Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : V-Guard Cool

വി ​ഗാ​ർ​ഡ് കൂ​ൾ വ​യ​ർ വി​പ​ണി​യി​ൽ

കൊ​​​​ച്ചി: വി ​​​​ഗാ​​​​ർ​​​​ഡ് ഇ​​​​ൻ​​​​ഡ​​​​സ്ട്രീ​​​​സ് ലി​​​​മി​​​​റ്റ​​​​ഡ് നൂ​​​​ത​​​​ന സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ​​​​യി​​​​ൽ വി​​​​ക​​​​സി​​​​പ്പി​​​​ച്ച കൂ​​​​ൾ വ​​​​യ​​​​റു​​​​ക​​​​ൾ വി​​​​പ​​​​ണി​​​​യി​​​​ൽ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു. താ​​​​പ​​​​നി​​​​ല​​​​യെ പ്ര​​​​തി​​​​രോ​​​​ധി​​​​ക്കു​​​​ന്ന​​​​തി​​​​നും കൂ​​​​ടു​​​​ത​​​​ൽ കാ​​​​ലം ഈ​​​​ടു​​​​നി​​​​ൽ​​​​ക്കു​​​​ന്ന​​​​തി​​​​നും ചൂ​​​​ടാ​​​​കു​​​​ന്ന​​​​ത് ത​​​​ട​​​​യു​​​​ന്ന​​​​തും സാ​​​​ധ്യ​​​​മാ​​​​കു​​​​ന്ന രീ​​​​തി​​​​യി​​​​ലാ​​​​ണ് വി ​​​​ഗാ​​​​ർ​​​​ഡ് കൂ​​​​ൾ വ​​​​യ​​​​റു​​​​ക​​​​ൾ രൂ​​​​പ​​​​ക​​​​ല്​​​​പ​​​​ന ചെ​​​​യ്തി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

സീ​​​​റോ ഹാ​​​​ല​​​​ജ​​​​ൻ ലോ ​​​​സ്മോ​​​​ക്ക് വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ സി​​​​ഐ​​​​ഐ ഗ്രീ​​​​ൻ പ്രോ​​​​ഡ​​​​ക്ട്സ് ആ​​​​ൻ​​​​ഡ് സ​​​​ർ​​​​വീ​​​​സ​​​​സ് കൗ​​​​ൺ​​​​സി​​​​ലി​​​​ന്‍റെ ഇ​​​​ക്കോ ലേ​​​​ബ​​​​ൽ​​​​ഡ് പ്രോ​​​​ഡ​​​​ക്ട് ടൈ​​​​പ്പ് 1 അം​​​​ഗീ​​​​കാ​​​​രം ല​​​​ഭി​​​​ക്കു​​​​ന്ന രാ​​​ജ്യ​​​ത്തെ ആ​​​​ദ്യ ഗ്രീ​​​​ൻ​​​​പ്രോ സ​​​​ർ​​​​ട്ടി​​​​ഫൈ​​​​ഡ് വ​​​​യ​​​​റു​​​​ക​​​​ളെ​​​​ന്ന പ്ര​​​​ത്യേ​​​​ക​​​​ത​​​​യും കൂ​​​​ൾ വ​​​​യ​​​​റു​​​​ക​​​​ൾ​​​​ക്കു​​​​ണ്ടെ​​​​ന്ന് അ​​​​ധി​​​​കൃ​​​​ത​​​​ർ പ​​​​റ​​​​ഞ്ഞു.

Latest News

Corehub Up