Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Unnath Water

Wayanad

ഉ​ന്ന​തി ജ​ൽ സു​ര​ക്ഷാ പ​ദ്ധ​തി: പ​ഞ്ചാ​യ​ത്ത്ത​ല ഉ​ദ്ഘാ​ട​നം ന​ട​ത്തി

മാ​ന​ന്ത​വാ​ടി: വ​യ​നാ​ട് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി ജി​ല്ല​യി​ലെ തി​രു​നെ​ല്ലി, നൂ​ൽ​പ്പു​ഴ ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തു​ക​ളി​ലെ കു​ടി​വെ​ള്ള​മി​ല്ലാ​ത്ത ആ​ദി​വാ​സി ഭ​വ​ന​ങ്ങ​ൾ​ക്ക് കു​ടി​വെ​ള്ളം വി​ത​ര​ണം ചെ​യ്യു​ന്ന​തി​നു​ള്ള പ​ദ്ധ​തി​യാ​യ ഉ​ന്ന​തി ജ​ൽ സു​ര​ക്ഷ പ​ദ്ധ​തി​യു​ടെ നൂ​ൽ​പ്പു​ഴ പ​ഞ്ചാ​യ​ത്ത്ത​ല ഉ​ദ്ഘാ​ട​നം കു​മ​ഴി ഉ​ന്ന​തി​യി​ൽ ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.

നൂ​ൽ​പ്പു​ഴ ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തി​ലെ കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷ​മാ​യ മു​ഴു​വ​ൻ ഉ​ന്ന​തി​ക​ളി​ലും കു​ടി​വെ​ള്ളം എ​ത്തി​ക്കു​മെ​ന്നും ഉ​ന്ന​തി ജ​ൽ സു​ര​ക്ഷ പ​ദ്ധ​തി​യു​ടെ തു​ക ഇ​തി​ന് മ​തി​യാ​കു​ന്നി​ല്ലെ​ങ്കി​ൽ എം​എ​ൽ​എ ഫ​ണ്ടി​ൽ ഉ​ൾ​പ്പെ​ടു​ത്തി പ​ദ്ധ​തി പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മൂ​ന്ന് വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന പ​ദ്ധ​തി​യി​ൽ​നൂ​ൽ​പ്പു​ഴ ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തി​ലെ മാ​യി​ക്ക​ര, മാ​ട​കു​ന്ന്, അ​ബേ​ദ്ക​ർ മ​ണ​ലി​മൂ​ല, മാ​ട​പ്പു​ര, ഓ​ടാ​ൻ​കൊ​ല്ലി, കോ​ളൂ​ർ, കു​മ​ഴി എ​ന്നീ ഉ​ന്ന​തി​ക​ളി​ലു​മാ​ണ് കു​ടി​വെ​ള്ള വി​ത​ര​ണ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ക. നൂ​ൽ​പ്പു​ഴ​ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​കെ. ജ​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വ​യ​നാ​ട് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി ഡ​യ​റ​ക്ട​ർ ഫാ. ​ജി​നോ​ജ് പാ​ല​ത്ത​ട​ത്തി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വൈ​സ് പ്ര​സി​ഡ​ന്‍റ് ഉ​സ്മാ​ൻ, ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ, ട്രൈ​ബ​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ, ആ​ശ​വ​ർ​ക്ക​ർ, വി​വ​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ, വ​യ​നാ​ട് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

വാ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ ബെ​ന്നി കൈ​നി​ക്ക​ൽ, പി. ​ബീ​ന, പ​ദ്ധ​തി സീ​നി​യ​ർ എ​ൻ​ജി​നീ​യ​ർ തോ​മ​സ് സെ​ബാ​സ്റ്റ്യ​ൻ, ടീം ​ലീ​ഡ​ർ ദീ​പു ജോ​സ​ഫ്, നൂ​ൽ​പ്പു​ഴ പ്രോ​ജ​ക്ട് ഹെ​ഡ് കെ.​സി. ബി​ജു, ജൂ​ണി​യ​ർ എ​ൻ​ജി​നീ​യ​ർ നീ​ര​ജ സു​രേ​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക​മ്മ്യൂ​ണി​റ്റി ഫെ​സി​ലി​റ്റേ​റ്റ​ർ​മാ​രാ​യ നി​മി​ഷ മോ​ൻ​സി, അ​ഷ്ജി​ൻ സ​ണ്ണി, ഒ.​പി. ജ​യ​ന എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​ക

Latest News

Corehub Up