കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് കോളജിൽ 2026-27 അധ്യയനവർഷത്തേക്കുള്ള യുജി, പിജി പ്രവേശനം ആരംഭിച്ചു.
ഫോൺ: 0485-2822378, 2822512, വെബ്സൈറ്റ്: www.macollege.ac.in. കോളജിൽ നേരിട്ടെത്തിയും രജിസ്ട്രേഷൻ നടത്താമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.