Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : UncleGaveGun

അ​മ്മാ​വ​ന്‍ ക​ളി​ക്കാ​ന്‍ തോ​ക്ക് ന​ല്‍​കി; വെ​ടി​യേ​റ്റ് മൂ​ന്നു വ​യ​സു​കാ​ര​ന്‍ മ​രി​ച്ചു

ബൊ​​​​ക്കാ​​​​റോ: ജാ​​​​ര്‍​ഖ​​​​ണ്ഡി​​​​ല്‍ തോ​​​​ക്കു​​​​മാ​​​​യി ക​​​​ളി​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ അ​​​​ബ​​​​ദ്ധ​​​​ത്തി​​​​ല്‍ വെ​​​​ടി​​​​യേ​​​​റ്റ് മൂ​​​​ന്നു വ​​​​യ​​​​സു​​​​കാ​​​​ര​​​​ന്‍ മ​​​​രി​​​​ച്ചു.

റാ​​​​ഫാ​​​​രി പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​ന്‍ അ​​​​തി​​​​ര്‍​ത്തി​​​​യി​​​​ലെ കേ​​​​ണ​​​​ല്‍ മാ​​​​ര്‍​ക്ക​​​​റ്റി​​​​ല്‍ ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ ആ​​​​റോ​​​​ടെ​​​​യാ​​​​ണ് സം​​​​ഭ​​​​വം. രാ​​​​വി​​​​ലെ വീ​​​​ട്ടി​​​​ലെ​​​​ത്തി​​​​യ അ​​​​മ്മാ​​​​വ​​​​നോ​​​​ട് കു​​​​ട്ടി മി​​​​ഠാ​​​​യി ചോ​​​​ദി​​​​ച്ച​​​​പ്പോ​​​​ള്‍, മി​​​​ഠാ​​​​യി​​​​ക്കു പ​​​​ക​​​​രം കൈ​​യി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന പി​​​​സ്റ്റ​​​​ള്‍ ന​​​​ല്‍​കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നാ​​​​ണ് അ​​​​മ്മ​​​​യു​​​​ടെ മൊ​​​​ഴി. തോ​​​​ക്ക് ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് ക​​​​ളി​​​​ക്കു​​​​ന്ന​​​​തി​​​​നി​​ടെ​​യാ​​ണു വെ​​​​ടി​​​​പൊ​​​​ട്ടി​​​​യ​​​​ത് എ​​​​ന്നും അ​​​​മ്മ പ​​​​റ​​​​ഞ്ഞു.

വെ​​​​ടി​​​​യേ​​​​റ്റ കു​​​​ട്ടി​​​​യെ ഉ​​​​ട​​​​ന്‍ത​​​​ന്നെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ല്‍ എ​​​​ത്തി​​​​ച്ചെ​​​​ങ്കി​​​​ലും ജീ​​​​വ​​​​ന്‍ ര​​​​ക്ഷി​​​​ക്കാ​​​​നാ​​​​യി​​​​ല്ല. കു​​​​ട്ടി​​​​യു​​​​ടെ അ​​​​മ്മാ​​​​വ​​​​നാ​​​​യ രാ​​​​ജേ​​​​ഷ് കു​​​​മാ​​​​ര്‍ (21) തോ​​​​ക്കു​​​​മാ​​​​യി ഒ​​​​ളി​​​​വി​​​​ലാ​​​​ണ്.

കു​​​​ട്ടി​​​​യു​​​​ടെ അ​​​​മ്മ ന​​​​ല്‍​കി​​​​യ പ​​​​രാ​​​​തി​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ല്‍ കേ​​​​സ് ര​​​​ജി​​​​സ്റ്റ​​​​ര്‍ ചെ​​​​യ്ത പൊ​​​​ലി​​​​സ് ഇ​​​​യാ​​​​ള്‍​ക്കാ​​​​യി തെ​​​​ര​​​​ച്ചി​​​​ല്‍ ഊ​​​​ര്‍ജി​​​​ത​​​​മാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്.

Latest News

Corehub Up