Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : UKKunnamkulam

Europe

യു​കെ​യി​ൽ കു​ന്നം​കു​ള​ത്തു​കാ​രു​ടെ പ്ര​ഥ​മ സം​ഗ​മം; കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്ക​മി​ട്ട് പ്ര​വാ​സി കൂ​ട്ടാ​യ്മ

നോ​ർ​ത്താം​പ്ട​ൺ: യു​കെ​യി​ൽ കു​ന്നം​കു​ള​ത്തും നി​ന്നു​മെ​ത്തി​യ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളു​ടെ പ്ര​ഥ​മ സം​ഗ​മം ഗം​ഭീ​ര​മാ​യി. "യു​കെ കു​ന്നം​കു​ള​ത്തു​കാ​ർ' കൂ​ട്ടാ​യ്മ​യു​ടെ പ്ര​ഥ​മ ഒ​ത്തു​ചേ​ര​ലി​നും "മി​നി പെ​രു​ന്നാ​ൾ' ആ​ഘോ​ഷ​ത്തി​നും നോ​ർ​ത്താം​പ്‌​ട​ൺ മ​ന്ന ബോ​ൾ റൂം ​വേ​ദി​യാ​യി.

വ​ർ​ണാ​ഭ​മാ​യ ച​ട​ങ്ങു​ക​ളോ​ടെ ആ​ഘോ​ഷി​ച്ച മി​നി​പെ​രു​ന്നാ​ളി​ൽ കു​ന്നം​കു​ളം സ്വ​ദേ​ശി​ക​ളും കു​ടും​ബ​ങ്ങ​ളു​മാ​യി ചേ​ർ​ന്നൊ​രു​ക്കി​യ സ്നേ​ഹ​സം​ഗ​മം വ​ലി​യ ഐ​ക്യ​ത്തി​ന്‍റെ​യും സൗ​ഹൃ​ദ​ത്തി​ന്‍റെ​യും ക​രു​ത​ലി​ന്‍റെ​യും നേ​ർ​ക്കാ​ഴ്ച​യാ​യി.

ചെ​ണ്ട​മേ​ളം, വ​യ​ലി​ൻ ഫ്യൂ​ഷ​ൻ, ഡിജെ നൈ​റ്റ്, ക​ലാ​പ​രി​പാ​ടി​ക​ൾ അ​ട​ക്കം ആ​ക​ർ​ഷ​ക​ങ്ങ​ളാ​യ പ​രി​പാ​ടി​ക​ൾ കോ​ർ​ത്തി​ണ​ക്കി ഒ​രു​ക്കി​യ സം​ഗ​മം വ​ർ​ണാ​ഭ​മാ​യി.

Latest News

Corehub Up