Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Unemployment

ബിരുദ സർട്ടിഫിക്കറ്റുകൾക്ക് വിലയില്ല; കേ​ന്ദ്ര​ത്തി​നെ​തി​രെ രാ​ഹു​ൽ ഗാ​ന്ധി

പ്ര​യാ​ഗ്‌​രാ​ജ്: രാ​ജ്യ​ത്തെ തൊ​ഴി​ലി​ല്ലാ​യ്മ​യും വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ പോ​രാ​യ്മ​ക​ളും ചൂ​ണ്ടി​ക്കാ​ട്ടി കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ച്ച് ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. ഇ​ന്ന​ത്തെ ഇ​ന്ത്യ​യി​ൽ ഒ​രു ബി​രു​ദ സ​ർ​ട്ടി​ഫി​ക്ക​റ്റു​കൊ​ണ്ട് യു​വാ​ക്ക​ൾ​ക്ക് ജോ​ലി ഉ​റ​പ്പാ​ക്കാ​നാ​കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ്ര​യാ​ഗ്‌​രാ​ജി​ൽ ന​ട​ന്ന ഛാത്രോം ​കി ഗൂ​ഞ്ച് പ​രി​പാ​ടി​യി​ൽ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സം​വ​ദി​ക്കു​ക​യാ​യി​രു​ന്നു രാ​ഹു​ൽ. തൊ​ഴി​ൽ മേ​ഖ​ല​യി​ലെ എ​ല്ലാ വാ​തി​ലു​ക​ളും അ​ട​ഞ്ഞി​രി​ക്കു​ക​യാ​ണ്. പ​രീ​ക്ഷാ ചോ​ദ്യ പേ​പ്പ​റു​ക​ൾ ചോ​രു​ന്ന​തും സ​മ്പ​ന്ന​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ പ​ണം ന​ൽ​കി അ​വ സ്വ​ന്ത​മാ​ക്കു​ന്ന​തും രാ​ജ്യ​ത്ത് സാ​ധാ​ര​ണ​മാ​യി മാ​റി​യെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

രാ​ജ്യ​ത്തെ 40 കോ​ടി യു​വാ​ക്ക​ളു​ടെ വേ​ദ​ന, ഡാ​റ്റ, സ​മ്പ​ത്ത് എ​ന്നീ മൂ​ന്ന് വി​ഷ​യ​ങ്ങ​ളെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് സം​സാ​രി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​ത്. യു​വാ​ക്ക​ളു​ടെ വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന ഡാ​റ്റ വ​ൻ​കി​ട കോ​ർ​പ​റേ​റ്റു​ക​ൾ​ക്ക് കൈ​മാ​റു​ക​യാ​ണ്. പ​ക​രം യു​വാ​ക്ക​ൾ​ക്ക് റീ​ലു​ക​ൾ നി​ർ​മി​ക്കാ​നും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ​മ​യം ചെ​ല​വ​ഴി​ക്കാ​നു​മു​ള്ള സാ​ഹ​ച​ര്യം ഒ​രു​ക്കി അ​വ​രെ ഒ​രു ത​ര​ത്തി​ൽ അ​ടി​മ​ക​ളാ​ക്കു​ക​യാ​ണെ​ന്നും രാ​ഹു​ൽ ആ​രോ​പി​ച്ചു.

യു​വ​ത്വ​വും ഡാ​റ്റ​യും ചേ​ർ​ന്ന​താ​ണ് 21-ാം നൂ​റ്റാ​ണ്ടി​ലെ സ​മ്പ​ദ്വ്യ​വ​സ്ഥ​യു​ടെ പ്ര​ധാ​ന ശ​ക്തി​യെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ന്നാ​ൽ ഇ​ന്ത്യ​യി​ലെ യു​വാ​ക്ക​ൾ​ക്ക് അ​വ​രു​ടെ ക​ഴി​വി​ന​നു​സ​രി​ച്ചു​ള്ള അ​വ​സ​ര​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​ൽ നി​ല​വി​ലെ സം​വി​ധാ​നം പ​രാ​ജ​യ​പ്പെ​ട്ടെ​ന്നും രാ​ഹു​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

District News

തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി അ​ട്ടി​മ​റി: പ്ര​തി​ഷേ​ധ സ​ദ​സ് ന​ട​ത്തി

പേ​രാ​മ്പ്ര: മ​ഹാ​ത്മാ ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി അ​ട്ടി​മ​റി​ച്ച കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രേ ക​ർ​ഷ​ക‌ കോ​ൺ​ഗ്ര​സ് പേ​രാ​മ്പ്ര മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൂ​ത്താ​ളി ടൗ​ണി​ൽ പ്ര​തി​ഷേ​ധ സ​ദ​സ് ന​ട​ത്തി.

ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ.​പി. വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ആ​ർ.​കെ. രാ​ജീ​വ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കൂ​ത്താ​ളി മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് രാ​ജ​ൻ കെ. ​പു​തി​യേ​ട​ത്ത്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​മ്മ​ർ ത​ണ്ടോ​റ, പി.​സി. രാ​ധാ​കൃ​ഷ്ണ​ൻ, ടി.​പി. നാ​രാ​യ​ണ​ൻ, പ​ട്ട​യാ​ട്ട് അ​ബ്ദു​ള്ള, സി.​പി. നാ​രാ​യ​ണ​ൻ, വി. ​ദാ​മോ​ദ​ര​ൻ, എ.​കെ. ശ്രീ​ധ​ര​ൻ, ന​ടു​ക്ക​ണ്ടി ബാ​ല​ൻ, പി.​പി. ബാ​ല​ൻ, പി.​വി. പ​ത്മ​വാ​തി, ഇ.​ടി. സ​ത്യ​ൻ, മോ​ഹ​ൻ​ദാ​സ് ഓ​ണി​യി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

District News

തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി: പ്ര​തി​ഷേ​ധസ​മ​രം ന​ട​ത്തി

മൂ​ല​മ​റ്റം: അ​തിദാ​രി​ദ്ര്യ നി​ര്‍​മാ​ര്‍​ജ​ന പ​ദ്ധ​തി​യാ​യ മ​ഹാ​ത്മാ​ഗാ​ന്ധി ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ അ​ട്ടി​മ​റി​ച്ചെ​ന്ന് കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് റോ​യ് കെ. ​പൗ​ലോ​സ്. ഗാ​ന്ധി​ജി ര​ക്ത​സാ​ക്ഷി​ത്വ ദി​ന​ത്തി​ല്‍ ഗാ​ന്ധി​ദ​ര്‍​ശ​ന്‍​വേ​ദി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​റ​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ ഇ​ന്‍റര്‍മീ​ഡി​യ​റ്റി​ലെ തൊ​ഴി​ലു​റ​പ്പ് സൈ​റ്റി​ല്‍ സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ഷ ഗോ​പി​നാ​ഥ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഗാ​ന്ധി​ദ​ര്‍​ശ​ന്‍ വേ​ദി ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ ജോ​ര്‍​ജ് ജോ​ണ്‍, അ​ഡ്വ. ആ​ല്‍​ബ​ര്‍​ട്ട് ജോ​സ്, ജി​ഫി അ​ഞ്ചാ​നി, ടി.​ജെ.​ പീ​റ്റ​ര്‍, എ​സ്.​ജി.​ സു​ദ​ര്‍​ശ​ന്‍, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ വി.​സി.​ മ​ണി​യ​മ്മ, കെ.​എ​സ്.​ വി​നോ​ദ്, ബി​ജു കാ​ന​കാ​ട​ന്‍, എം.​കെ.​ അ​നി​ല്‍​കു​മാ​ര്‍, പി.​ഡി.​ പു​ഷ്പ​ന്‍, ലി​സി ജോ​സ് , ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സ്റ്റീ​ഫ​ന്‍ ജോ​ര്‍​ജ്, മാ​ത്യു സെ​ബാ​സ്റ്റ്യ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ക​രി​മ​ണ്ണൂ​ര്‍: കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച തൊ​ഴി​ലു​റ​പ്പ് സം​ര​ക്ഷ​ണസം​ഗ​മം ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം മ​നോ​ജ് കോ​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടി.​കെ.​നാ​സ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​ണ്‍ നെ​ടി​യ​പാ​ല, ജോ​ളി അ​ഗ​സ്റ്റി​ന്‍, സി​ബി കു​ഴി​ക്കാ​ട്ട്, ജോ​സ് ഊ​ര​ക്കാ​ട്ട്, അ​ബ്ദു​ള്‍ ക​രിം, പി.​എ​സ്.​ സെ​ബാ​സ്റ്റ്യ​ന്‍, എ.​എ​ന്‍. ദി​ലീ​പ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

