Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : UDF Wave

Alappuzha

യുഡിഎ​ഫ് ത​രം​ഗം, ജ​ന​ങ്ങ​ൾ ഭ​ര​ണമാ​റ്റം ആ​ഗ്ര​ഹി​ക്കു​ന്നു: കെ.സി. വേ​ണു​ഗോ​പാ​ൽ

കാ​യം​കു​ളം: കേ​ര​ള​ത്തി​ൽ ഇ​പ്പോ​ൾ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത് യു​ഡി​എ​ഫ് ത​രം​ഗ​മാ​ണെ​ന്നും ജ​ന​ങ്ങ​ൾ ഭ​ര​ണ​മാ​റ്റം ആ​ഗ്ര​ഹി​ക്കു​ന്ന​താ​യും എ​ഐസിസി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി പ​റ​ഞ്ഞു. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ വ​ൻ ഭൂ​രി​പ​ക്ഷ​ത്തോ​ടെ വി​ജ​യി​ച്ച് നി​യ​മ​സ​ഭ​യി​ലേ​ക്ക് എ​ത്തു​മെ​ന്നും ക​ഴി​ഞ്ഞ പ​ത്തുവ​ർ​ഷ​ത്തെ ഇ​ട​തു​പ​ക്ഷ ഭ​ര​ണം കാ​യം​കു​ള​ത്ത് ഒ​രു വി​ക​സ​ന​വും ന​ട​ത്തിയില്ലെ​ന്നും കെ.സി. വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു.

യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എം. ​ലി​ജു​വി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണാ​ർ​ഥം ന​ട​ത്തി​യ റോ​ഡ് ഷോ​യി​ൽ പ​ങ്കെ​ടു​ത്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പു​തു​പ്പ​ള്ളി പ്ര​യാ​ർ ജം​ഗ്ഷ​നി​ൽനി​ന്നും ആ​രം​ഭി​ച്ച റോ​ഡ് ഷോ ​വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ പ്ര​വ​ർ​ത്ത​ക​ർ​ക്ക് ആ​വേ​ശം ന​ൽ​കി ചെ​ട്ടി​കു​ള​ങ്ങ​ര വ​ഴി ത​ട്ടാ​ര​മ്പ​ലം ജം​ഗ്ഷ​നി​ൽ സ​മാ​പി​ച്ചു.

Latest News

Corehub Up