Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Veeramani

വീരമണിക്കെതിരേയുള്ള പോക്സോ കേസ് വനിതാ ഉദ്യോഗസ്ഥർ അന്വഷിക്കും

ചെ​​​​​​​​ന്നൈ: ത​​​​​​​​മി​​​​​​​​ഴ്നാ​​​​​​​​ട്ടി​​​​​​​​ലെ ഗ്രാ​​​​​​​​നൈ​​​​​​​​റ്റ് വ്യ​​​​​​​​വ​​​​​​​​സാ​​​​​​​​യി ആ​​​​​​​​ർ.​​​​​​​​വീ​​​​​​​​ര​​​​​​​​മ​​​​​​​​ണി​​​​​​​​ക്കെ​​​​​​​​തി​​​​​​​​രേ​​​​​​​​യു​​​​​​​​ള്ള പോ​​​​​​​​ക് സോ കേ​​​​​​​​സി​​​​​​​​ന്‍റെ അ​​​​​​​​ന്വേ​​​​​​​​ഷ​​​​​​​​ണം നാ​​​​​​​​ല് വ​​​​​​​​നി​​​​​​​​താ ഓ​​​​​​​​ഫീ​​​​​​​​സ​​​​​​​​ർ​​​​​​​​മാ​​​​​​​​ർ അ​​​​​​​​ട​​​​​​​​ങ്ങു​​​​​​​​ന്ന പ്ര​​​​​​​​ത്യേ​​​​​​​​ക​​​​​​​​സം​​​​​​​​ഘ​​​​​​​​ത്തി​​​​​​​​നു കൈ​​​​​​​​മാ​​​​​​​​റി സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വ്.

ചെ​​​​​​​​ന്നൈ സെ​​​​​​​​ൻ​​​​​​​​ട്ര​​​​​​​​ൽ ക്രൈം​​​​​​​​ബ്രാ​​​​​​​​ഞ്ച് അ​​​​​​​​ഡീ​​​​​​​​ഷ​​​​​​​​ണ​​​​​​​​ൽ ക​​​​​​​​മ്മി​​​​​​​​ഷ​​​​​​​​ണ​​​​​​​​ർ പി.​​​​​​​​സി. തേ​​​​​​​​ൻ​​​​​​​​മൊ​​​​​​​​ഴി, പൊ​​​​​​​ലി​​​​​​​​സ് ജോ​​​​​​​​യി​​​​​​​​ന്‍റ് ക​​​​​​​​മ്മി​​​​​​​​ഷ​​​​​​​​ണ​​​​​​​​ർ ദി​​​​​​​​ശ മി​​​​​​​​ത്ത​​​​​​​​ൽ, എ​​​​​​​​സ്പി ജെ.​​​​​​​​ മു​​​​​​​​ത്ത​​​​​​​​ര​​​​​​​​സി, ഡെ​​​​​​​​പ്യൂ​​​​​​​​ട്ടി ക​​​​​​​​മ്മി​​​​​​​​ഷ​​​​​​​​ണ​​​​​​​​ർ വി.​​​​​​​​വി. ഗീ​​​​​​​​താ​​​​​​​​ജ്ഞ​​​​​​​​ലി എ​​​​​​​​ന്നി​​​​​​​​വ​​​രാ​​​ണു സം​​​ഘ​​​ത്തി​​​ലെ​​​ന്ന് ഡി​​​​​​​​ജി​​​​​​​​പി മ​​​​​​​​ഹേ​​​​​​​​ഷ് കു​​​​​​​​മാ​​​​​​​​റി​​​​​​​​ന്‍റെ ഉ​​​​​​​​ത്ത​​​​​​​​ര​​​​​​​​വി​​​​​​​​ൽ പ​​​​​​​​റ​​​​​​​​യു​​​​​​​​ന്നു.

പ്ര​​​​​​​​ത്യേ​​​​​​​​ക​​​​​​​​സം​​​​​​​​ഘ​​​​​​​​ത്തി​​​​​​​​ന്‍റെ മേ​​​​​​​​ൽ​​​​​​​​നോ​​​​​​​​ട്ട​​​​​​​​ചു​​​​​​​​മ​​​​​​​​ത​​​​​​​​ല ചെ​​​​​​​​ന്നൈ പൊ​​​​​​​ലി​​​​​​​സ് ക​​​​​​​​മ്മി​​​​​​​​ഷ​​​​​​​​ണ​​​​​​​​ർ എ.​​​​​​​​ അ​​​​​​​​മ​​​​​​​​ൽ​​​​​​​​രാ​​​​​​​​ജി​​​​​​​​നാ​​​​​​​​ണ്.

Latest News

Corehub Up