Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Underpass Should

Thrissur

അ​ണ്ട​ർപാ​സ് നി​ർ​മി​ക്ക​ണം; പ​ഞ്ചാ​യ​ത്ത് അ​ടി​യ​ന്ത​രപ്ര​മേ​യം പാ​സാ​ക്കി

പട്ടി​ക്കാ​ട്: മ​ണ്ണു​ത്തി വ​ട​ക്കു​ഞ്ചേ​രി ദേ​ശീ​യ​പാ​ത​യി​ൽ ചു​വ​ന്ന​മ​ണ്ണ്, പ​ത്താം​ക​ല്ല്, വാ​ണി​യം​പാ​റ എ​ന്നീ സ്ഥ​ല​ങ്ങ​ളി​ൽ ക്യാ​റ്റി​ൽ അ​ണ്ട​ർ പാ​സ് (സി​യു​പി) നി​ർ​മി​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് പാ​ണ​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ടി​യ​ന്ത​ര പ്ര​മേ​യം പാ​സാ​ക്കി.

ദേ​ശീ​യ​പാ​ത അ​ധി​കൃ​ത​ർ ചു​വ​ന്ന​മ​ണ്ണി​ലെ ഹൈ​വേ ക്രോ​സിം​ഗ് അ​ട​ച്ചു​പൂ​ട്ടി​യ​തി​നെ തു​ട​ർ​ന്നാ​ണ് പ​ഞ്ചാ​യ​ത്ത് പ്ര​മേ​യം പാ​സാ​ക്കി​യ​ത്. താ​ണി​പ്പാ​ടം, പൂ​വ​ൻ​ചി​റ, ചു​വ​ന്ന​മ​ണ്ണ്, വ​ഴു​ക്കും​പാ​റ, തെ​ക്കും​പാ​ടം തു​ട​ങ്ങി​യ വാ​ർ​ഡു​ക​ളു​ടെ പ്ര​ധാ​ന സം​ഗ​മ സ്ഥ​ല​മാ​ണ് ചു​വ​ന്ന​മ​ണ്ണ്. ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ, സ്കൂ​ളു​ക​ൾ, അ​ങ്ക​ണ​വാ​ടി​ക​ൾ, ആ​ശു​പ​ത്രി​ക​ൾ, റേ​ഷ​ൻ ക​ട, പാ​ൽ സൊ​സൈ​റ്റി, മ​റ്റു വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് പോ​കേ​ണ്ട ആ​ളു​ക​ൾ ദേ​ശീ​യ​പാ​ത മു​റി​ച്ചു ക​ട​ന്നു​വേ​ണം പോ​കാ​ൻ. ഇ​തി​നി​ടെ യാ​തൊ​രു മു​ന്ന​റി​യി​പ്പും കൂ​ടാ​തെ ദേ​ശീ​യ​പാ​ത അ​ട​ച്ചു​പൂ​ട്ടി​യ​ത് പ്ര​ദേ​ശ​വാ​സി​ക​ളെ ഏ​റെ ദു​രി​ത​ത്തി​ലാ​ക്കി​യ​താ​യി പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ പ​റ​ഞ്ഞു.

പ്ര​ദേ​ശ​ത്ത് ഫൂ​ട്ട് ഓ​വ​ർ ബ്രി​ഡ്ജ് നി​ർ​മി​ച്ചാ​ലും പ്രാ​യ​മാ​യ ആ​ളു​ക​ൾ​ക്ക് ഇ​ത് ക​യ​റി​യി​റ​ങ്ങു​ക ഏ​റെ ബു​ദ്ധി​മു​ട്ടാ​ണ്. അ​തു​കൊ​ണ്ട് ക്യാ​റ്റി​ൽ അ​ണ്ട​ർപാ​സ് നി​ർ​മി​ച്ച് ജ​ന​ങ്ങ​ളു​ടെ യാ​ത്രാ​ക്ലേ​ശം പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്ത് ആ​വ​ശ്യ​പ്പെ​ട്ടു. മാ​ത്ര​മ​ല്ല ദേ​ശീ​യ​പാ​ത​യു​ടെ ഇ​രു​വ​ശ​വും ഉ​ള്ള സ​ർ​വീ​സ് റോ​ഡു​ക​ളു​ടെ സ്ഥി​തി​യും ഏ​റെ ശോ​ച​നീ​യ​മാ​ണ്. ടാ​റി​ംഗ് ന​ട​ത്തി തെ​രു​വ് വി​ള​ക്കു​ക​ൾ സ്ഥാ​പി​ച്ച് സ​ർ​വീ​സ് റോ​ഡു​ക​ളും അ​ടി​യ​ന്ത​ര​മാ​യി സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്ക​ണം എ​ന്നും പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.

പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ഡോ. ​ ടി.​എ​ൻ. ബി​ന്ദു, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് മി​നു വ​ർ​ഗീ​സ്, വൈ​സ് പ്ര​സി​ഡന്‍റ്് കെ.പി. ചാ​ക്കോ​ച്ച​ൻ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ അ​നു​വാ​ത​ക ആ​റാം വാ​ർ​ഡ് മെ​മ്പ​ർ ഡീ​ന മോ​ളും അ​വ​താ​ര​ക ഒ​മ്പ​താം വാ​ർ​ഡ് മെ​മ്പ​ർ സോ​ഫി ജി​ജി​യും ചേ​ർ​ന്നാ​ണ് പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച​ത്.

Latest News

Corehub Up