. ഇ​​​​​​റ്റ​​​​​​ലി​​​​​​യി​​​​​​ൽ​​​​​​നി​​​​​​ന്നു​​​​​​ള്ള ജൂ​​​​​​ലി​​​​​​യ ഗ​​​​​​ബ്രി​​​​​​യേ​​​​​​ലി​​​​​​യും അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​യി​​​​​​ൽ​​​​​​നി​​​​​​ന്നു​​​​​​ള്ള മ​​​​​​രി​​​​​​യ മി​​​​​​ഡി​​​​​​ൽ​​​​​​ട​​​​​​ണു​​​​​​മാ​​​​​​ണ് ചു​​​​​​രു​​​​​​ങ്ങി​​​​​​യ ജീ​​​​​​വി​​​​​​തം​​​​​​കൊ​​​​​​ണ്ട് വി​​​​​​ശു​​​​​​ദ്ധി​​​​​​യു​​​​​​ടെ സൗ​​​​​​ര​​​​​​ഭ്യം പ​​​​​​ര​​​​​​ത്തി വി​​​​​​ശു​​​​​​ദ്ധാ​​​​​​രാ​​​​​​മ​​​​​​ത്തി​​​​​​ലേ​​​​​​ക്ക് ന​​​​​​ട​​​​​​ന്ന​​​​​​ടു​​​​​​ക്കു​​​​​​ന്ന​​​​​​ത്.

അ​​​​​​ർ​​​​​​ബു​​​​​​ദ​​​​​​ബാ​​​​​​ധ​​​​​​യെ​​​​​​ത്തു​​​​​​ട​​​​​​ർ​​​​​​ന്ന് 14-ാം വ​​​​​​യ​​​​​​സി​​​​​​ൽ മ​​​​​​രി​​​​​​ച്ച ജൂ​​​​​​ലി​​​​​​യ ഗ​​​​​​ബ്രി​​​​​​യേ​​​​​​ലി​​​​​​യെ ധ​​​​​​ന്യ​​​​​​യാ​​​​​​യി പ്ര​​​​​​ഖ്യാ​​​​​​പി​​​​​​ക്കാ​​​​​​ൻ ലെ​​​​​​യോ പ​​​​​​തി​​​​​​നാ​​​​​​ലാ​​​​​​മ​​​​​​ൻ മാ​​​​​​ർ​​​​​​പാ​​​​​​പ്പ ശ​​​​​​നി​​​​​​യാ​​​​​​ഴ്ച അ​​​​​​നു​​​​​​മ​​​​​​തി ന​​​​​​ൽ​​​​​​കി. 18-ാം വ​​​​​​യ​​​​​​സി​​​​​​ൽ മ​​​​​​രി​​​​​​ച്ച മ​​​​​​രി​​​​​​യ മി​​​​​​ഡി​​​​​​ൽ​​​​​​ട​​​​​​ണി​​​​​​ന്‍റെ നാ​​​​​​മ​​​​​​ക​​​​​​ര​​​​​​ണ​​​​​​ത്തി​​​​​​നാ​​​​​​യി അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​ൻ മെ​​​​​​ത്രാ​​​​​​ൻ സ​​​​​​മി​​​​​​തി ക​​​​​​ഴി​​​​​​ഞ്ഞ​​​​​​യാ​​​​​​ഴ്ച വ​​​​​​ത്തി​​​​​​ക്കാ​​​​​​നോ​​​​​​ട് ശി​​​​​​പാ​​​​​​ർ​​​​​​ശ ചെ​​​​​​യ്യു​​​​​​ക​​​​​​യും ചെ​​​​​​യ്തു.

