Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : UnionSocialPolicy

കേ​ന്ദ്ര സാ​മൂ​ഹി​ക നീ​തി ശ​ക്തീ​ക​ര​ണ വ​കു​പ്പ് 214 കോടി ഉടൻ നൽകുമെന്ന് മന്ത്രി

ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​നു കേ​ന്ദ്ര സാ​മൂ​ഹി​ക നീ​തി ശ​ക്തീ​ക​ര​ണ വ​കു​പ്പ് ന​ൽ​കാ​നു​ള്ള 214 കോ​ടി രൂ​പ ഉ​ട​ൻ ന​ൽ​കു​മെ​ന്ന ഉ​റ​പ്പ് ല​ഭി​ച്ചെ​ന്നു സം​സ്ഥാ​ന പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ർ​​ഗ-​പി​ന്നാ​ക്ക ക്ഷേ​മ വ​കു​പ്പ് മ​ന്ത്രി കെ.​എ. തു​ള​സി.

പാ​ല​ക്കാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഹോ​സ്റ്റ​ൽ നി​ർ​മി​ക്കു​ന്ന​തി​നു കേ​ന്ദ്ര സ​ഹാ​യം ല​ഭി​ക്കു​മെ​ന്നും കേ​ന്ദ്ര കേ​ന്ദ്ര സാ​മൂ​ഹി​ക നീ​തി ശ​ക്തീ​ക​ര​ണ മ​ന്ത്രി ഡോ.​ വീ​രേ​ന്ദ്ര കു​മാ​റി​നെ സ​ന്ദ​ർ​ശി​ച്ച​ശേ​ഷം ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ കെ.എ. തു​ള​സി അ​റി​യി​ച്ചു.

ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളു​ടെ തൊ​ഴി​ൽ അ​ന്ത​രീ​ക്ഷം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള കേ​ന്ദ്ര ഇ​ട​പെ​ട​ൽ ഉ​ണ്ടാ​കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

Latest News

Corehub Up