Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vadakkekara

വ​ട​ക്കേ​ക്ക​ര സ്റ്റേ​ഷ​നി​ലെ പോ​ലീ​സ് കോ​ണ്‍​സ്റ്റ​ബി​ളി​നെ കാ​ണാ​നി​ല്ല; അ​ന്വേ​ഷ​ണം തു​ട​രു​ന്നു

കൊ​ച്ചി: വ​ട​ക്കേ​ക്ക​ര സ്റ്റേ​ഷ​നി​ലെ പോ​ലീ​സ് കോ​ണ്‍​സ്റ്റ​ബി​ളി​നെ കാ​ണാ​താ​യി. അ​ന്‍​ജി​ത്ത് എ​ന്ന ഉ​ദ്യോ​ഗ​സ്ഥ​നെ​യാ​ണ് കാ​ണാ​താ​യ​ത്.

ഞാ​യ​റാ​ഴ്ച രാ​വി​ലെ വീ​ട്ടി​ല്‍ നി​ന്ന് ഇ​റ​ങ്ങി​പ്പോ​യ​താ​ണ്. പി​ന്നീ​ട് ഒ​രു വി​വ​ര​വു​മി​ല്ല. മു​ന​മ്പ​ത്താ​ണ് അ​ന്‍​ജി​ത്തും കു​ടും​ബ​വും താ​മ​സി​ക്കു​ന്ന​ത്.

ഭാ​ര്യ​യു​മാ​യി ത​ര്‍​ക്കി​ച്ച് വീ​ടു​വി​ട്ടി​റ​ങ്ങി ഇ​റ​ങ്ങി​യ​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. സം​ഭ​വ​ത്തി​ല്‍ മു​ന​മ്പം പോ​ലീ​സ് കേ​സെ​ടു​ത്തു.

Latest News

Corehub Up