Sat, 20 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : VB-G-Ram-G Scheme

വി​ബി-​ജി-​റാം ജി പദ്ധതി: ​സം​​​​​സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളെ ‌സഹായിക്കാ​​​​​ൻ ഏ​​​​​രി​​​​​യാ ഓ​​​​​ഫീ​​​​​സ​​​​​ർ​​​​​മാ​​​​​രെ നിയോഗിക്കും

ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: മ​​​​​ഹാ​​​​​ത്മാ​​​​ഗാ​​​​​ന്ധി ദേ​​​​​ശീ​​​​​യ തൊ​​​​​ഴി​​​​​ലു​​​​​റ​​​​​പ്പ് പ​​​​​ദ്ധ​​​​​തി​​​​​ക്കു പ​​​​​ക​​​​​ര​​​​​മാ​​​​​യി കേ​​​​​ന്ദ്ര​​​​സ​​​​​ർ​​​​​ക്കാ​​​​​ർ ന​​​​​ട​​​​​പ്പാ​​​​​ക്കു​​​​​ന്ന വി​​​​​ക​​​​​സി​​​​​ത് ഭാ​​​​​ര​​​​​ത്-​​​​ഗാ​​​​​ര​​​​ന്‍റി ഫോ​​​​​ർ റോ​​​​​സ്ഗാ​​​​​ർ ആ​​​​​ൻ​​​​​ഡ് അ​​​​​ജീ​​​​​വി​​​​​ക മി​​​​​ഷ​​​​​ൻ ഗ്രാ​​​​​മീ​​​​​ൺ (വി​​​​​ബി-​​​​​ജി-​​​​​റാം ജി) ​​​​​പ​​​​​ദ്ധ​​​​​തി​​​​​യു​​​​​ടെ സു​​​​​ഗ​​​​​മ​​​​​മാ​​​​​യ ന​​​​​ട​​​​​ത്തി​​​​​പ്പി​​​​​ന് സം​​​​​സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലും കേ​​​​​ന്ദ്ര​​​​​ഭ​​​​​ര​​​​​ണ പ്ര​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ളി​​​​​ലും ഏ​​​​​രി​​​​​യാ ഓ​​​​​ഫീ​​​​​സ​​​​​ർ​​​​​മാ​​​​​രെ വി​​​​​ന്യ​​​​​സി​​​​​ക്കും.

ജൂ​​​​​ലൈ ഒ​​​​​ന്നു​​​​​മു​​​​​ത​​​​​ൽ ആ​​​​​രം​​​​​ഭി​​​​​ക്കാ​​​​​നി​​​​​രി​​​​​ക്കു​​​​​ന്ന പ​​​​​ദ്ധ​​​​​തി​​​​​യി​​​​​ൽ സം​​​​​സ്ഥാ​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്കും കേ​​​​​ന്ദ്ര​​​​​ഭ​​​​​ര​​​​​ണ പ്ര​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ൾ​​​​​ക്കും ആ​​​​​വ​​​​​ശ്യ​​​​​മാ​​​​​യ സാ​​​​​ങ്കേ​​​​​തി​​​​​ക​​​​​വും ഭ​​​​​ര​​​​​ണ​​​​​പ​​​​​ര​​​​​വു​​​​​മാ​​​​​യ പി​​​​​ന്തു​​​​​ണ ന​​​​​ൽ​​​​​കാ​​​​​നും പ്രാ​​​​​ദേ​​​​​ശി​​​​​ക​​​​ത​​​​​ല​​​​​ത്തി​​​​​ലു​​​​​ള്ള വെ​​​​​ല്ലു​​​​​വി​​​​​ളി​​​​​ക​​​​​ൾ പ​​​​​രി​​​​​ഹ​​​​​രി​​​​​ക്കാ​​​​​നു​​​​​മു​​​​​ള്ള ഉ​​​​​ത്ത​​​​​ര​​​​​വാ​​​​​ദി​​​​​ത്വം ഏ​​​​​രി​​​​​യ ഓ​​​​​ഫീ​​​​​സ​​​​​ർ​​​​​മാ​​​​​ർ​​​​​ക്കാ​​​​​യി​​​​​രി​​​​​ക്കും.

Latest News

Corehub Up