കൊച്ചി: ഫിൻടെക് വളർച്ചയിലെ ഒരു ദശകം ആഘോഷിച്ച് ഫോൺപേ. 2025-ൽ 600 ദശലക്ഷത്തിലധികം രജിസ്ട്രേഡ് ഉപയോക്താക്കളെന്ന നേട്ടം ഫോൺപേ കൈവരിച്ചു.
വിശ്വാസവും സുരക്ഷയും വർധിപ്പിക്കുന്നതിനായി യുപിഐ സർക്കിൾ, ഫോൺപേ പ്രോട്ടക്ട് തുടങ്ങിയ പുതിയ ഫീച്ചറുകളും അവതരിപ്പിച്ചിട്ടുണ്ട്.
വ്യാപാരികൾക്കായി ‘മെയ്ഡ് ഇൻ ഇന്ത്യ’ സ്മാർട്ട് സ്പീക്കർ, സ്മാർട്ട് പോഡ് എന്നിവയും അവതരിപ്പിച്ചതായി അധികൃതർ പറഞ്ഞു.