Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : USmidterms

America

യു​എ​സ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് ചെ​യ്ത് ച​രി​ത്രം കു​റി​ച്ച് ലെ​യോ പ​തി​നാ​ലാ​മ​ൻ മാര്‍പാപ്പ

ഷി​ക്കാ​ഗോ: യു​എ​സ് മ​ധ്യ​കാ​ല തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി ലെ​യോ പ​തി​നാ​ലാ​മ​ൻ മാര്‍പാപ്പ ച​രി​ത്ര​ത്തിന്‍റെ ഭാ​ഗ​മാ​യി. അ​മേ​രി​ക്ക​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് ചെ​യ്യു​ന്ന ആ​ദ്യ​ത്തെ മാ​ർ​പാപ്പ​യാ​ണ് ഇ​ദ്ദേ​ഹം.

ത​ന്‍റെ ജ​ന്മ​നാ​ടാ​യ ഷി​ക്കാ​ഗോ​യി​ലെ മേ​ൽ​വി​ലാ​സ​ത്തി​ൽ മെ​യി​ൽ-​ഇ​ൻ ബാ​ല​റ്റ് വ​ഴി​യാ​ണ് മാ​ർ​പാ​പ്പ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ജ​നാ​ധി​പ​ത്യ പ്ര​ക്രി​യ​ക​ളി​ൽ പൗ​ര​ന്മാ​ർ പ​ങ്കാ​ളി​ക​ളാ​കേ​ണ്ട​ത് അ​വ​രു​ടെ അ​വ​കാ​ശ​വും ക​ട​മ​യു​മാ​ണെ​ന്ന വി​ശ്വാ​സ​ത്തെ മു​ൻ​നി​ർ​ത്തി​യാ​ണ് മാ​ർ​പാ​പ്പ ഈ ​അ​വ​കാ​ശം വി​നി​യോ​ഗി​ച്ച​തെ​ന്ന് വ​ത്തി​ക്കാ​ൻ വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up