Wed, 8 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vellanad Block

Thiruvananthapuram

വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് ക​ർ​ഷ​കസ​ഭ​യും ഞാ​റ്റു​വേ​ലച്ച​ന്ത​യും

നെ​ടു​മ​ങ്ങാ​ട്: ‎വെ​ള്ള​നാ​ട് ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബ്ലോ​ക്കു​ത​ല ക​ർ​ഷ​ക​സ​ഭ​യും ഞാ​റ്റു​വേ​ല​ച്ച​ന്ത​യും സം​ഘ​ടി​പ്പി​ച്ചു. ‎ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് ചെ​റു​വ​ക്കോ​ണം സ​ത്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.


ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​ജി​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ‎ഉ​ഴ​മ​ല​യ്ക്ക​ൽ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എം.​എ. കാ​സിം, ആ​ര്യ​നാ​ട് പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് അ​ഞ്ജ​ന ജി. ​നാ​യ​ർ, ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ വി​ഷ്ണു ആ​ന​പ്പാ​റ, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ടി. ​സു​നി​ൽ​കു​മാ​ർ, ജി​ല്ലാ കൃ​ഷി ഓ​ഫീ​സ​ർ ഡി. ​ദീ​പ, ജി​ല്ലാ കൃ​ഷി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ടി. ​മ​ഹേ​ഷ്‌, ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ അം​ഗ​ങ്ങ​ളാ​യ നി​ഷ സ​ജി​കു​മാ​ർ, കെ.​വി. ശ്യാം, ​ജി. രാ​ജീ​വ്‌, എ​സ്. ഷീ​ജ, ലീ​ദാ ക​ണ്ണ​ൻ, ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ സെ​ക്ര​ട്ട​റി എ​സ്. ജീ​വ​ൻ, കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ സി.​എ​സ്. ച​ന്ദ്ര​ലേ​ഖ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ‎ കാ​ർ​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ളു​ടെ​യും ന​ടീ​ൽ വ​സ്തു​ക്ക​ളു​ടെ​യും പ്ര​ദ​ർ​ശ​ന​വും വി​പ​ണ​ന​വും ന​ട​ത്തി.

Latest News

Corehub Up