Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Two Accidents

Thrissur

വ​ട​ക്കാ​ഞ്ചേ​രി​യി​ൽ ര​ണ്ട് അ​പ​ക​ട​ങ്ങ​ൾ

വ​ട​ക്കാ​ഞ്ചേ​രി: നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​റു​ടെ മ​തി​ൽ ഇ​ടി​ച്ചു​ത​ക​ർ​ത്തു. വ​ട​ക്കാ​ഞ്ചേ​രി ന​ഗ​ര​സ​ഭ മു​ണ്ട​ത്തി​ക്കോ​ട് 38-ാം ഡി​വി​ഷ​ൻ കൗ​ൺ​സി​ല​ർ ബി​ജു ഇ​ഗ്നേ​ഷ്യ​സി​ന്‍റെ വീ​ടി​ന്‍റെ മ​തി​ലാ​ണ് ഇ​ടി​ച്ചു​ത​ക​ർ​ത്ത​ത്. കു​റാ​ഞ്ചേ​രി​യി​ൽ​നി​ന്നും വേ​ലൂ​ർ​ക്കു പോ​കു​ന്ന​തി​നി​ടെ​യാ​ണ് കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. വാ​ഹ​ന​ത്തി​ൽ യാ​ത്ര ചെ​യ്തി​രു​ന്ന വേ​ലൂ​ർ സ്വ​ദേ​ശി​ക​ളാ​യ​വ​ർ നി​സാ​ര​പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു.

വ​ട​ക്കാ​ഞ്ചേ​രി: ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു ര​ണ്ടു​പേ​ർ​ക്കു പ​രി​ക്കേ​റ്റു. ഓ​ട്ടു​പാ​റ ക​ല്യാ​ൺ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. പ​രി​ക്കേ​റ്റ അ​കം​പാ​ടം സ്വ​ദേ​ശി കു​റ്റി​മൂ​ച്ചി​ക്ക​ൽ​വീ​ട്ടി​ൽ​അ​ജ്മ​ൽ(17), ഇ​ര​ട്ട​കു​ള​ങ്ങ​ര സ്വ​ദേ​ശി പു​തു​വീ​ട്ടി​ൽ ഷി​ബി​ൽ(19) എ​ന്നി​വ​രെ ആ​ക്ട്സ്പ്ര​വ​ർ​ത്ത​ക​ർ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Latest News

Corehub Up