Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : UpwardTrend

ഇ​​ന്ത്യ​​ൻ ഓ​​ഹ​​രിവി​​പ​​ണി​​ക​​ൾ മു​​ന്നേ​​റ്റം തു​​ട​​രു​​ന്നു.

മും​​ബൈ: ഇ​​ന്ത്യ​​ൻ ഓ​​ഹ​​രിവി​​പ​​ണി​​ക​​ൾ മു​​ന്നേ​​റ്റം തു​​ട​​രു​​ന്നു. നി​​ഫ്റ്റി 50 സൂ​​ചി​​ക​​യും സെ​​ൻ​​സെ​​ക്സും തു​​ട​​ർ​​ച്ച​​യാ​​യ അ​​ഞ്ചാം സെ​​ഷ​​നി​​ൽ നേ​​ട്ട​​ത്തി​​ലെ​​ത്തി. ക​​ഴി​​ഞ്ഞ അ​​ഞ്ച് മാ​​സ​​ത്തി​​നി​​ട​​യി​​ലെ ഏ​​റ്റ​​വും ദൈ​​ർ​​ഘ്യ​​മേ​​റി​​യ തു​​ട​​ർ​​ച്ച​​യാ​​യ നേ​​ട്ട​​മാ​​ണ് രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​ത്.

വി​​ദേ​​ശ സ്ഥാ​​പ​​ന നി​​ക്ഷേ​​പ​​ക​​രി​​ൽ​​നി​​ന്ന് വീ​​ണ്ടും നി​​ക്ഷേ​​പം വ​​രു​​ന്ന​​തും ആ​​ഭ്യ​​ന്ത​​ര വി​​പ​​ണി​​യി​​ൽ നി​​ന്നു​​ള്ള വ്യാ​​പ​​ക​​മാ​​യ പ​​ങ്കാ​​ളി​​ത്ത​​വും ആ​​ഗോ​​ള​​ത​​ല​​ത്തി​​ലെ അ​​നു​​കൂ​​ല സം​​ഭ​​വ​​വി​​കാ​​സ​​ങ്ങ​​ളെ​​ക്കു​​റി​​ച്ചു​​ള്ള ശു​​ഭാ​​പ്തി​​വി​​ശ്വാ​​സ​​വും നി​​ക്ഷേ​​പ​​ക​​രു​​ടെ മ​​നോ​​ഭാ​​വം മെ​​ച്ച​​പ്പെ​​ടു​​ത്തി.

അ​​ഞ്ചു സെ​​ഷ​​നു​​ക​​ളി​​ലി​​ലാ​​യി നി​​ഫ്റ്റി​​യും സെ​​ൻ​​സെ​​ക്സും യ​​ഥാ​​ക്ര​​മം 5.55 ശ​​ത​​മാ​​ന​​വും 5.53 ശ​​ത​​മാ​​ന​​വും ഉ​​യ​​ർ​​ന്നു.

ഇ​​ന്ന​​ലെ നി​​ഫ്റ്റി 150 പോ​​യി​​ന്‍റ് (0.63%) ഉ​​യ​​ർ​​ന്ന് 23,961ലും ​​സെ​​ൻ​​സെ​​ക്സ് 384 പോ​​യി​​ന്‍റ് (0.50%) നേ​​ട്ട​​ത്തോ​​ടെ 77,301ലും ​​വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​ക്കി. വി​​പ​​ണി​​യു​​ടെ വി​​വി​​ധ മേ​​ഖ​​ല​​ക​​ളി​​ൽ വാ​​ങ്ങ​​ൽ പ്ര​​വ​​ണ​​ത ഉ​​യ​​ർ​​ന്ന​​തോ​​ടെ ബെ​​ഞ്ച്മാ​​ർ​​ക്ക് സൂ​​ചി​​ക​​ക​​ളെ മ​​റി​​ക​​ട​​ന്നു​​കൊ​​ണ്ട് നി​​ഫ്റ്റി മി​​ഡ്കാ​​പ് 100 (1.55%), സ്മോ​​ൾ​​കാ​​പ് 100 സൂ​​ചി​​ക​​ക​​ൾ (2.00%) ഉ​​യ​​ർ​​ന്നു.

നി​​ഫ്റ്റി ഐ​​ടി ഒ​​ഴി​​കെ മേ​​ഖ​​ലാ സൂ​​ചി​​ക​​ക​​ളി​​ൽ വ​​ൻ മു​​ന്നേ​​റ്റ​​മാ​​ണ് ക​​ണ്ട​​ത്. ഐ​​ടി സൂ​​ചി​​ക 1.50 ശ​​ത​​മാ​​ന​​മാ​​ണ് ഇ​​ടി​​വ് നേ​​രി​​ട്ട​​ത്.