ജൂ​​​​​​ലി​​​​​​യ ഗ​​​​​​ബ്രി​​​​​​യേ​​​​​​ലി: രോ​​​​​​ഗ​​​​​​ത്തെ നേ​​​​​​രി​​​​​​ട്ട ധൈ​​​​​​ര്യം

1997 മാ​​​​​​ർ​​​​​​ച്ച് മൂ​​​​​​ന്നി​​​​​​ന് വ​​​​​​ട​​​​​​ക്ക​​​​​​ൻ ഇ​​​​​​റ്റ​​​​​​ലി​​​​​​യി​​​​​​ലെ ബെ​​​​​​ർ​​​​​​ഗാ​​​​​​മോ​​​​​​യി​​​​​​ലാ​​​​​​ണ് ജൂ​​​​​​ലി​​​​​​യ ജ​​​​​​നി​​​​​​ച്ച​​​​​​ത്. പ​​​​​​ത്താം വ​​​​​​യ​​​​​​സി​​​​​​ൽ ‘അ​​​​​​ൽ​​​​​​വി​​​​​​യോ​​​​​​ളാ​​​​​​ർ റാ​​​​​​ബ്ഡോ​​​​​​മ​​​​​​യോ​​​​​​സാ​​​​​​ർ​​​​​​ക്കോ​​​​​​മ’ എ​​​​​​ന്ന അ​​​​​​പൂ​​​​​​ർ​​​​​​വ​​​​​​വും തീ​​​​​​വ്ര​​​​​​വു​​​​​​മാ​​​​​​യ അ​​​​​​ർ​​​​​​ബു​​​​​​ദം സ്ഥി​​​​​​രീ​​​​​​ക​​​​​​രി​​​​​​ച്ചു. ര​​​​​​ണ്ടു​​​​​​വ​​​​​​ർ​​​​​​ഷ​​​​​​ത്തെ ചി​​​​​​കി​​​​​​ത്സ​​​​​​യ്ക്കി​​​​​​ടെ നേ​​​​​​രി​​​​​​ട്ട വേ​​​​​​ദ​​​​​​ന​​​​​​ക​​​​​​ളെ​​​​​​യും പ്ര​​​​​​തി​​​​​​സ​​​​​​ന്ധി​​​​​​ക​​​​​​ളെ​​​​​​യും വി​​​​​​ശ്വാ​​​​​​സ​​​​​​ത്തോ​​​​​​ടെ​​​​​​യും പ്ര​​​​​​ത്യാ​​​​​​ശ​​​​​​യോ​​​​​​ടെ​​​​​​യു​​​​​​മാ​​​​​​ണ് അ​​​​​​വ​​​​​​ൾ നേ​​​​​​രി​​​​​​ട്ട​​​​​​ത്.

