Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Unaided Schools

Kerala

ഹ​യ​ർ സെ​ക്ക​ൻ​ഡ​റി അ​ഡീ​ഷ​ണ​ൽ മാ​ത്ത​മാ​റ്റി​ക്‌​സ് കോ​ഴ്‌​സ്: അ​ൺ എ​യ്ഡ​ഡ് സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വ​സ​രം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി ബോ​​​ർ​​​ഡി​​​നു കീ​​​ഴി​​​ൽ ഹ്യു​​​മാ​​​നി​​​റ്റീ​​​സ്, കൊ​​​മേ​​​ഴ്സ് ഗ്രൂ​​​പ്പു​​​ക​​​ളി​​​ൽ ഇ​​​ക്ക​​​ണോ​​​മി​​​ക്‌​​​സ് ഒ​​​രു വി​​​ഷ​​​യ​​​മാ​​​യു​​​ള്ള വി​​​വി​​​ധ വി​​​ഷ​​​യ കോ​​​മ്പി​​​നേ​​​ഷ​​​നു​​​ക​​​ൾ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത് പ​​​ഠി​​​ക്കു​​​ന്ന സ​​​ർ​​​ക്കാ​​​ർ/ എ​​​യ്ഡ​​​ഡ് സ്‌​​​കൂ​​​ളു​​​ക​​​ളി​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് അ​​​ഡീ​​​ഷ​​​ണ​​​ൽ മാ​​​ത്ത​​​മാ​​​റ്റി​​​ക്‌​​​സ് പ​​​ഠി​​​ക്കു​​​ന്ന​​​തി​​​ന് ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ അ​​​വ​​​സ​​​രം അം​​​ഗീ​​​കൃ​​​ത അ​​​ൺ എ​​​യ്ഡ​​​ഡ് സ്‌​​​കൂ​​​ളി​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും ബാ​​​ധ​​​ക​​​മാ​​​ക്കി. അ​​​ഡീ​​​ഷ​​​ണ​​​ൽ മാ​​​ത്ത​​​മാ​​​റ്റി​​​ക്‌​​​സ് കോ​​​ഴ്‌​​​സി​​​ന്‍റെ 2026-28 ബാ​​​ച്ചി​​​ലെ ഒ​​​ന്നാം വ​​​ർ​​​ഷ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് സ്‌​​​കോ​​​ൾ-​​​കേ​​​ര​​​ള അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

അം​​​ഗീ​​​കൃ​​​ത അ​​​ൺ എ​​​യ്ഡ​​​ഡ് സ്‌​​​കൂ​​​ളി​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് ഓ​​​ൺ​​​ലൈ​​​ൻ ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ൻ ആ​​​രം​​​ഭി​​​ച്ചു. പി​​​ഴ​​​കൂ​​​ടാ​​​തെ 25 വ​​​രെ ഫീ​​​സ് അ​​​ട​​​ച്ച് www. scolekerala.org ​​​മു​​​ഖേ​​​ന ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാം. ഫീ​​​സ് വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്കും മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ​​​ക്കും സ്‌​​​കോ​​​ൾ-​​​കേ​​​ര​​​ള വെ​​​ബ്‌​​​സൈ​​​റ്റ് സ​​​ന്ദ​​​ർ​​​ശി​​​ക്ക​​​ണം. ഓ​​​ൺ​​​ലൈ​​​ൻ ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ൻ പൂ​​​ർ​​​ത്തി​​​യാ​​​ക്കി ര​​​ണ്ട് ദി​​​വ​​​സ​​​ത്തി​​​ന​​​കം നി​​​ർ​​​ദി​​​ഷ്ട രേ​​​ഖ​​​ക​​​ൾ സ​​​ഹി​​​ത​​​മു​​​ള്ള അ​​​പേ​​​ക്ഷ ബ​​​ന്ധ​​​പ്പെ​​​ട്ട സ്‌​​​കൂ​​​ൾ പ്രി​​​ൻ​​​സി​​​പ്പ​​​ലി​​​ന്‍റെ സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്ത​​​ലോ​​​ടു​​​കൂ​​​ടി സം​​​സ്ഥാ​​​ന ഓ​​​ഫിസി​​​ൽ എ​​​ത്തി​​​ക്ക​​​ണം.

Latest News

Corehub Up