Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Uniforms Distributed

Wayanad

പ​വ​ര്‍ ബ്രി​ഗേ​ഡ് അം​ഗ​ങ്ങ​ള്‍​ക്ക് യൂ​ണി​ഫോം വി​ത​ര​ണം ചെ​യ്തു

ക​ല്‍​പ്പ​റ്റ: എ​സ്‌​കെ​എം​ജെ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ പ​വ​ര്‍ ബ്രി​ഗേ​ഡ് റോ​ഡ് സേ​ഫ്റ്റി അം​ഗ​ങ്ങ​ള്‍​ക്ക് യൂ​ണി​ഫോം വി​ത​ര​ണം ചെ​യ്തു. നീ​ല ജീ​ന്‍​സും ക​റു​ത്ത ടീ ​ഷ​ര്‍​ട്ടും അ​ഞ്ച് വ്യ​ത്യ​സ്ത നി​റ​ങ്ങ​ളി​ലു​ള്ള തൊ​പ്പി​യു​മാ​ണ് യൂ​ണി​ഫോം. പ്രി​ന്‍​സി​പ്പ​ല്‍ എം. ​വി​വേ​കാ​ന​ന്ദ​ന്‍ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. പ​വ​ര്‍ ബ്രി​ഗേ​ഡ് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ കെ. ​ഷാ​ജി, ജോ​യി​ന്‍റ് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ വി.​ആ​തി​ര, ക​രി​യ​ര്‍ ഗൈ​ഡ് കെ. ​പ്ര​സാ​ദ്, വി​ദ്യാ​ര്‍​ഥി ലീ​ഡ​ര്‍​മാ​രാ​യ ആ​ര്‍. പ്ര​ണേ​ഷ്, ശ്രു​തി കൃ​ഷ്ണ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ഇ​തോ​ട​നു​ബ​ന്ധി​ച്ച് ര​ക്ഷി​താ​ക്ക​ള്‍​ക്ക് ന​ട​ത്തി​യ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യി​ല്‍ സം​സ്ഥാ​ന അ​ധ്യാ​പ​ക അ​വാ​ര്‍​ഡ് ജേ​താ​ക്ക​ളാ​യ കെ.​എ​സ്. ശ്യാ​ല്‍, അ​ജി​ത്ത് കാ​ന്തി എ​ന്നി​വ​ര്‍ ക്ലാ​സെ​ടു​ത്തു. പ​വ​ര്‍ ബ്രി​ഗേ​ഡ് അം​ഗ​ങ്ങ​ള്‍ ര​ക്ഷി​താ​ക്ക​ള്‍​ക്ക് ഗ​താ​ഗ​ത നി​യ​മ ബോ​ധ​വ​ത്ക​ര​ണ ക്വി​സ് മ​ത്സ​രം ന​ട​ത്തി. വി​ജ​യി​ക​ള്‍​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ വി​ത​ര​ണം ചെ​യ്തു.

Latest News

Corehub Up