അ​​ഞ്ചു ശ​​ത​​മാ​​ന​​ത്തി​​നു മു​​ക​​ളി​​ൽ ഉ​​യ​​ർ​​ന്ന നി​​ഫ്റ്റി മീ​​ഡി​​യ മു​​ന്നേ​​റ്റ​​ത്തി​​നു നേ​​തൃ​​ത്വം ന​​ൽ​​കി. നി​​ഫ്റ്റി മെ​​റ്റ​​ൽ, റി​​ഫ്റ്റി റി​​യ​​ൽ​​റ്റി, ക​​ണ്‍​സ്യൂ​​മ​​ർ ഡ്യൂ​​റ​​ബി​​ൾ​​സ് എ​​ന്നി​​വ ര​​ണ്ടു ശ​​ത​​മാ​​ന​​ത്തി​​നു മു​​ക​​ളി​​ൽ ഉ​​യ​​ർ​​ന്നു. നി​​ഫ്റ്റി ഓ​​ട്ടോ, ഫി​​നാ​​ൻ​​ഷ്യ​​ൽ സ​​ർ​​വീ​​സ​​സ്, എ​​ഫ്എം​​സി​​ജി, ഓ​​യി​​ൽ ആ​​ൻ​​ഡ് ഗ്യാ​​സ് എ​​ന്നി​​വ​​യു​​ടെ വ​​ർ​​ധ​​ന ഒ​​രു ശ​​ത​​മാ​​ന​​ത്തി​​നു മു​​ക​​ളി​​ലാ​​യി​​രു​​ന്നു.

രൂ​​പയ്ക്ക് നേ​​ട്ടം

തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ടാം വ്യാ​​പാ​​ര സെ​​ഷ​​നി​​ലും രൂ​​പ​​യ്ക്കു നേ​​ട്ടം. ഇ​​ന്ന​​ലെ വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​യ​​പ്പോ​​ൾ ഡോ​​ള​​റി​​നെ​​തി​​രേ രൂ​​പ 17 പൈ​​സ ഉ​​യ​​ർ​​ന്ന് 94.58ലെ​​ത്തി. അ​​സം​​സ്കൃ​​ത എ​​ണ്ണവി​​ല​​യി​​ലു​​ണ്ടാ​​യ കു​​റ​​വും ഡോ​​ള​​ർ ദു​​ർ​​ബ​​ല​​മാ​​യ​​തും വി​​ദേ​​ശ നി​​ക്ഷേ​​പ​​ക​​രു​​ടെ തി​​രി​​ച്ചു​​വ​​ര​​വു​​മാ​​ണ് രൂ​​പ​​യ്ക്ക് നേ​​ട്ട​​മാ​​യ​​ത്. ആ​​ഭ്യ​​ന്ത​​ര ഓ​​ഹ​​രി​​വി​​പ​​ണി​​യി​​ലു​​ണ്ടാ​​യ മു​​ന്നേ​​റ്റം രൂ​​പ​​യ്ക്കു ക​​രു​​ത്താ​​യ​​താ​​യി ഫോ​​റെ​​ക്സ് വ്യാ​​പാ​​രി​​ക​​ൾ പ​​റ​​ഞ്ഞു.

വി​​ദേ​​ശ​​നാ​​ണ​​യ വി​​പ​​ണി​​യി​​ൽ ഡോ​​ള​​റി​​നെ​​തി​​രേ 94.61 എ​​ന്ന നി​​ര​​ക്കി​​ലാ​​ണ് വ്യാ​​പാ​​രം ആ​​രം​​ഭി​​ച്ച​​ത്. വ്യാ​​പാ​​ര​​ത്തി​​നി​​ടെ ഉ​​യ​​ർ​​ന്ന നി​​ര​​ക്കാ​​യ 94.50ലും ​​കു​​റ​​ഞ്ഞ നി​​ര​​ക്കാ​​യ 94.87ലു​​മെ​​ത്തി. ഒ​​ടു​​വി​​ൽ മു​​ൻ​​ വ്യാ​​പാ​​ര​​ദി​​ന​​ത്തി​​ലെ മൂ​​ല്യ​​ത്തേ​​ക്കാ​​ൾ 17 പൈ​​സ ഉ​​യ​​ർ​​ന്ന് 94.58 വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​ക്കി. ചൊ​​വ്വാ​​ഴ്ച ഒ​​ന്പ​​ത് പൈ​​സ ഉ​​യ​​ർ​​ന്ന് 94.75ലാ​​ണ് ക്ലോ​​സ് ചെ​​യ്ത​​ത്.

Latest News

Corehub Up