Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : UP Police Case

അ​ന​ധി​കൃ​ത​മാ​യി ഉ​ച്ച​ഭാ​ഷി​ണി ഉപയോഗിച്ചു; 17 മോ​സ്‌​കു​ക​ള്‍​ക്കെ​തി​രേ കേ​സ്

ബ​​​​ല്ലി​​​​യ (ഉ​​​​ത്ത​​​​ര്‍​പ്ര​​​​ദേ​​​​ശ്): ഉ​​​​ത്ത​​​​ര്‍​പ്ര​​​​ദേ​​​​ശി​​​​ലെ‍ ബ​​​​ല്ലി​​​​യ​​​​യി​​​​ല്‍ അ​​​​ന​​​​ധി​​​​കൃ​​​​ത​​​​മാ​​​​യി ഉ​​​​ച്ച​​​​ഭാ​​​​ഷി​​​​ണി ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച 17 മോ​​​​സ്‌​​​​കു​​​​ക​​​​ള്‍​ക്കെ​​​​തി​​​​രേ കേ​​​​സ്.

സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യു​​​​ടെ​​​​യും സം​​​​സ്ഥാ​​​​ന സ​​​​ര്‍​ക്കാ​​​​രി​​​​ന്‍റെ​​​​യും മാ​​​​ര്‍ഗ​​നി​​​​ര്‍​ദേ​​​​ശ​​​​ങ്ങ​​​​ള്‍ ലം​​​​ഘി​​​​ച്ചു​​​​വെ​​​​ന്നാ​​​​രോ​​​​പി​​​​ച്ചാ​​​​ണു കേ​​​​സെ​​​​ടു​​​​ത്തി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

തി​​​​ങ്ക​​​​ളാ​​​​ഴ്ച ബ​​​​ല്ലി​​​​യ​​​​യി​​​​ല്‍ പോ​​​​ലീ​​​​സ് വ്യാ​​​​പ​​​​ക​​​​മാ​​​​യി ന​​​​ട​​​​ത്തി​​​​യ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​ക​​​​ളി​​​​ലാ​​​​ണ് കേ​​​​സു​​​​ക​​​​ള്‍ ര​​​​ജി​​​​സ്റ്റ​​​​ര്‍ ചെ​​​​യ്ത​​​​ത്. പൊ​​​​തു​​​​ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ പ​​​​രാ​​​​തി​​​​യെ​​​​ത്തു​​​​ട​​​​ര്‍​ന്നാ​​​​ണു ന​​​​ട​​​​പ​​​​ടി​​​​യെ​​​​ടു​​​​ത്ത​​​​തെ​​​​ന്ന് പോ​​​​ലീ​​​​സ് സൂ​​​​പ്ര​​​​ണ്ട് (എ​​​​സ്പി) ഓം​​​​വീ​​​​ര്‍ സിം​​​​ഗ് പ​​​​റ​​​​ഞ്ഞു.

Latest News

Corehub Up