Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vespa

വെ​സ്പ​യ്ക്ക് 80 വ​യ​സ്; ആ​ഘോ​ഷം റോ​മി​ല്‍

കൊ​​​​ച്ചി: സ്‌​​​​കൂ​​​​ട്ട​​​​ർ പ്രേ​​​​മി​​​​ക​​​​ളു​​​​ടെ ഇ​​​​ഷ്‌​​​ട​​​വാ​​​​ഹ​​​​ന​​​​മാ​​​​യ വെ​​​​സ്പ​​​​യ്ക്ക് 80 വ​​​​യ​​​​സ്. 80-ാം വാ​​​​ർ​​​​ഷി​​​​കാ​​​​ഘോ​​​​ഷം (വെ​​​​സ്പ റോ​​​​മ 2026) 25 മു​​​​ത​​​​ല്‍ 28 വ​​​​രെ റോ​​​​മി​​​​ല്‍ ന​​​​ട​​​​ക്കും.

ആ​​​​ഘോ​​​​ഷ​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​ന്‍ ലോ​​​​ക​​​​ത്തി​​​​ന്‍റെ വി​​​​വി​​​​ധ ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ​​​നി​​​​ന്ന് വെ​​​​സ്പ ഉ​​​​ട​​​​മ​​​​ക​​​​ള്‍ സ്‌​​​​കൂ​​​​ട്ട​​​​റു​​​​മാ​​​​യി റോ​​​​മി​​​​ലെ​​​​ത്തു​​​​മെ​​​​ന്ന് അ​​​​ധി​​​​കൃ​​​​ത​​​​ർ പ​​​​റ​​​​ഞ്ഞു. 60 രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ല്‍​നി​​​​ന്നു​​​​ള്ള​​​​വ​​​​ർ എ​​​​ത്തു​​​​മെ​​​​ന്നാ​​​​ണ് പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​ത്.

ഇ​​​​തു​​​​വ​​​​രെ വി​​​​പ​​​​ണി​​​​യി​​​​ലെ​​​​ത്തി​​​​യി​​​​ട്ടു​​​​ള്ള എ​​​​ല്ലാ വെ​​​​സ്പ മോ​​​​ഡ​​​​ലു​​​​ക​​​​ളു​​​​മാ​​​​യാ​​​​ണ് ക്ല​​​​ബ് അം​​​​ഗ​​​​ങ്ങ​​​​ള്‍ റോ​​​​മി​​​​ലെ​​​ത്തു​​​​ന്ന​​​​ത്. പാ​​​​ട്ടും മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളും പ്ര​​​​ദ​​​​ര്‍​ശ​​​​ന​​​​ങ്ങ​​​​ളും നാ​​​​ലു ദി​​​​വ​​​​സ​​​​ത്തെ ആ​​​​ഘോ​​​​ഷ​​​​ത്തി​​​​ല്‍ ഉ​​​​ണ്ടാ​​​​കും.

എ​​​​ല്ലാ ഭൂ​​​​ഖ​​​​ണ്ഡ​​​​ങ്ങ​​​​ളി​​​​ലു​​​​മാ​​​​യി ഏ​​​​ക​​​​ദേ​​​​ശം ര​​​ണ്ടു കോ​​​ടി സ്‌​​​​കൂ​​​​ട്ട​​​​റു​​​​ക​​​​ള്‍ ഉ​​​​ണ്ടെ​​​​ന്ന് വെ​​​​സ്പ അ​​​​ധി​​​​കൃ​​​​ത​​​​ർ പ​​​​റ​​​​ഞ്ഞു.

Latest News

Corehub Up