Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vasavan

ചെന്നിത്തലയുടെ ആരോപണം ബാലിശം: വാസവൻ

കോ​​​ട്ട​​​യം:​​​സ​​​ഹ​​​ക​​​ര​​​ണ​​​സ്ഥാപ​​​ന​​​ങ്ങ​​​ളി​​​ല്‍ പൊ​​​തു സോ​​​ഫ്റ്റ് വേർ സം​​​വി​​​ധാ​​​നം ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ച വി​​​ഷ​​​യ​​​ത്തി​​​ല്‍ സ്വ​​​കാ​​​ര്യ സ്ഥാ​​​പ​​​ന​​​ത്തോ​​​ട് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല​​​ക്ക് ഇ​​​ത്ര താ​​​ല്‍പ​​​ര്യ​​​മെ​​​ന്തെ​​​ന്ന് വ്യ​​​ക്ത​​​മാ​​​ക്ക​​​ണ​​​മെ​​​ന്ന് മ​​​ന്ത്രി വി. ​​​എ​​​ന്‍. വാ​​​സ​​​വ​​​ന്‍.

ടെ​​​ന്‍ഡ​​​റി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്ത ക​​​മ്പ​​​നി​​​യു​​​ടെ സാ​​​ങ്കേ​​​തി​​​ക​​​ക്ഷ​​​മ​​​ത പ​​​രി​​​ശോ​​​ധി​​​ക്കാ​​​ന്‍ 11 വി​​​ദ​​​ഗ്ധ​​​ര്‍ അ​​​ട​​​ങ്ങി​​​യ സ​​​മി​​​തി ത​​​യാ​​​റാ​​​ക്കി​​​യ മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ളി​​​ല്‍ ദി​​​നേ​​​ശ് ക​​​മ്പ​​​നി​​​ക്ക് നൂ​​​റി​​​ല്‍ 82 മാ​​​ര്‍ക്ക് ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്. ഇ​​​ത് ഹൈ​​​ക്കോ​​​ട​​​തി​​​യും അം​​​ഗീ​​​ക​​​രി​​​ച്ചി​​​രു​​​ന്നു.​​​

ടാ​​​റ്റ ക​​​ണ്‍സ​​​ള്‍ട്ട​​​ന്‍സി സ​​​ര്‍വീ​​​സി​​​നു​​​ള്ള ടെ​​​ന്‍ഡ​​​ര്‍ പ്ര​​​കാ​​​രം മു​​​ഴു​​​വ​​​ന്‍ വി​​​വ​​​ര​​​ങ്ങ​​​ളും അ​​​വ​​​ര്‍ക്ക് സ്വ​​​ന്ത​​​മാ​​​ക്കാ​​​ന്‍ ക​​​ഴി​​​യു​​​മാ​​​യി​​​രു​​​ന്നു. അ​​​ത് ക​​​ച്ച​​​വ​​​ടം ചെ​​​യ്യാ​​​ന്‍ സാ​​​ധ്യ​​​ത​​​യു​​​ണ്ട്.

സോ​​​ഴ്സ് കോ​​​ഡി​​​ന്‍റെ ഉ​​​ട​​​മ​​​സ്ഥാ​​​വ​​​കാ​​​ശം സ​​​ര്‍ക്കാ​​​രി​​​ല്‍ നി​​​ക്ഷി​​​പ്ത​​​മാ​​​യി​​​രു​​​ന്നി​​​ല്ല. ആ ​​​ടെ​​​ന്‍ഡ​​​റു​​​മാ​​​യി മു​​​ന്നോ​​​ട്ടു​​​പോ​​​യി​​​രു​​​ന്നെ​​​ങ്കി​​​ല്‍ അ​​​ത് സ​​​ഹ​​​ക​​​ര​​​ണ​​​പ്ര​​​സ്ഥാ​​​ന​​​ത്തിന്‍റെ ന​​​ട്ടെ​​​ല്ല് ത​ക​ർ​ക്കു​മാ​യി​രു​ന്നെ​ന്നും സ​ഹ​ക​ര​ണ വ​കു​പ്പ് മ​ന്ത്രി വി​എ​ൻ വാ​സ​വ​ൻ പ​റ​ഞ്ഞു.

Latest News

Corehub Up