Fri, 20 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vasanthakumar

Middle East and Gulf

കൈ​ര​ളി ഖോ​ർ​ഫ​ക്കാ​ൻ യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​സ​ന്ത​കു​മാ​ർ അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു

ഖോ​ർ​ഫ​ക്കാ​ൻ: കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഖോ​ർ​ഫ​ക്കാ​ൻ യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 15-ാമ​ത് വ​സ​ന്ത​കു​മാ​ർ അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സ​തീ​ഷ് ഓ​മ​ല്ലൂ​രി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സെ​ക്ര​ട്ട​റി സു​നി​ൽ ചെ​മ്പ​ള്ളി സ്വാ​ഗ​തം ആ​ശം​സി​ച്ചു.

കൈ​ര​ളി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി പ്ര​മോ​ദ് പ​ട്ട​ന്നൂ​ർ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ട​ങ്ങി​ൽ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് റാ​ഷി​ദ് ക​ല്ലും​പു​റം, സ​ന്തോ​ഷ് ഓ​മ​ല്ലൂ​ർ, കെ.​പി. സു​കു​മാ​ര​ൻ, ബൈ​ജു രാ​ഘ​വ​ൻ, വി.പി. സു​ജി​ത് എ​ന്നി​വ​ർ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

കൈ​ര​ളി പ്ര​വ​ർ​ത്ത​ക​രും ഭാ​ര​വാ​ഹി​ക​ളും പ​ങ്കെ​ടു​ത്ത അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ന് ജി​ജു ഐ​സ​ക് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

Latest News

Corehub Up