Sun, 25 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : VaidekamResort

ശ്യാം​ജി​ത്തി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ് പ്ര​തി​കാ​രം മൂ​ലം; ഇ​ന്ദി​ര നി​ക്ഷേ​പി​ച്ച​ത് പി​എ​ഫ് തു​ക​യെ​ന്ന് തോ​മ​സ് ജോ​സ​ഫ്

ക​ണ്ണൂ​ർ: സി​പി​എം നേ​താ​വ് ഇ.​പി. ജ​യ​രാ​ജ​ന്‍റെ ഭാ​ര്യ ശ​ശി​ധ​ര​ൻ ക​ർ​ത്ത​യി​ൽ​നി​ന്നും പ​ണം വാ​ങ്ങി​യെ​ന്ന ആ​രോ​പ​ണം നി​ഷേ​ധി​ച്ച് വൈ​ദേ​കം റി​സോ​ർ​ട്ട് ജ​ന​റ​ൽ മാ​നേ​ജ​ർ തോ​മ​സ് ജോ​സ​ഫ്. ശ്യാം​ജി​ത്തി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ് പ്ര​തി​കാ​രം മൂ​ല​മെ​ന്നും തോ​മ​സ് ജോ​സ​ഫ് പ​റ​ഞ്ഞു.

ശ​ശി​ധ​ര​ൻ ക​ർ​ത്ത​യു​ടെ പ​ണം വൈ​ദേ​ക​ത്തി​ലെ​ത്താ​ൻ വി​ദൂ​ര സാ​ധ്യ​ത പോ​ലു​മി​ല്ലെ​ന്നും പി​എ​ഫ് തു​ക​യാ​ണ് ഇ.​പി. ജ​യ​രാ​ജ​ന്‍റെ ഭാ​ര്യ പി.​കെ. ഇ​ന്ദി​ര നി​ക്ഷേ​പി​ച്ച​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഫോ​ൺ ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ടെ​ന്ന വാ​ദം പൊ​ലി​സ് തെ​ളി​യി​ക്ക​ട്ടെ​യെ​ന്നും തോ​മ​സ് ജോ​സ​ഫ് പ​റ​ഞ്ഞു.

ഇ.​പി. ശ്യാം​ജി​ത്തി​ന്‍റെ ഭാ​ര്യ​യെ വൈ​ദേ​ക​ത്തി​ലെ ജോ​ലി​യി​ൽ നി​ന്ന് പു​റ​ത്താ​ക്കി​യ​തി​ന്‍റെ പ്ര​തി​കാ​ര​ത്തി​ലാ​കാം ആ​രോ​പ​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

 

Latest News

Corehub Up