National

'എ​ഐ' വി​പ്ല​വം ആ​ഗോ​ള സാ​മ്പ​ത്തി​ക ത​ക​ര്‍​ച്ച​യ്ക്ക് കാ​ര​ണ​മാ​യേ​ക്കാം; സാ​മ്പ​ത്തി​ക റി​പ്പോ​ര്‍​ട്ട്

ന്യൂ​ഡ​ല്‍​ഹി: ആ​ഗോ​ള​ത​ല​ത്തി​ല്‍ ആ​ര്‍​ട്ടി​ഫി​ഷ്യ​ല്‍ ഇ​ന്‍റ​ലി​ജ​ന്‍​സ് (എ​ഐ) മേ​ഖ​ല​യി​ലു​ണ്ടാ​കു​ന്ന അ​മി​ത​മാ​യ നി​ക്ഷേ​പ​വും മാ​റ്റ​ങ്ങ​ളും ലോ​ക സ​മ്പ​ദ്‌‌​വ്യ​വ​സ്ഥ​യെ വ​ലി​യൊ'എ​ഐ' വി​പ്ല​വം ആ​ഗോ​ള സാ​മ്പ​ത്തി​ക ത​ക​ര്‍​ച്ച​യ്ക്ക് കാ​ര​ണ​മാ​യേ​ക്കാം'എ​ഐ' വി​പ്ല​വം ആ​ഗോ​ള സാ​മ്പ​ത്തി​ക ത​ക​ര്‍​ച്ച​യ്ക്ക് കാ​ര​ണ​മാ​യേ​ക്കാം; 2008-നേ​ക്കാ​ള്‍ വ​ലി; 2008-നേ​ക്കാ​ള്‍ വ​ലി​രു ത​ക​ര്‍​ച്ച​യി​ലേ​ക്ക് ന​യി​ച്ചേ​ക്കാ​മെ​ന്ന് കേ​ന്ദ്ര സാ​മ്പ​ത്തി​ക അ​വ​ലോ​ക​ന റി​പ്പോ​ര്‍​ട്ടി​ന്‍റെ മു​ന്ന​റി​യി​പ്പ്. ഈ ​പ്ര​തി​സ​ന്ധി 2008-ലെ ​ആ​ഗോ​ള സാ​മ്പ​ത്തി​ക മാ​ന്ദ്യ​ത്തേ​ക്കാ​ള്‍ ഭീ​ക​ര​മാ​യി​രി​ക്കു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട് പ്ര​വ​ചി​ക്കു​ന്ന​ത്.

എ​ഐ ഇ​ന്‍​ഫ്രാ​സ്ട്ര​ക്ച​ര്‍ മേ​ഖ​ല​യി​ലെ അ​മി​ത​മാ​യ ക​ട​ന്നു​ക​യ​റ്റം ആ​ഗോ​ള സാ​മ്പ​ത്തി​ക വ്യ​വ​സ്ഥ​യി​ല്‍ ഒ​രു 'സി​സ്റ്റ​മി​ക് ഷോ​ക്ക്' സൃ​ഷ്ടി​ക്കാ​ന്‍ 10 മു​ത​ല്‍ 20 ശ​ത​മാ​നം വ​രെ സാ​ധ്യ​ത​യു​ണ്ട്. ഇ​ത് സം​ഭ​വി​ച്ചാ​ല്‍ ലോ​കം ക​ണ്ട ഏ​റ്റ​വും വ​ലി​യ സാ​മ്പ​ത്തി​ക ത​ക​ര്‍​ച്ച​യാ​യി​രി​ക്കു​മി​തെ​ന്നും റി​പ്പോ​ര്‍​ട്ട് പ്ര​വ​ചി​ക്കു​ന്നു.​ഡാ​റ്റാ എ​ന്‍​ട്രി, സ​മ്മ​റൈ​സേ​ഷ​ന്‍ തു​ട​ങ്ങി​യ ല​ളി​ത​മാ​യ ജോ​ലി​ക​ള്‍ എ​ഐ ഏ​റ്റെ​ടു​ക്കു​ന്ന​തോ​ടെ വൈ​റ്റ് കോ​ള​ര്‍ തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ വ​ന്‍​തോ​തി​ല്‍ കു​റ​യും. ഇ​ത് ഇ​ന്ത്യ​യെ​പ്പോ​ലു​ള്ള സേ​വ​ന മേ​ഖ​ല​യെ ആ​ശ്ര​യി​ക്കു​ന്ന രാ​ജ്യ​ങ്ങ​ള്‍​ക്ക് വ​ലി​യ വെ​ല്ലു​വി​ളി​യാ​ണ്.

