Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : VariousClinics

മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി പ​ള്‍​മ​ണ​റി വി​ഭാ​ഗ​ത്തി​ല്‍ ന​വീ​ക​രി​ച്ച വി​വി​ധ ക്ലി​നി​ക്കു​ക​ള്‍

പാ​​​​ലാ: മാ​​​​ര്‍ സ്ലീ​​​​വാ മെ​​​​ഡി​​​​സി​​​​റ്റി പ​​​​ള്‍​മ​​​​ണ​​​​റി വി​​​​ഭാ​​​​ഗ​​​​ത്തി​​​​ല്‍ ന​​​​വീ​​​​ക​​​​രി​​​​ച്ച വി​​​​വി​​​​ധ ക്ലി​​​​നി​​​​ക്കു​​​​ക​​​​ളു​​​​ടെ​​​​യും നൂ​​​​ത​​​​ന അ​​​​ള്‍​ട്ര തി​​​​ന്‍ ബ്രോ​​​​ങ്കോ​​​​സ്‌​​​​കോ​​​​പ്പി​​​​ന്‍റെ​​​​യും പ്ര​​​​വ​​​​ര്‍​ത്ത​​​​നം ആ​​​​രം​​​​ഭി​​​​ച്ചു. ആ​​​​ശു​​​​പ​​​​ത്രി മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്‌​​​ട​​​​ര്‍ ആ​​​​ൻ​​​​ഡ് സി​​​​ഇ​​​​ഒ ഫാ. ​​​​മാ​​​​ത്യു തെ​​​​ക്കേ​​​​ല്‍ ആ​​​​ശീ​​​​ര്‍​വാ​​​​ദം നി​​​​ര്‍​വ​​​​ഹി​​​​ച്ചു.

അ​​​​ന​​​​ക്‌​​​​സ്-1 ബി​​​​ല്‍​ഡിം​​​​ഗി​​​​ല്‍ പ്ര​​​​വ​​​​ര്‍​ത്തി​​​​ക്കു​​​​ന്ന പ​​​​ള്‍​മ​​​​ണ​​​​റി വി​​​​ഭാ​​​​ഗ​​​​ത്തി​​​​ല്‍ എ​​​​ല്ലാ ചൊ​​​​വ്വാ​​​​ഴ്ച​​​​യും പ​​​​ള്‍​മ​​​​ണ​​​​റി റീ​​​​ഹാ​​​​ബി​​​​ലി​​​​റ്റേ​​​​ഷ​​​​ന്‍ ക്ലി​​​​നി​​​​ക്കും ബു​​​​ധ​​​​നാ​​​​ഴ്ച സ്‌​​​​മോ​​​​ക്കിം​​​​ഗ് സീ​​​​സേ​​​​ഷ​​​​ന്‍ ക്ലി​​​​നി​​​​ക്കും വ്യാ​​​​ഴാ​​​​ഴ്ച സ്ലീ​​​​പ് ഡി​​​​സോ​​​​ര്‍​ഡ​​​​ര്‍ ക്ലി​​​​നി​​​​ക്കും വെ​​​​ള്ളി​​​​യാ​​​​ഴ്ച സി​​​​വി​​​​യ​​​​ര്‍ ആ​​​​സ്ത്‌​​​​മ ആ​​​​ൻ​​​​ഡ് അ​​​​ല​​​​ര്‍​ജി ക്ലി​​​​നി​​​​ക്കും ശ​​​​നി​​​​യാ​​​​ഴ്ച അ​​​​ല​​​​ര്‍​ജി ക്ലി​​​​നി​​​​ക്കും പ്ര​​​​വ​​​​ര്‍​ത്തി​​​​ക്കും. ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് 2.30 മു​​​​ത​​​​ല്‍ 4.30 വ​​​​രെ​​​​യാ​​​​ണ് ക്ലി​​​​നി​​​​ക്കു​​​​ക​​​​ളു​​​​ടെ പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​സ​​​​മ​​​​യം.

