Wed, 1 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Venezuela.

വെനസ്വേല‍യിൽ 58,870 കെട്ടിടങ്ങൾ തകർന്നു

ഹൂ​​​സ്റ്റ​​​ൺ: വെ​​​ന​​​സ്വേ​​​ല ഭൂ​​​ക​​​ന്പ​​​ത്തി​​​ൽ 58,870 കെ​​​ട്ടി​​​ട​​​ങ്ങ​​​ൾ ത​​​ക​​​രു​​​ക​​​യോ കേ​​​ടു​​​പാ​​​ട് നേ​​​രി​​​ടു​​​ക​​​യോ ചെ​​​യ്ത​​​താ​​​യി അ​​​നു​​​മാ​​​നം.

അ​​​മേ​​​രി​​​ക്ക​​​ൻ ബ​​​ഹി​​​രാ​​​കാ​​​ശ ഏ​​​ജ​​​ൻ​​​സി​​​യാ​​​യ നാ​​​സ ഭൂ​​​ക​​​ന്പ​​​ത്തി​​​നു പി​​​ന്നാ​​​ലെ പ​​​ക​​​ർ​​​ത്തി​​​യ ഉ​​​പ​​​ഗ്ര​​​ഹ ചി​​​ത്ര​​​ത്തി​​​ലാ​​​ണ് ദു​​​ര​​​ന്ത​​​ത്തി​​​ന്‍റെ വ്യാ​​​പ്തി പ്ര​​​തീ​​​ക്ഷി​​​ച്ച​​​തി​​​ലും ഏ​​​റെ വ​​​ലു​​​താ​​​ണെ​​​ന്നു വ്യ​​​ക്ത​​​മാ​​​യ​​​ത്.ക​​​ഴി​​​ഞ്ഞ ബു​​​നാ​​​ഴ്ച​​​യു​​​ണ്ടാ​​​യ ഇ​​​ര​​​ട്ട ഭൂ​​​ക​​​ന്പ​​​ങ്ങ​​​ളി​​​ൽ 1719 പേ​​​രാ​​​ണ് മ​​​രി​​​ച്ച​​​ത്.

5000നു ​​​മു​​​ക​​​ളി​​​ൽ​​​പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു.അ​​​വ​​​ശി​​​ഷ്ട​​​ങ്ങ​​​ൾ​​​ക്ക​​​ടി​​​യി​​​ൽ ഇ​​​നി​​​യും ആ​​​യി​​​ര​​​ങ്ങ​​​ൾ ജീ​​​വ​​​ന​​​ടെ​​​യോ അ​​​ല്ലാ​​​തെ​​​യോ കു​​​ടു​​​ങ്ങി​​​ക്കി​​​ട​​​ക്കു​​​ന്ന​​​താ​​​യി ക​​​രു​​​തു​​​ന്നു. മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ​​​ക്കാ​​​യി പ​​​തി​​​നാ​​​യി​​​രം ബോ​​​ഡി ബാ​​​ഗു​​​ക​​​ൾ യു​​​എ​​​ൻ അ​​​ട​​​ക്ക​​​മു​​​ള്ള ഏ​​​ജ​​​ൻ​​​സി​​​ക​​​ൾ ശേ​​​ഖ​​​രി​​​ച്ചി​​​ട്ടു​​​ണ്ട്.

Latest News

Corehub Up