മു​ന്‍​കാ​ല​ങ്ങ​ളി​ല്‍ ജി​ഡി​പി വ​ള​രു​ന്ന​തി​ന​നു​സ​രി​ച്ച് തൊ​ഴി​ല​വ​സ​ര​ങ്ങ​ളും വ​ര്‍​ദ്ധി​ക്കു​മാ​യി​രു​ന്നു. എ​ന്നാ​ല്‍ എ​ഐ​യു​ടെ വ​ര​വോ​ടെ ഉ​ത്പാ​ദ​നം വ​ര്‍​ധി​ച്ചാ​ലും പു​തി​യ തൊ​ഴി​ലു​ക​ള്‍ സൃ​ഷ്ടി​ക്ക​പ്പെ​ടാ​ത്ത സാ​ഹ​ച​ര്യം ഉ​ണ്ടാ​കു​മെ​ന്ന് റി​പ്പോ​ര്‍​ട്ട് നി​രീ​ക്ഷി​ക്കു​ന്നു. 2022 ഡി​സം​ബ​റി​ന് ശേ​ഷം ഐ​ടി മേ​ഖ​ല​യി​ല്‍ ഈ ​പ്ര​വ​ണ​ത ക​ണ്ടു​തു​ട​ങ്ങി​യി​ട്ടു​ണ്ട്. കു​റ​ഞ്ഞ ചി​ല​വി​ല്‍ ഐ​ടി സേ​വ​ന​ങ്ങ​ള്‍ ന​ല്‍​കു​ന്ന ഇ​ന്ത്യ​യു​ടെ ബി​സി​ന​സ് മോ​ഡ​ലി​നെ എ​ഐ ബാ​ധി​ക്കും.

ആ​ഗോ​ള ക​മ്പ​നി​ക​ള്‍ മ​നു​ഷ്യ​ര്‍​ക്ക് പ​ക​രം എ​ഐ ഉ​പ​യോ​ഗി​ച്ചു തു​ട​ങ്ങു​ന്ന​ത് ഇ​ന്ത്യ​യി​ലേ​ക്കു​ള്ള വ​ര്‍​ക്ക് ഓ​ര്‍​ഡ​റു​ക​ള്‍ കു​റ​യാ​ന്‍ കാ​ര​ണ​മാ​കും. ഈ ​സാ​ഹ​ച​ര്യം നേ​രി​ടാ​ന്‍ ഒ​രു എ​ഐ ഇ​ക്ക​ണോ​മി​ക് കൗ​ണ്‍​സി​ല്‍ അ​ടി​യ​ന്ത​ര​മാ​യി രൂ​പീ​ക​രി​ക്ക​ണ​മെ​ന്ന് റി​പ്പോ​ര്‍​ട്ട് ശു​പാ​ര്‍​ശ ചെ​യ്യു​ന്നു. എ​ഐ​യു​ടെ വ​ള​ര്‍​ച്ച നി​രീ​ക്ഷി​ക്കാ​നും തൊ​ഴി​ല്‍ ന​ഷ്ടം കു​റ​യ്ക്കു​ന്ന​തി​നു​ള്ള ന​യ​ങ്ങ​ള്‍ രൂ​പീ​ക​രി​ക്കാ​നും ഈ ​കൗ​ണ്‍​സി​ല്‍ സ​ഹാ​യി​ക്കും

Kerala

തൊ​ഴി​ലു​റ​പ്പ്: കേ​ന്ദ്ര​നീ​ക്കം സം​സ്ഥാ​ന​ത്തി​ന് അ​ധി​കബാ​ധ്യ​ത

കൊ​​​​ച്ചി: തൊ​​​​ഴി​​​​ലു​​​​റ​​​​പ്പ് പ​​​​ദ്ധ​​​​തി​​​​യു​​​​ടെ വി​​​​ഹി​​​​തം 60 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യി കു​​​​റ​​​​ച്ച​​​​ത് സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ള്‍​ക്കു വ​​​​ലി​​​​യ തി​​​​രി​​​​ച്ച​​​​ടി​​​​യാ​​​​യെ​​​​ന്ന് ധ​​​​ന​​​​മ​​​​ന്ത്രി കെ.​​​​എ​​​​ന്‍. ബാ​​​​ല​​​​ഗോ​​​​പാ​​​​ല്‍.

