Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vedant Sehwag

കൂ​ച്ച് ബെ​ഹ​ര്‍ ട്രോ​ഫി: വേ​ദാ​ന്ത് സെ​വാ​ഗിന് ഏഴു വിക്കറ്റ്

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ​ന്‍ മു​ന്‍ താ​രം വീ​രേ​ന്ദ​ര്‍ സെ​വാ​ഗി​ന്‍റെ മ​ക്ക​ള്‍ മ​ഹാ​ത്മ്യം വീ​ണ്ടും. അ​ണ്ട​ര്‍ 19 ഏ​ഷ്യ ക​പ്പി​ല്‍ സെ​വാ​ഗി​ന്‍റെ മൂ​ത്ത​മ​ക​ന്‍ ആ​ര്യ​വീ​ര്‍ ത​രം​ഗം സൃ​ഷ്ടി​ച്ചി​രു​ന്നു.

ആ​ര്യ​വീ​റി​ന്‍റെ അ​നു​ജ​ന്‍ വേ​ദാ​ന്ത് സെ​വാ​ഗി​ന്‍റെ പ്ര​ക​ട​ന​മാ​ണ് ഇ​ന്ന​ലെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​ത്. കൂ​ച്ച് ബെ​ഹ​ര്‍ ട്രോ​ഫി അ​ണ്ട​ര്‍ 19 ച​തു​ര്‍​ദി​ന ക്രി​ക്ക​റ്റി​ല്‍ ഡ​ല്‍​ഹി​ക്കു​വേ​ണ്ടി പ​ഞ്ചാ​ബ് അ​ണ്ട​ര്‍ 19ന് ​എ​തി​രേ വേ​ദാ​ന്ത് സെ​വാ​ഗ് ഏ​ഴു വി​ക്ക​റ്റ് വീ​ഴ്ത്തി.

22.3 ഓ​വ​റി​ല്‍ 88 റ​ണ്‍​സ് വ​ഴ​ങ്ങി​യാ​യി​രു​ന്നു വേ​ദാ​ന്തി​ന്‍റെ ഈ ​മി​ന്നും ബൗ​ളിം​ഗ്. ഇ​തോ​ടെ പ​ഞ്ചാ​ബ് അ​ണ്ട​ര്‍ 19, ഒ​ന്നാം ഇ​ന്നിം​ഗ്‌​സി​ല്‍ 238നു ​പു​റ​ത്താ​യി. ആ​ര്യ​വീ​ര്‍ സെ​വാ​ഗാ​ണ് ഡ​ല്‍​ഹി​യു​ടെ ക്യാ​പ്റ്റ​ന്‍.

Latest News

Corehub Up