Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : UEFA Champions League Football

ന​​ന്ദി മൗ​​റീ​​ഞ്ഞോ: പെ​​പ് 

മാ​​ഞ്ച​​സ്റ്റ​​ര്‍: ഇം​​ഗ്ലീ​​ഷ് ക്ല​​ബ് മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി എ​​ഫ്‌​​സി യു​​വേ​​ഫ ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗ് ഫു​​ട്‌​​ബോ​​ളി​​ന്‍റെ 2025-26 സീ​​സ​​ണ്‍ പ്രീ​​ക്വാ​​ര്‍​ട്ട​​റി​​ലേ​​ക്കു നേ​​രി​​ട്ടു യോ​​ഗ്യ​​ത സ്വ​​ന്ത​​മാ​​ക്കി. അ​​വ​​സാ​​ന ലീ​​ഗ് റൗ​​ണ്ടി​​ല്‍ സ്വ​​ന്തം ത​​ട്ട​​ക​​ത്തി​​ല്‍​വ​​ച്ച് 2-0ന് ​​ഗ​​ല​​റ്റ്‌​​സ​​റെ​​യെ തോ​​ല്‍​പ്പി​​ച്ചാ​​യി​​രു​​ന്നു സി​​റ്റി​​യു​​ടെ പ്രീ​​ക്വാ​​ര്‍​ട്ട​​ര്‍ പ്ര​​വേ​​ശം.

 പ്രീ​​ക്വാ​​ര്‍​ട്ട​​റി​​ല്‍ ജ​​യി​​ച്ച​​തി​​നു​​ശേ​​ഷം സി​​റ്റി​​യു​​ടെ മു​​ഖ്യ​​പ​​രി​​ശീ​​ല​​ക​​ന്‍ പോ​​ര്‍​ച്ചു​​ഗീ​​സ് ക്ല​​ബ്ബാ​​യ ബെ​​ന്‍​ഫി​​ക​​യു​​ടെ മാ​​നേ​​ജ​​ര്‍ ഹൊ​​സെ മൗ​​റീ​​ഞ്ഞോ​​ക്കാ​​ണ് ന​​ന്ദി പ​​റ​​ഞ്ഞ​​ത്.

കാ​​ര​​ണം, ബെ​​ന്‍​ഫി​​ക 4-2ന് ​​റ​​യ​​ല്‍ മാ​​ഡ്രി​​ഡി​​നെ തോ​​ല്‍​പ്പി​​ച്ച​​താ​​ണ് മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി​​ക്കു നേ​​രി​​ട്ട് പ്രീ​​ക്വാ​​ര്‍​ട്ട​​ര്‍ ടി​​ക്ക​​റ്റ് സ​​മ്മാ​​നി​​ച്ച​​ത്. 15 പോ​​യി​​ന്‍റു​​ള്ള റ​​യ​​ല്‍ പ​​രാ​​ജ​​യ​​പ്പെ​​ട്ടാ​​ല്‍ മാ​​ത്ര​​മേ ഗ​​ല​​റ്റ്‌​​സ​​റെ​​യ്‌​​ക്കെ​​തി​​രേ ജ​​യി​​ച്ചാ​​ല്‍​പോ​​ലും സി​​റ്റി​​ക്ക് ആ​​ദ്യ എ​​ട്ടി​​ല്‍ ഫി​​നി​​ഷ് ചെ​​യ്ത് പ്രീ​​ക്വാ​​ര്‍​ട്ട​​ര്‍ ഉ​​റ​​പ്പി​​ക്കാ​​ന്‍ സാ​​ധി​​ക്കു​​മാ​​യി​​രു​​ന്നു​​ള്ളൂ. 

നേ​​രി​​ട്ട് പ്രീ​​ക്വാ​​ര്‍​ട്ട​​റിൽ പ്രവേശിച്ച ടീം 

ക്ല​​ബ്, മ​​ത്സ​​രം, ജ​​യം, സ​​മ​​നി​​ല, തോ​​ല്‍​വി, പോ​​യി​​ന്‍റ്

ആ​​ഴ്‌​​സ​​ണ​​ല്‍ 8    8    0    0     24

ബ​​യേ​​ണ്‍ 8    7    0     1     21

ലി​​വ​​ര്‍​പൂ​​ള്‍ 8    6    0    2     18

ടോ​​ട്ട​​ന്‍​ഹാം 8    5    2     1      17

ബാ​​ഴ്‌​​സ​​ലോ​​ണ 8    5    1     2      16

ചെ​​ല്‍​സി 8    5    1     2      16

സ്‌​​പോ​​ര്‍​ട്ടിം​​ഗ് 8    5    1     2      16

മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി 8    5    1     2      16 

Latest News

Corehub Up