സാ​​​​ധാ​​​​ര​​​​ണ ബ്രോ​​​​ങ്കോ​​​​സ്‌​​​​കോ​​​​പ്പി വ​​​​ഴി ശ്വാ​​​​സ​​​​നാ​​​​ള​​​​ത്തി​​​​ല്‍ കാ​​​​ണാ​​​​ന്‍ സാ​​​​ധി​​​​ക്കാ​​​​ത്ത​​​​തും ശ്വാ​​​​സ​​​​നാ​​​​ള​​​​ത്തി​​​​ലെ ചെ​​​​റി​​​​യ മു​​​​ഴ​​​​ക​​​​ള്‍പോ​​​​ലും ക​​​​ണ്ടെ​​​​ത്താ​​​​ന്‍ സാ​​​​ധി​​​​ക്കു​​​​ന്ന​​​​തു​​​​മാ​​​​ണ് നൂ​​​​ത​​​​ന അ​​​​ള്‍​ട്രാ തി​​​​ന്‍ ബ്രോ​​​​ങ്കോ​​​​സ്‌​​​​കോ​​​​പ്പ്.

ആ​​​​ശീ​​​​ര്‍​വാ​​​​ദ​​​ച്ച​​​​ട​​​​ങ്ങി​​​​ല്‍ ആ​​​​ശു​​​​പ​​​​ത്രി അ​​​​സോ​​​​സി​​​​യേ​​​​റ്റ് ഡ​​​​യ​​​​റ​​​​ക്‌​​​ട​​​​ര്‍​മാ​​​​രാ​​​​യ ഫാ. ​​​​ജോ​​​​സ് കീ​​​​ര​​​​ഞ്ചി​​​​റ, ഫാ.​​​​ ഡോ. ജോ​​​​സ​​​​ഫ് ക​​​​രി​​​​കു​​​​ളം, ഫാ. ​​​​ഗ​​​​ര്‍​വാ​​​​സീ​​​​സ് ആ​​​​നി​​​​ത്തോ​​​​ട്ട​​​​ത്തി​​​​ല്‍, ഫാ.​​​​ ഡോ. മാ​​​​ത്യു ചേ​​​​ന്നാ​​​​ട്ട്, ഫാ. ​​​​മാ​​​​ത്യു തു​​​​രു​​​​ത്തി​​​​പ്പ​​​​ള്ളി​​​​ല്‍, ചീ​​​​ഫ് ഓ​​​​ഫ് മെ​​​​ഡി​​​​ക്ക​​​​ല്‍ സ​​​​ര്‍​വീ​​​​സ​​​​സ് എ​​​​യ​​​​ര്‍​കോ​​​​മ​​​​ഡോ​​​​ര്‍ ഡോ. ​​​​പോ​​​​ളി​​​​ന്‍ ബാ​​​​ബു, പ​​​​ള്‍​മ​​​​ണ​​​​റി വി​​​​ഭാ​​​​ഗം മേ​​​​ധാ​​​​വി ഡോ. ​​​​ജെ​​​​യ്‌​​​​സി തോ​​​​മ​​​​സ്, ക​​​​ണ്‍​സ​​​​ള്‍​ട്ട​​​​ന്‍റ് ഡോ.​​​​ എ​​​​സ്. രാ​​​​ജ്കൃ​​​​ഷ്ണ​​​​ന്‍, അ​​​​സോ​​​​സി​​​​യേ​​​​റ്റ് ക​​​​ണ്‍​സ​​​​ള്‍​ട്ട​​​​ന്‍റ് ഡോ.​​​​ ജെ. മി​​​​ഥു​​​​ന്‍, ര​​​​ജി​​​​സ്ട്രാ​​​​ര്‍ ഡോ. ​​​​റി​​​​ഥു വ​​​​ക്ക​​​​ച്ച​​​​ന്‍ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ര്‍ പ​​​​ങ്കെ​​​​ടു​​​​ത്തു.

Latest News

Corehub Up