പ​​​​ദ്ധ​​​​തി​​​​യു​​​​ടെ ചെ​​​​ല​​​​വ് 60:40 അ​​​​നു​​​​പാ​​​​ത​​​​ത്തി​​​​ലാ​​​​ക്കു​​​​ന്ന​​​​ത് സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ള്‍​ക്കു വ​​​​ലി​​​​യ സാ​​​​മ്പ​​​​ത്തി​​​​ക​​​ബാ​​​​ധ്യ​​​​ത വ​​​​രു​​​​ത്തും. ഗ്രാ​​​​മീ​​​​ണ​​​മേ​​​​ഖ​​​​ല​​​​യി​​​​ലെ സാ​​​​ധാ​​​​ര​​​​ണ​​​​ക്കാ​​​​രു​​​​ടെ വ​​​​രു​​​​മാ​​​​ന​​​​ത്തെ​​​​യും തൊ​​​​ഴി​​​​ലി​​​​നെ​​​​യും കേ​​​​ന്ദ്ര​​​തീ​​​​രു​​​​മാ​​​​നം ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യി ബാ​​​​ധി​​​​ക്കു​​​​മെ​​​​ന്നും മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

കേ​​​​ര​​​​ളം പോ​​​​ലു​​​​ള്ള സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ല്‍ ഗ്രാ​​​​മീ​​​​ണ ജ​​​​ന​​​​ത​​​​യ്ക്ക് വ​​​​രു​​​​മാ​​​​നം കി​​​​ട്ടു​​​​ന്ന പ്ര​​​​ധാ​​​​ന പ​​​​ദ്ധ​​​​തി​​​​യാ​​​​ണി​​​​ത്. ക​​​​ഴി​​​​ഞ്ഞ​​​വ​​​​ര്‍​ഷം കേ​​​​ര​​​​ള​​​​ത്തി​​​​ല്‍ മാ​​​​ത്രം 9.07 കോ​​​​ടി തൊ​​​​ഴി​​​​ല്‍ദി​​​​ന​​​​ങ്ങ​​​​ളാ​​​​ണു സൃ​​​​ഷ്‌​​​ടി​​​​ച്ച​​​​ത്. 13.72 ല​​​​ക്ഷം കു​​​​ടും​​​​ബ​​​​ങ്ങ​​​​ള്‍ ഇ​​​​തി​​​​ല്‍ പ​​​​ങ്കെ​​​​ടു​​​​ത്തു. 22 ല​​​​ക്ഷ​​​​ത്തോ​​​​ളം പേ​​​​ര്‍ പ​​​​ദ്ധ​​​​തി​​​​യി​​​​ല്‍ എ​​​​ന്‍‌​​​​റോ​​​​ള്‍ ചെ​​​​യ്തി​​​​ട്ടു​​​​ണ്ട്. തൊ​​​​ഴി​​​​ലു​​​​റ​​​​പ്പ് പ​​​​ദ്ധ​​​​തി​​​​യു​​​​ടെ 90 ശ​​​​ത​​​​മാ​​​​നം ചെ​​​​ല​​​​വും സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ള്‍​ക്കു ന​​​​ല്‍​കി​​​​യി​​​​രു​​​​ന്ന​​​​ത് കേ​​​​ന്ദ്ര​​​​മാ​​​​യി​​​​രു​​​​ന്നു.

എ​​​​ന്നാ​​​​ല്‍ നി​​​​ല​​​​വി​​​​ലെ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ല്‍ പ​​​​ണം വെ​​​​ട്ടി​​​​ക്കു​​​​റ​​​​ച്ച​​​​തു കാ​​​​ര​​​​ണം സം​​​​സ്ഥാ​​​​ന​​​​ത്തി​​​​ന് ഒ​​​​രു വ​​​​ര്‍​ഷം കു​​​​റ​​​​ഞ്ഞ​​​​ത് 2000 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ​​​​യെ​​​​ങ്കി​​​​ലും കു​​​​റ​​​​വു​​​​ണ്ടാ​​​​കും മ​​​ന്ത്രി ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

