Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : US-Israeli Attack

ആക്രമണം തത്‌സമയം നിരീക്ഷിച്ച് ട്രംപ്

വാ​ഷിം​ഗ്‌​ട​ൺ ഡി​സി: ഇ​റാ​നെ​തി​രാ​യ യു​എ​സ്-​ഇ​സ്രേ​ലി ആ​ക്ര​മ​ണം തു​ട​ങ്ങി​യ​തു​മു​ത​ൽ ഫ്ലോ​റി​ഡ​യി​ലെ ത​ന്‍റെ ക്ല​ബാ​യ മാ​ർ ആ ​ല​ഗോ​യി​ലി​രു​ന്ന് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് ദേ​ശീ​യ സു​ര​ക്ഷാ​സം​ഘ​ത്തി​നൊ​പ്പം ഇ​ത് ത​ത്‌​സ​മ​യം നി​രീ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.

ഇ​തി​നി​ട​യി​ൽ ഇ​സ്രേ​ലി പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വി​നെ ഫോ​ണി​ൽ വി​ളി​ച്ചു സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തു​ക​യും ചെ​യ്തു.

പ്ര​സി​ഡ​ന്‍റും അ​ദ്ദേ​ഹ​ത്തി​ന്‍റെ ദേ​ശീ​യ സു​ര​ക്ഷാ​സം​ഘ​വും പ​തി​വാ​യി സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തു​മെ​ന്ന് വൈ​റ്റ് ഹൗ​സ് പ്ര​സ് സെ​ക്ര​ട്ട​റി ക​രോ​ളി​ൻ ലെ​വി​റ്റ് അ​റി​യി​ച്ചു.

Latest News

Corehub Up