Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : VKRajeev

ന​ദി​യി​ലെ പ​ത​യ്ക്ക് കാ​ര​ണം സോ​പ്പും ഷാം​പു​വും; മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന​യ്ക്ക് പി​ന്നാ​ലെ വ്യാ​പ​ക വി​മ​ർ​ശ​നം

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ലെ തി​രു​പ്പൂ​ർ ജി​ല്ല​യി​ലൂ​ടെ ഒ​ഴു​കു​ന്ന നൊ​യ്യ​ൽ ന​ദി​യി​ലെ മാ​ലി​ന്യ​പ്ര​ശ്നം സം​ബ​ന്ധി​ച്ച് പ​രി​സ്ഥി​തി വ​കു​പ്പ് മ​ന്ത്രി വി.​കെ. രാ​ജീ​വ് ന​ട​ത്തി​യ പ​രാ​മ​ർ​ശ​ത്തി​നെ​തി​രെ വ്യാ​പ​ക വി​മ​ർ​ശ​നം. ജ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന സോ​പ്പും ഷാം​പു​വു​മാ​ണ് മ​ലി​നീ​ക​ര​ണ​ത്തി​ന് കാ​ര​ണ​മെ​ന്നാ​യി​രു​ന്നു മ​ന്ത്രി​യു​ടെ വാ​ദം.

നൊ​യ്യ​ൽ ന​ദി​യി​ൽ അ​മി​ത​മാ​യ തോ​തി​ൽ പ​ത രൂ​പ​പ്പെ​ടു​ന്നു​വെ​ന്ന് ക​ർ​ഷ​ക​രും പ​രി​സ്ഥി​തി​പ്ര​വ​ർ​ത്ത​ക​രും ഏ​റെ​ക്കാ​ല​മാ​യി പ​രാ​തി ഉ​ന്ന​യി​ച്ചി​രു​ന്നു. ഇ​തി​ൽ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. പ​രാ​മ​ർ​ശം വി​വാ​ദ​മാ​യ​തോ​ടെ വി​ശ​ദീ​ക​ര​ണ​വു​മാ​യി വി.​കെ. രാ​ജീ​വ് വീ​ണ്ടും രം​ഗ​ത്തെ​ത്തി.

സ​ർ​ഫാ​ക്റ്റ​ന്‍റു​ക​ൾ, ഡി​റ്റ​ർ​ജ​ന്‍റു​ക​ൾ, ഫോ​സ്‌​ഫ​റ​സ് എ​ന്നി​വ ക​ല​രു​ന്ന​താ​ണ് അ​മി​ത​മാ​യി പ​ത രൂ​പ​പ്പെ​ടു​ന്ന​തി​ന് കാ​ര​ണ​മെ​ന്ന് ആ​രോ​പി​ച്ചു. എ​ന്നാ​ൽ വ്യാ​വ​സാ​യി​ക മാ​ലി​ന്യ​ങ്ങ​ളാ​ണ് ഇ​തി​നു​കാ​ര​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​രും പ​രി​സ്ഥി​തി​പ്ര​വ​ർ​ത്ത​ക​രും ആ​രോ​പി​ക്കു​ന്ന​ത്.

Latest News

Corehub Up