Kerala

തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​ടെ പേ​ര് മാ​റ്റു​ന്ന​ത് മ​ഹാ​ത്മാ​ഗാ​ന്ധി​യെ ഇ​ക​ഴ്ത്താ​നെ​ന്ന് സ​​​ണ്ണി ജോ​​​സ​​​ഫ്

 തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബി​​​ജെ​​​പി ഭ​​​ര​​​ണ​​​കൂ​​​ടം ദേ​​​ശീ​​​യ ഗ്രാ​​​മീ​​​ണ തൊ​​​ഴി​​​ലു​​​റ​​​പ്പ് പ​​​ദ്ധ​​​തി​​​യു​​​ടെ പേ​​​ര് മാ​​​റ്റു​​​ന്ന​​​ത് മ​​​ഹാ​​​ത്മാ​​​ഗാ​​​ന്ധി​​​യെ ഇ​​​ക​​​ഴ്ത്താ​​​നെ​​​ന്ന് കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് സ​​​ണ്ണി ജോ​​​സ​​​ഫ്. ച​​​രി​​​ത്രം വെ​​​ട്ടി​​​മാ​​​റ്റി ദേ​​​ശീ​​​യ നേ​​​താ​​​ക്ക​​​ളെ ത​​​മ​​​സ്ക​​​രി​​​ക്കു​​​ക​​​യെ​​​ന്ന​​​ത് അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ വ​​​ന്ന​​​ത് മു​​​ത​​​ൽ ബി​​​ജെ​​​പി​​​യു​​​ടെ അ​​​ണ്ട​​​ജ​​​യാ​​​ണ്.

പേ​​​രു​​​മാ​​​റ്റ പ്ര​​​ക്രി​​​യ​​​യി​​​ലൂ​​​ടെ രാ​​​ഷ്ട്ര​​​പി​​​താ​​​വി​​​നെ അ​​​പ​​​മാ​​​നി​​​ക്കു​​​ക​​​യാ​​​ണ് കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ. ഗാ​​​ന്ധി സ്മ​​​ര​​​ണ​​​ക​​​ളെ ബി​​​ജെ​​​പി എ​​​ത്ര​​​ത്തോ​​​ളം ഭ​​​യ​​​ക്കു​​​ന്നു എ​​​ന്ന​​​തി​​​ന്‍റെ തെ​​​ളി​​​വാ​​​ണ് ഇ​​​ത്ത​​​രം പു​​​നഃ​​​നാ​​​മ​​​ക​​​ര​​​ണം. ഇ​​​ന്ത്യ​​​യു​​​ടെ ആ​​​ത്മാ​​​വി​​​ൽ അ​​​ലി​​​ഞ്ഞു​​​ചേ​​​ർ​​​ന്ന രാ​​​ഷ്ട്ര​​​പി​​​താ​​​വി​​​ന്‍റെ പേ​​​ര് ബി​​​ജെ​​​പി​​​ക്ക് എ​​​ത്ര ശ്ര​​​മി​​​ച്ചാ​​​ലും തേ​​​ച്ചു​​​മാ​​​ച്ചു​​​ക​​​ള​​​യാ​​​ൻ ക​​​ഴി​​​യി​​​ല്ല.

ഈ ​​​പ​​​ദ്ധ​​​തി​​​യോ​​​ട് സ​​​ർ​​​ക്കാ​​​രി​​​ന് ആ​​​ത്മാ​​​ർ​​​ത്ഥ​​​ത​​​യു​​​ണ്ടെ​​​ങ്കി​​​ൽ സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ​​​ക്കു​​​ള്ള വേ​​​ത​​​നം കൃ​​​ത്യ​​​സ​​​മ​​​യ​​​ത്ത് ന​​​ൽ​​​ക​​​ണം. അ​​​തോ​​​ടൊ​​​പ്പം 100 ദി​​​വ​​​സം തൊ​​​ഴി​​​ലു​​​റ​​​പ്പ് എ​​​ന്ന​​​ത് 150 ദി​​​വ​​​സ​​​മാ​​​യി ഉ​​​യ​​​ർ​​​ത്തി പ​​​ദ്ധ​​​തി മെ​​​ച്ച​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്നും സ​​​ണ്ണി ജോ​​​സ​​​ഫ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

Latest News

Corehub Up