തിരുവനന്തപുരം: 2005-ൽ ആരംഭിച്ച യുടിഐ വാല്യു ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തി 2026 ഓഗസ്റ്റ് 31 വരെയുള്ള കണക്കുകൾ പ്രകാരം 9,500 കോടി രൂപ കടന്നു.
ലാർജ്, മിഡ്, സ്മോൾ ക്യാപ്പുകളിൽ നിന്നു മികച്ച അവസരങ്ങൾ കണ്ടെത്തുന്നതാണ് യുടിഐ വാല്യു ഫണ്ടിന്റെ നിക്ഷേപ ശൈലി.