Sun, 25 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : UniversityRepresentatives

സ്വീ​ഡ​നി​ൽ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം: വാഴ്സി​റ്റി​ പ്ര​തി​നി​ധി​ക​ൾ 26ന് ​ സാ​ന്‍റമോ​ണി​ക്ക കൊ​ച്ചി ഓ​ഫി​സി​ൽ വി​ദ്യാ​ർ​ഥി​ക​ളെ കാ​ണും

കൊ​​​ച്ചി: കു​​​ടും​​​ബ​​​ത്തെ കൂ​​​ട്ടി​​​ക്കൊ​​​ണ്ട് സ്വീ​​​ഡ​​​നി​​​ലെ ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ സാ​​​ധ്യ​​​ത​​​ക​​​ളെ​​ക്കു​​​റി​​​ച്ച് വി​​​ശ​​​ദീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​യി സ്വീ​​​ഡ​​​നി​​​ലെ മു​​​ൻ​​​നി​​​ര സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളാ​​​യ ജോം​​​ഗ്‌​​​കോ​​​പിം​​​ഗ് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി, ലി​​​ന്ന​​​യ് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി എ​​​ന്നി​​​വ​​​യു​​ടെ പ്ര​​​തി​​​നി​​​ധി​​​ക​​​ൾ 26ന് ​​​കൊ​​​ച്ചി ര​​​വി​​​പു​​​ര​​​ത്തെ സാ​​​ന്‍റാ​​മോ​​​ണി​​​ക്ക ഓ​​​ഫി​​​സി​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​മാ​​​യി സം​​​വ​​​ദി​​​ക്കും.

രാ​​​വി​​​ലെ പ​​​ത്തി​​​നും ഒ​​​ന്നി​​​നു​​​മി​​​ട​​​യി​​​ലാ​​​യാ​​​ണ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​മാ​​​യി സം​​​വ​​​ദി​​​ക്കു​​​ക. ഗ​​​വേ​​​ഷ​​​ണം, പ്രാ​​​യോ​​​ഗി​​​ക പ​​​രി​​​ശീ​​​ല​​​നം, സ​​​ർ​​​ഗാ​​​ത്മ​​​ക​​​ത എ​​​ന്നി​​​വ​​​യ്ക്ക് പ്രാ​​​ധാ​​​ന്യം ന​​​ൽ​​​കു​​​ന്ന ലോ​​​ക പ്ര​​​ശ​​​സ്ത സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ൾ, ഇം​​​ഗ്ലീ​​​ഷ് മീ​​​ഡി​​​യ​​​ത്തി​​​ലു​​​ള്ള കോ​​​ഴ്സു​​​ക​​​ൾ, ആ​​​ഴ്ച​​​യി​​​ൽ 15 മ​​​ണി​​​ക്കൂ​​​ർ പാ​​​ർ​​​ട് ടൈം ​​​ജോ​​​ലിസാ​​​ധ്യ​​​ത​​​ക​​​ൾ എ​​​ന്നി​​​വ വി​​​ശ​​​ദീ​​​ക​​​രി​​​ക്കും.

എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്, ഐ​​​ടി, ബി​​​സി​​​ന​​​സ്, ഹെ​​​ൽ​​​ത്ത് സ​​​യ​​​ൻ​​​സ​​​സ് തു​​​ട​​​ങ്ങി നി​​​ര​​​വ​​​ധി ബാ​​​ച്ചി​​​ലേ​​​ഴ്സ്, മാ​​​സ്റ്റേ​​​ഴ്സ് ത​​​ല​​​ങ്ങ​​​ളി​​​ൽ പ​​​ഠ​​​ന സാ​​​ധ്യ​​​ത​​​ക​​​ൾ, വീ​​​സ പ്ര​​​ക്രി​​​യ, ആ​​​വ​​​ശ്യ​​​ക​​​ത​​​ക​​​ൾ, സ്കോ​​​ള​​​ർ​​​ഷി​​​പ്പു​​​ക​​​ൾ, ഇ​​​ന്‍റേ​​​ൺ​​​ഷി​​​പ്പു​​​ക​​​ൾ, ഇ​​​ന്‍‌​​​റ്റേ​​​ക്കു​​​ക​​​ൾ, അ​​​പേ​​​ക്ഷാ ഫീ​​​സ്, ഡോ​​​ക്യു​​​മെ​​​ന്‍റു​​​ക​​​ൾ ഉ​​​ൾ​​​പ്പ​​​ടെ സ്വീ​​​ഡ​​​നി​​​ൽ പ​​​ഠി​​​ക്കു​​​ന്ന​​​തി​​​നെ സം​​​ബ​​​ന്ധി​​​ച്ചു ചോ​​​ദി​​​ച്ച​​​റി​​​ഞ്ഞ് യോ​​​ഗ്യ​​​താ​​​നി​​​ർ​​​ണ​​​യം ന​​​ട​​​ത്തി അ​​​ഡ്മി​​​ഷ​​​ൻ പ്ര​​​ക്രി​​​യ അ​​​ന്നേ ദി​​​വ​​​സം ത​​​ന്നെ ആ​​​രം​​​ഭി​​​ക്കാ​​​നാ​​​കും.

വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ www.santamonicaedu.in എ​​​ന്ന സൈ​​​റ്റി​​​ൽ ല​​​ഭ്യ​​​മാ​​​ണ്. ഫോ​​​ൺ: 04844150999, 9645222999.

Latest News

Corehub Up