പാ​​​​​​ദു​​​​​​വാ​​​​​​യി​​​​​​ൽ റേ​​​​​​ഡി​​​​​​യോ​​​​​​തെ​​​​​​റാ​​​​​​പ്പി ചി​​​​​​കി​​​​​​ത്സ​​​​​​യി​​​​​​ലി​​​​​​രി​​​​​​ക്കെ വി​​​​​​ശു​​​​​​ദ്ധ അ​​​​​​ന്തോ​​​​​​നീ​​​​​​സി​​​​​​ന്‍റെ ക​​​​​​ബ​​​​​​റി​​​​​​ട​​​​​​ത്തി​​​​​​ങ്ക​​​​​​ൽ പ്രാ​​​​​​ർ​​​​​​ഥി​​​​​​ക്കു​​​​​​മ്പോ​​​​​​ൾ, അ​​​​​​പ​​​​​​രി​​​​​​ചി​​​​​​ത​​​​​​നാ​​​​​​യ ഒ​​​​​​രാ​​​​​​ൾ ന​​​​​​ൽ​​​​​​കി​​​​​​യ സ്നേ​​​​​​ഹ​​​​​​പൂ​​​​​​ർ​​​​​​ണ​​​​​​മാ​​​​​​യ പ്ര​​​​​​തി​​​​​​ക​​​​​​ര​​​​​​ണം ജൂ​​​​​​ലി​​​​​​യ​​​​​​യ്ക്കു വ​​​​​​ലി​​​​​​യ ക​​​​​​രു​​​​​​ത്താ​​​​​​യി മാ​​​​​​റി. രോ​​​​​​ഗം ഗു​​​​​​രു​​​​​​ത​​​​​​ര​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്ന ഘ​​​​​​ട്ട​​​​​​ത്തി​​​​​​ലും ആ​​​​​​ശു​​​​​​പ​​​​​​ത്രി​​​​​​യി​​​​​​ലെ കു​​​​​​ട്ടി​​​​​​ക​​​​​​ൾ​​​​​​ക്കാ​​​​​​യു​​​​​​ള്ള ‘സ്കൂ​​​​​​ൾ ഇ​​​​​​ൻ പൈ​​​​​​ജാ​​​​​​മ​​​​​​സ്’ സം​​​​​​രം​​​​​​ഭ​​​​​​ത്തി​​​​​​ലൂ​​​​​​ടെ സെ​​​​​​ക്ക​​​​​​ൻ​​​​​​ഡ​​​​​​റി വി​​​​​​ദ്യാ​​​​​​ഭ്യാ​​​​​​സ​​​​​​ത്തി​​​​​​ന്‍റെ ആ​​​​​​ദ്യ​​​​​​ഘ​​​​​​ട്ട പ​​​​​​രീ​​​​​​ക്ഷ അ​​​​​​വ​​​​​​ൾ വി​​​​​​ജ​​​​​​യി​​​​​​ച്ചു. 2011 ഓ​​​​​​ഗ​​​​​​സ്റ്റ് 19ന് 14-ാം ​​​​​​വ​​​​​​യ​​​​​​സി​​​​​​ൽ ജൂ​​​​​​ലി​​​​​​യ അ​​​​​​ന്ത​​​​​​രി​​​​​​ച്ചു. രോ​​​​​​ഗ​​​​​​ത്തോ​​​​​​ടു​​​​​​ള്ള ധീ​​​​​​ര​​​​​​മാ​​​​​​യ സ​​​​​​മീ​​​​​​പ​​​​​​ന​​​​​​വും ആ​​​​​​ത്മീ​​​​​​യ​​​​​​പ​​​​​​ക്വ​​​​​​ത​​​​​​യു​​​​​​മാ​​​​​​ണ് ധ​​​​​​ന്യ​​​​​​പ​​​​​​ദ​​​​​​വി​​​​​​യി​​​​​​ലേ​​​​​​ക്ക് അ​​​​​​വ​​​​​​ളെ ന​​​​​​യി​​​​​​ച്ച​​​​​​ത്. രോ​​​​​​ഗ​​​​​​ബാ​​​​​​ധി​​​​​​ത​​​​​​രാ​​​​​​യ കു​​​​​​ട്ടി​​​​​​ക​​​​​​ളെ​​​​​​യും കു​​​​​​ടും​​​​​​ബ​​​​​​ങ്ങ​​​​​​ളെ​​​​​​യും സ​​​​​​ഹാ​​​​​​യി​​​​​​ക്കു​​​​​​ന്ന ‘കോ​​​​​​ൺ ജൂ​​​​​​ലി​​​​​​യ’ എ​​​​​​ന്ന സം​​​​​​ഘ​​​​​​ട​​​​​​ന ജൂ​​​​​​ലി​​​​​​യ​​​​​​യു​​​​​​ടെ മാ​​​​​​താ​​​​​​പി​​​​​​താ​​​​​​ക്ക​​​​​​ൾ ഇ​​​​​​പ്പോ​​​​​​ഴും ന​​​​​​ട​​​​​​ത്തു​​​​​​ന്നു​​​​​​ണ്ട്.

മ​​​​​​രി​​​​​​യ മി​​​​​​ഡി​​​​​​ൽ​​​​​​ട​​​​​​ൺ: ക​​​​​​രു​​​​​​ണ​​​​​​യു​​​​​​ടെ​​​​​​യും പ്ര​​​​​​ത്യാ​​​​​​ശ​​​​​​യു​​​​​​ടെ​​​​​​യും മാ​​​​​​തൃ​​​​​​ക

