Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Two Day Visit

രാ​ഷ്‌ട്രപ​തി ഇ​ന്നെത്തും

തിരുവനന്തപുരം: ദ്വി​​​ദി​​​ന സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​ന് രാ​​​ഷ്‌ട്രപ​​​തി ദ്രൗ​​​പ​​​ദി മു​​​ർ​​​മു ഇ​​​ന്ന് സം​​സ്ഥാ​​ന​​ത്ത് എ​​ത്തും. രാ​​​വി​​​ലെ 10.35ന് ​​​കൊ​​​ച്ചി അ​​​ന്താ​​​രാ​​​ഷ്‌ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ എ​​​ത്തി​​​ച്ചേ​​​രു​​​ന്ന രാ​​​ഷ്‌ട്രപ​​​തി​​​യെ ഗ​​​വ​​​ർ​​​ണ​​​റും മു​​​ഖ്യ​​​മ​​​ന്ത്രി​​​യും ചേ​​​ർ​​​ന്നു സ്വീ​​​ക​​​രി​​​ക്കും.

കാ​ല​ടി​ ക്ഷേ​ത്ര​ദ​ർ​ശ​നം, തൃ​ശൂ​രി​ൽ ന​ട​ക്കു​ന്ന വൈ​ദ്യ​ര​ത്‌​നം ആ​യു​ർ​വേ​ദ കോ​ള​ജി​ന്‍റെ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം, ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ദ​ർ​ശ​നം എ​ന്നി​വ​യ്ക്കു​ശേ​ഷം ഏ​ഴി​മ​ല ഇ​ന്ത്യ​ൻ നാ​വി​ക അ​ക്കാ​ദ​മി​യി​ലെ​ത്തി രാ​ത്രി അ​വി​ടെ ത​ങ്ങും. 28നു ​​​ക​​​ണ്ണൂ​​​രിൽ നി​​​ന്നു മി​​​സോ​​​റാ​​​മി​​​ലേ​​​ക്ക് പു​​​റ​​​പ്പെ​​​ടും.

Latest News

Corehub Up