Tue, 20 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : VaticanCitty

മാ​ർ​പാ​പ്പ​യു​ടെ ഔ​ദ്യോ​ഗി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​ന​രാ​രം​ഭി​ക്കു​ന്നു

വ​​​​​​​ത്തി​​​​​​​ക്കാ​​​​​​​ൻ സി​​​​​​​റ്റി: ശ്വാ​​​​​​​സ​​​​​​​കോ​​​​​​​ശ​​​​​​​ത്തി​​​​​​​ലെ ശ​​​​​​​സ്ത്ര​​​​​​​ക്രി​​​​​​​യ​​​​​​​യ്ക്കു​​​​​​ശേ​​​​​​​ഷം വി​​​​​​​ശ്ര​​​​​​​മ​​​​​​​ത്തി​​​​​​​ലാ​​​​​​​യി​​​​​​​രു​​​​​​​ന്ന ലെ​​​​​​​യോ പ​​​​​​​തി​​​​​​​നാ​​​​​​​ലാ​​​​​​​മ​​​​​​​ൻ മാ​​​​​​​ർ​​​​​​​പാ​​​​​​​പ്പ ത​​​​​​​ന്‍റെ ഔ​​​​​​​ദ്യോ​​​​​​​ഗി​​​​​​​ക പ്ര​​​​​​​വ​​​​​​​ർ​​​​​​​ത്ത​​​​​​​ന​​​​​​​ങ്ങ​​​​​​​ളി​​​​​​​ലേ​​​​​​​ക്ക് തി​​​​​​​രി​​​​​​​ച്ചെ​​​​​​​ത്തു​​​​​​​ന്നു. ബു​​​​ധ​​​​നാ​​​​ഴ്ച​​​​ക​​​​ളി​​​​ലെ പ​​​​​തി​​​​​വ് പ്ര​​​​​തി​​​​​വാ​​​​​ര പൊ​​​​​തു​​​​​കൂ​​​​​ടി​​​​​ക്കാ​​​​​ഴ്ച നാ​​​​ളെ സെ​​​​​ന്‍റ് പീ​​​​​റ്റേ​​​​​ഴ്സ് ച​​​​​ത്വ​​​​​ര​​​​​ത്തി​​​​​ൽ ന​​​​​ട​​​​​ക്കും.

എ​​​​​​ന്നാ​​​​​​ൽ, പോ​​​​​​പ് മൊ​​​​​​ബീ​​​​​ലി​​​​​​ൽ ജ​​​​​​ന​​​​​​ക്കൂ​​​​​​ട്ട​​​​​​ത്തി​​​​​​നി​​​​​​ട​​​​​​യി​​​​​​ലൂ​​​​​​ടെ​​​​​​യു​​​​​​ള്ള പ​​​​​​തി​​​​​​വു​​​​​യാ​​​​​​ത്ര ഉ​​​​​​ണ്ടാ​​​​​​കു​​​​​​മോ​​​​​യെ​​​​​ന്ന കാ​​​​​​ര്യ​​​​​​ത്തി​​​​​​ൽ വ്യ​​​​​​ക്ത​​​​​​ത വ​​​​​​ന്നി​​​​​​ട്ടി​​​​​​ല്ല. സ​​​​​മാ​​​​​ധാ​​​​​ന​​​​​സ​​​​​മ്മേ​​​​​ള​​​​​ന​​​​​ത്തി​​​​​ൽ പ​​​​​ങ്കെ​​​​​ടു​​​​​ക്കു​​​​​ന്ന​​​​​തി​​​​​നാ​​​​​യി ഈ​​​​​മാ​​​​​സം 27ന് ​​​​​അ​​​​​സീ​​​​​സി സ​​​​​​ന്ദ​​​​​​ർ​​​​​​ശി​​​​​​ക്കാ​​​​​​നു​​​​​​ള്ള തീ​​​​​രു​​​​​മാ​​​​​ന​​​​​ത്തി​​​​​ലും ഔ​​​​​ദ്യോ​​​​​ഗി​​​​​ക തീ​​​​​രു​​​​​മാ​​​​​നം വ​​​​​ന്നി​​​​​ട്ടി​​​​​ല്ല.

ന​​​​​​​വം​​​​​​​ബ​​​​​​​റി​​​​​​​ൽ നി​​​​​​​ശ്ച​​​​​​​യി​​​​​​​ച്ചി​​​​​​​രി​​​​​​​ക്കു​​​​​​​ന്ന മാ​​​​​​​ർ​​​​​​​പാ​​​​​​​പ്പ​​​​​​​യു​​​​​​​ടെ ലാ​​​​​​റ്റി​​​​​​ന​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​ൻ സ​​​​​​ന്ദ​​​​​​ർ​​​​​​ശ​​​​​​ന​​​​​​ത്തി​​​​​​ൽ യാ​​​​​​​തൊ​​​​​​​രു മാ​​​​​​​റ്റ​​​​​​​വു​​​​​​മു​​​​​​ണ്ടാ​​​​​​കി​​​​​​ല്ലെ​​​​​​ന്ന് ശ​​​​​​​സ്ത്ര​​​​​​​ക്രി​​​​​​​യ​​​​​​​യ്ക്കു നേ​​​​​​​തൃ​​​​​​​ത്വം ന​​​​​​​ൽ​​​​​​​കി​​​​​​​യ ഡോ. ​​​​​​​സ്റ്റെ​​​​​​​ഫാ​​​​​​​നോ മാ​​​​​​​ർ​​​​​​​ഗ​​​​​​​രി​​​​​​​ത്തോ​​​​​​​റ വ്യ​​​​​​​ക്ത​​​​​​​മാ​​​​​​​ക്കി​​​​​​​യി​​​​​​​രു​​​ന്നു.

ആ​​​​​​​ശു​​​​​​​പ​​​​​​​ത്രി​​​​​​​വാ​​​​​​​സ​​​​സ​​​​​​​മ​​​​​​​യ​​​​​​​ത്തു മാ​​​​​​​ർ​​​​​​​പാ​​​​​​​പ്പ​​​​​​​യു​​​​​​​മാ​​​​​​​യി ദി​​​​​​​വ​​​​​​​സ​​​​​​​വും ഫോ​​​​​​​ണി​​​​​​​ലും സ​​​​​​​ന്ദേ​​​​​​​ശ​​​​​​​ങ്ങ​​​​​​​ളി​​​​​​​ലൂ​​​​​​​ടെ​​​​​​​യും ബ​​​​​​​ന്ധ​​​​​​​പ്പെ​​​​​​​ട്ടി​​​​​​​രു​​​​​​​ന്നു​​​​​​വെ​​​​​​ന്ന് ഫോ​​​​​​​ക്സ് ന്യൂ​​​​​​​സി​​​​​​​ന് ന​​​​​​​ൽ​​​​​​​കി​​​​​​​യ അ​​​​​​​ഭി​​​​​​​മു​​​​​​​ഖ​​​​​​​ത്തി​​​​​​​ൽ മാ​​​​​​​ർ​​​​​​​പാ​​​​​​​പ്പ​​​​​​​യു​​​​​​​ടെ സ​​​​​​​ഹോ​​​​​​​ദ​​​​​​​ര​​​​​​​നാ​​​​​​​യ ലൂ​​​​​​​യി​​​​​​​സ് പ്രെ​​​​​​​വോ​​​​​​​സ്റ്റ് വെ​​​​​​​ളി​​​​​​​പ്പെ​​​​​​​ടു​​​​​​​ത്തി.

Latest News

Corehub Up