2002 സെ​​​​​​പ്റ്റം​​​​​​ബ​​​​​​ർ 10ന് ​​​​​​ജ​​​​​​നി​​​​​​ച്ച മ​​​​​​രി​​​​​​യ, സ്പോ​​​​​​ർ​​​​​​ട്സും ഐ​​​​​​റി​​​​​​ഷ് നൃ​​​​​​ത്ത​​​​​​വും സം​​​​​​ഗീ​​​​​​ത​​​​​​വും ഇ​​​​​​ഷ്‌​​​​​​ട​​​​​​പ്പെ​​​​​​ട്ടി​​​​​​രു​​​​​​ന്ന സാ​​​​​​ധാ​​​​​​ര​​​​​​ണ കൗ​​​​​​മാ​​​​​​ര​​​​​​ക്കാ​​​​​​രി​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു. ചെ​​​​​​റു​​​​​​പ്പം മു​​​​​​ത​​​​​​ലേ ദൈ​​​​​​വ​​​​​​വി​​​​​​ശ്വാ​​​​​​സ​​​​​​വും പ​​​​​​രി​​​​​​ശു​​​​​​ദ്ധ ക​​​​​​ന്യ​​​​​​കാ​​​​​​മ​​​​​​റി​​​​​​യ​​​​​​ത്തോ​​​​​​ടു​​​​​​ള്ള ഭ​​​​​​ക്തി​​​​​​യും അ​​​​​​വ​​​​​​ളു​​​​​​ടെ ജീ​​​​​​വി​​​​​​ത​​​​​​ത്തി​​​​​​ന്‍റെ ഭാ​​​​​​ഗ​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നു. മൂ​​​​​​ന്നാം വ​​​​​​യ​​​​​​സ് മു​​​​​​ത​​​​​​ൽ അ​​​​​​മ്മ സൂ​​​​​​സ​​​​​​നൊ​​​​​​പ്പം ദി​​​​​​വ്യ​​​​​​കാ​​​​​​രു​​​​​​ണ്യ ആ​​​​​​രാ​​​​​​ധ​​​​​​ന​​​​​​യി​​​​​​ൽ പ​​​​​​ങ്കെ​​​​​​ടു​​​​​​ത്തി​​​​​​രു​​​​​​ന്ന മ​​​​​​രി​​​​​​യ, പ​​​​​​തി​​​​​​നൊ​​​​​​ന്നാം വ​​​​​​യ​​​​​​സി​​​​​​ൽ ഡ​​​​​​യ​​​​​​റി​​​​​​യി​​​​​​ൽ കു​​​​​​റി​​​​​​ച്ച ആ​​​​​​ദ്യ വാ​​​​​​ച​​​​​​കം ‘ദൈ​​​​​​വം ക​​​​​​രു​​​​​​ണ​​​​​​യു​​​​​​ള്ള​​​​​​വ​​​​​​നാ​​​​​​ണ്’ എ​​​​​​ന്നാ​​​​​​യി​​​​​​രു​​​​​​ന്നു.

ഹൈ​​​​​​സ്കൂ​​​​​​ൾ പ​​​​​​ഠ​​​​​​ന​​​​​​കാ​​​​​​ല​​​​​​ത്ത് ജീ​​​​​​വ​​​​​​കാ​​​​​​രു​​​​​​ണ്യ പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​ന​​​​​​ങ്ങ​​​​​​ൾ​​​​​​ക്കു നേ​​​​​​തൃ​​​​​​ത്വം ന​​​​​​ൽ​​​​​​കി​​​​​​യ മ​​​​​​രി​​​​​​യ, അ​​​​​​ർ​​​​​​ബു​​​​​​ദ​​​​​​ബാ​​​​​​ധി​​​​​​ത​​​​​​രാ​​​​​​യ കു​​​​​​ട്ടി​​​​​​ക​​​​​​ൾ​​​​​​ക്കാ​​​​​​യി സ്കൂ​​​​​​ളി​​​​​​ൽ സം​​​​​​ഘ​​​​​​ടി​​​​​​പ്പി​​​​​​ച്ചി​​​​​​രു​​​​​​ന്ന നൃ​​​​​​ത്ത​​​​​​പ​​​​​​രി​​​​​​പാ​​​​​​ടി​​​​​​യു​​​​​​ടെ സ​​​​​​ഹ അ​​​​​​ധ്യ​​​​​​ക്ഷ​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു. മ​​​​​​രി​​​​​​യ​​​​​​യു​​​​​​ടെ സ്മ​​​​​​ര​​​​​​ണാ​​​​​​ർ​​​​​​ഥം ഈ ​​​​​​പ​​​​​​രി​​​​​​പാ​​​​​​ടി ഇ​​​​​​പ്പോ​​​​​​ഴും തു​​​​​​ട​​​​​​രു​​​​​​ന്നു.

