Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Valliyurkavu-

Wayanad

വ​ള്ളി​യൂ​ർ​ക്കാ​വ്-ക​മ്മ​ന പാ​ലം ഉ​ദ്ഘാ​ട​നം മാ​ർ​ച്ച് മൂ​ന്നി​ന്

മാ​ന​ന്ത​വാ​ടി: എ​ട​വ​ക പ​ഞ്ചാ​യ​ത്തി​നെ​യും മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ​യെ​യും ബ​ന്ധി​പ്പി​ക്കു​ന്ന വ​ള്ളി​യൂ​ർ​ക്കാ​വ്-​ക​മ്മ​ന പാ​ലം ഉ​ദ്ഘാ​ട​നം മാ​ർ​ച്ച് മൂ​ന്നി​ന് ന​ട​ക്കും. 17.60 കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് പാ​ലം നി​ർ​മി​ച്ച​ത്.

വീ​തി കു​റ​ഞ്ഞ​തും വ​ലി​യ വാ​ഹ​ന​ങ്ങ​ൾ​ക്ക് ക​ട​ന്ന് പോ​കാ​ൻ ക​ഴി​യാ​ത്ത​തും കാ​ല​പ്പ​ഴ​ക്ക​ത്താ​ൽ അ​പ​ക​ടാ​വ​സ്ഥ​യി​ലു​മാ​യി​രു​ന്നു പ​ഴ​യ പാ​ലം. 12 സ്പാ​നു​ക​ളി​ലാ​യി 208 മീ​റ്റ​ർ നീ​ള​ത്തി​ലാ​ണ് പാ​ലം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. 11 മീ​റ്റ​ർ വീ​തി​യു​ള്ള പാ​ല​ത്തി​ൽ 7.5 മീ​റ്റ​റാ​ണ് വാ​ഹ​ന​ങ്ങ​ൾ​ക്ക് ക​ട​ന്നു പോ​കാ​നു​ള്ള ഭാ​ഗം. ഇ​രു​ഭാ​ഗ​ത്തു​മാ​യി 1.75 മീ​റ്റ​ർ വീ​തി​യി​ൽ ന​ട​പ്പാ​ത​യു​മു​ണ്ട്. ര​ണ്ടു ഭാ​ഗ​ങ്ങ​ളി​ലു​മാ​യി 150 മീ​റ്റ​ർ ദൂ​ര​ത്തി​ൽ അ​പ്രോ​ച്ച് റോ​ഡാ​ണു​ള്ള​ത്. ഊ​രാ​ളു​ങ്ക​ൽ ലേ​ബ​ർ കോ​ണ്‍​ട്രാ​ക്ട് സൊ​സൈ​റ്റി​യാ​ണ് പാ​ലം പ​ണി ഏ​റ്റെ​ടു​ത്ത് ന​ട​ത്തി​യ​ത്.

Latest News

Corehub Up