2019 ജ​​​​​​നു​​​​​​വ​​​​​​രി​​​​​​യി​​​​​​ൽ, 16-ാം വ​​​​​​യ​​​​​​സി​​​​​​ൽ മ​​​​​​രി​​​​​​യ​​​​​​യ്ക്ക് ശ​​​​​​സ്ത്ര​​​​​​ക്രി​​​​​​യ​​​​​​യി​​​​​​ലൂ​​​​​​ടെ നീ​​​​​​ക്കം ചെ​​​​​​യ്യാ​​​​​​നാ​​​​​​കാ​​​​​​ത്ത മ​​​​​​സ്തി​​​​​​ഷ്ക മു​​​​​​ഴ ക​​​​​​ണ്ടെ​​​​​​ത്തി. ഒ​​​​​​മ്പ​​​​​​ത് മു​​​​​​ത​​​​​​ൽ 12 മാ​​​​​​സം വ​​​​​​രെ​​​​​​യാ​​​​​​ണ് ഡോ​​​​​​ക്‌​​​​​​ട​​​​​​ർ​​​​​​മാ​​​​​​ർ ആ​​​​​​യു​​​​​​സ് വി​​​​​​ധി​​​​​​ച്ച​​​​​​ത്. എ​​​​​​ങ്കി​​​​​​ലും പ്ര​​​​​​ത്യാ​​​​​​ശ കൈ​​​​​​വി​​​​​​ടാ​​​​​​തെ, ദൈ​​​​​​വ​​​​​​ഹി​​​​​​ത​​​​​​ത്തി​​​​​​നു കീ​​​​​​ഴ​​​​​​ട​​​​​​ങ്ങി അ​​​​​​വ​​​​​​ൾ ജീ​​​​​​വ​​​​​​കാ​​​​​​രു​​​​​​ണ്യ പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​ന​​​​​​ങ്ങ​​​​​​ൾ തു​​​​​​ട​​​​​​ർ​​​​​​ന്നു. രോ​​​​​​ഗ​​​​​​നി​​​​​​ർ​​​​​​ണ​​​​​​യ​​​​​​ത്തി​​​​​​ന് ഒ​​​​​​മ്പ​​​​​​ത് മാ​​​​​​സ​​​​​​ത്തി​​​​​​നു​​​​​​ശേ​​​​​​ഷം മാ​​​​​​താ​​​​​​പി​​​​​​താ​​​​​​ക്ക​​​​​​ൾ​​​​​​ക്കൊ​​​​​​പ്പം ഉ​​​​​​ഗാ​​​​​​ണ്ട സ​​​​​​ന്ദ​​​​​​ർ​​​​​​ശി​​​​​​ച്ച​​​​​​പ്പോ​​​​​​ൾ ‘മേ ​​​​​​എ വി​​​​​​ഷ്’ ഫൗ​​​​​​ണ്ടേ​​​​​​ഷ​​​​​​നി​​​​​​ലൂ​​​​​​ടെ ല​​​​​​ഭി​​​​​​ച്ച ആ​​​​​​നു​​​​​​കൂ​​​​​​ല്യം സ്വ​​​​​​ന്തം ആ​​​​​​വ​​​​​​ശ്യ​​​​​​ങ്ങ​​​​​​ൾ​​​​​​ക്കു​​​​​​പ​​​​​​ക​​​​​​രം അ​​​​​​വി​​​​​​ട​​​​​​ത്തെ ഒ​​​​​​രു പാ​​​​​​വ​​​​​​പ്പെ​​​​​​ട്ട കു​​​​​​ടും​​​​​​ബ​​​​​​ത്തെ​​​​​​യും സ്കൂ​​​​​​ളി​​​​​​നെ​​​​​​യും സ​​​​​​ഹാ​​​​​​യി​​​​​​ക്കാ​​​​​​നാ​​​​​​ണു മ​​​​​​രി​​​​​​യ വി​​​​​​നി​​​​​​യോ​​​​​​ഗി​​​​​​ച്ച​​​​​​ത്.

2020ൽ ​​​​​​കോ​​​​​​വി​​​​​​ഡ് നി​​​​​​യ​​​​​​ന്ത്ര​​​​​​ണ​​​​​​ങ്ങ​​​​​​ൾ​​​​​​ക്കി​​​​​​ടെ പൊ​​​​​​തു വി​​​​​​ശു​​​​​​ദ്ധ കു​​​​​​ർ​​​​​​ബാ​​​​​​ന നി​​​​​​ർ​​​​​​ത്തി​​​​​​വ​​​​​​ച്ച​​​​​​പ്പോ​​​​​​ൾ ദി​​​​​​വ്യ​​​​​​കാ​​​​​​രു​​​​​​ണ്യം സ്വീ​​​​​​ക​​​​​​രി​​​​​​ക്കാ​​​​​​നു​​​​​​ള്ള ആ​​​​​​ഗ്ര​​​​​​ഹം വ്യ​​​​​​ക്ത​​​​​​മാ​​​​​​ക്കി മ​​​​​​രി​​​​​​യ ഫി​​​​​​ലാ​​​​​​ഡെ​​​​​​ൽ​​​​​​ഫി​​​​​​യ ആ​​​​​​ർ​​​​​​ച്ച്ബി​​​​​​ഷ​​​​​​പ് നെ​​​​​​ൽ​​​​​​സ​​​​​​ൺ പെ​​​​​​ര​​​​​​സി​​​​​​ന് ക​​​​​​ത്തെ​​​​​​ഴു​​​​​​തി. തു​​​​​​ട​​​​​​ർ​​​​​​ന്ന് ആ​​​​​​ർ​​​​​​ച്ച്ബി​​​​​​ഷ​​​​​​പ് നേ​​​​​​രി​​​​​​ട്ടെ​​​​​​ത്തി അ​​​​​​വ​​​​​​ൾ​​​​​​ക്കു ദി​​​​​​വ്യ​​​​​​കാ​​​​​​രു​​​​​​ണ്യം ന​​​​​​ൽ​​​​​​കി. രോ​​​​​​ഗം മൂ​​​​​​ർ​​​​​​ച്ഛി​​​​​​ച്ച് ച​​​​​​ല​​​​​​ന​​​​​​ശേ​​​​​​ഷി​​​​​​യും സം​​​​​​സാ​​​​​​ര​​​​​​ശേ​​​​​​ഷി​​​​​​യും ന​​​​​​ഷ്‌​​​​​​ട​​​​​​പ്പെ​​​​​​ട്ട അ​​​​​​വ​​​​​​സാ​​​​​​ന നാ​​​​​​ളു​​​​​​ക​​​​​​ളി​​​​​​ൽ, ഏ​​​​​​റെ പ്ര​​​​​​യാ​​​​​​സ​​​​​​പ്പെ​​​​​​ട്ട് അ​​​​​​വ​​​​​​ൾ കു​​​​​​റി​​​​​​ച്ച അ​​​​​​വ​​​​​​സാ​​​​​​ന വാ​​​​​​ക്കു​​​​​​ക​​​​​​ൾ ‘പ്ര​​​​​​ത്യാ​​​​​​ശ​​​​​​യോ​​​​​​ടെ ചി​​​​​​ന്തി​​​​​​ക്കു​​​​​​ക’ എ​​​​​​ന്ന​​​​​​താ​​​​​​യി​​​​​​രു​​​​​​ന്നു. അ​​​​​​വ​​​​​​ളു​​​​​​ടെ സ്മ​​​​​​ര​​​​​​ണാ​​​​​​ർ​​​​​​ഥം രൂ​​​​​​പീ​​​​​​ക​​​​​​രി​​​​​​ച്ച ഫൗ​​​​​​ണ്ടേ​​​​​​ഷ​​​​​​നും ഇ​​​​​​തേ പേ​​​​​​രാ​​​​​​ണു ന​​​​​​ൽ​​​​​​കി​​​​​​യി​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​ത്. 2020 ഒ​​​​​​ക്‌​​​​​​ടോ​​​​​​ബ​​​​​​ർ എ​​​​​​ട്ടി​​​​​​ന് 18-ാം വ​​​​​​യ​​​​​​സി​​​​​​ൽ മ​​​​​​രി​​​​​​യ അ​​​​​​ന്ത​​​​​​രി​​​​​​ച്ചു. മാ​​​​​​താ​​​​​​പി​​​​​​താ​​​​​​ക്ക​​​​​​ളാ​​​​​​യ ബ്ര​​​​​​യാ​​​​​​നും സൂ​​​​​​സ​​​​​​നും ചേ​​​​​​ർ​​​​​​ന്ന് പു​​​​​​സ്ത​​​​​​ക​​​​​​ങ്ങ​​​​​​ളി​​​​​​ലൂ​​​​​​ടെ​​​​​​യും പ്ര​​​​​​ഭാ​​​​​​ഷ​​​​​​ണ​​​​​​ങ്ങ​​​​​​ളി​​​​​​ലൂ​​​​​​ടെ​​​​​​യും അ​​​​​​വ​​​​​​ളു​​​​​​ടെ ജീ​​​​​​വി​​​​​​തം പ​​​​​​ങ്കു​​​​​​വ​​​​​​യ്ക്കു​​​​​​ന്നു​​​​​​ണ്ട്.

തു​​​​​​ട​​​​​​ക്ക​​​​​​മി​​​​​​ട്ട കാ​​​​​​ർ​​​​​​ലോ അ​​​​​​ക്കു​​​​​​ത്തി​​​​​​സ്

കം​​​​​​പ്യൂ​​​​​​ട്ട​​​​​​ർ പ്രോ​​​​​​ഗ്രാ​​​​​​മിം​​​​​​ഗി​​​​​​ലും ഇ​​​​​​ന്‍റ​​​​​​ർ​​​​​​നെ​​​​​​റ്റി​​​​​​ലും പ്രാ​​​​​​വീ​​​​​​ണ്യ​​​​​​മു​​​​​​ണ്ടാ​​​​​​യി​​​​​​രു​​​​​​ന്ന കാ​​​​​​ർ​​​​​​ലോ അ​​​​​​ക്കു​​​​​​ത്തി​​​​​​സ്, സാ​​​​​​ങ്കേ​​​​​​തി​​​​​​ക​​​​​​വി​​​​​​ദ്യ​​​​​​യെ സു​​​​​​വി​​​​​​ശേ​​​​​​ഷ​​​​​​വ​​​​​​ത്ക​​​​​​ര​​​​​​ണ​​​​​​ത്തി​​​​​​നാ​​​​​​യി ഉ​​​​​​പ​​​​​​യോ​​​​​​ഗി​​​​​​ച്ച​​​​​​തി​​​​​​ലൂ​​​​​​ടെ​​​​​​യാ​​​​​​ണു ലോ​​​​​​ക​​​​​​ശ്ര​​​​​​ദ്ധ നേ​​​​​​ടി​​​​​​യ​​​​​​ത്. ‘ദൈ​​​​​​വ​​​​​​ത്തി​​​​​​ന്‍റെ ഇ​​​​​​ൻ​​​​​​ഫ്ലു​​​​​​വ​​​​​​ൻ​​​​​​സ​​​​​​ർ’ എ​​​​​​ന്ന​​​​​​റി​​​​​​യ​​​​​​പ്പെ​​​​​​ടു​​​​​​ന്ന കാ​​​​​​ർ​​​​​​ലോ ര​​​​​​ക്താ​​​​​​ർ​​​​​​ബു​​​​​​ദം ബാ​​​​​​ധി​​​​​​ച്ച് 2006 ഒ​​​​​​ക്‌​​​​​​ടോ​​​​​​ബ​​​​​​ർ 12നാ​​​​​​ണ് മ​​​​​​രി​​​​​​ച്ച​​​​​​ത്. 2025 സെ​​​​​​പ്റ്റം​​​​​​ബ​​​​​​ർ ഏ​​​​​​ഴി​​​​​​ന് അ​​​​​​ദ്ദേ​​​​​​ഹ​​​​​​ത്തെ വി​​​​​​ശു​​​​​​ദ്ധ​​​​​​നാ​​​​​​യി പ്ര​​​​​​ഖ്യാ​​​​​​പി​​​​​​ച്ചു.

Latest News

Corehub Up