Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Video

Kouthukam

അയൽവാസിയുടെ ദൃശ്യങ്ങൾ രഹസ്യമായി പകർത്തി; വയോധികൻ സിസിടിവിയിൽ കുടുങ്ങിയതോടെ ഫ്ലാറ്റിൽ വൻ പ്രതിഷേധം

ഒ​രു ഫ്ലാ​റ്റ് സ​മു​ച്ച​യ​ത്തി​ൽ വ​യോ​ധി​ക​ൻ അ​യ​ൽ​വാ​സി​യു​ടെ ബാ​ൽ​ക്ക​ണി​യി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി ര​ഹ​സ്യ​മാ​യി ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ സം​ഭ​വം പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കി​ട​യി​ൽ ക​ടു​ത്ത ആ​ശ​ങ്ക​യ്ക്കും പ്ര​തി​ഷേ​ധ​ത്തി​നും കാ​ര​ണ​മാ​യി​രി​ക്കു​ന്നു.

ഏ​റ്റ​വും സു​ര​ക്ഷി​ത​മെ​ന്ന് ക​രു​തി​യ സ്വ​ന്തം വീ​ടു​ക​ളി​ൽ പോ​ലും സ്വ​കാ​ര്യ​ത ന​ഷ്ട​പ്പെ​ടു​ന്നു എ​ന്ന തി​രി​ച്ച​റി​വാ​ണ് താ​മ​സ​ക്കാ​രെ ചൊ​ടി​പ്പി​ച്ച​ത്.

ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി കെ​ട്ടി​ട​ത്തി​ന് ചു​റ്റും അ​സ്വാ​ഭാ​വി​ക​മാ​യ ച​ല​ന​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും ആ​ദ്യ​മൊ​ക്കെ ആ​രും ഇ​ത് ഗൗ​ര​വ​മാ​യി എ​ടു​ത്തി​രു​ന്നി​ല്ല.

എ​ന്നാ​ൽ ആ​രോ ത​ങ്ങ​ളെ നി​ര​ന്ത​രം നി​രീ​ക്ഷി​ക്കു​ന്നു​ണ്ടെ​ന്ന സം​ശ​യം ബ​ല​പ്പെ​ട്ട​തോ​ടെ​യാ​ണ് താ​മ​സ​ക്കാ​ർ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വ​യോ​ധി​ക​ൻ അ​യ​ൽ​പ​ക്ക​ത്തെ ബാ​ൽ​ക്ക​ണി​ക്ക് സ​മീ​പ​മെ​ത്തി ഒ​ളി​ഞ്ഞു​നോ​ക്കു​ന്ന​തും കൈ​വ​ശ​മു​ള്ള ഫോ​ൺ ഉ​പ​യോ​ഗി​ച്ച് അ​നു​വാ​ദ​മി​ല്ലാ​തെ ത​ങ്ങ​ളു​ടെ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തു​ന്ന​തു​മാ​യ ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​ത്.

ഈ ​ദൃ​ശ്യ​ങ്ങ​ൾ ഫ്ലാ​റ്റി​ലെ താ​മ​സ​ക്കാ​രു​ടെ വാ​ട്സാ​പ്പ് ഗ്രൂ​പ്പു​ക​ളി​ലും സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലും പ്ര​ച​രി​ച്ച​തോ​ടെ സം​ഭ​വം വ​ലി​യ ച​ർ​ച്ച​യാ​യി മാ​റി.

ഇ​ത്ത​രം പ്ര​വ​ണ​ത​ക​ൾ അ​യ​ൽ​വാ​സി​ക​ൾ ത​മ്മി​ലു​ള്ള വി​ശ്വാ​സ്യ​ത ത​ക​ർ​ക്കു​മെ​ന്നും കോ​ള​നി​ക​ളി​ലെ സ​മാ​ധാ​നാ​ന്ത​രീ​ക്ഷം ന​ശി​പ്പി​ക്കു​മെ​ന്നും റ​സി​ഡ​ന്‍റ്സ് ഭാ​ര​വാ​ഹി​ക​ൾ ആ​ശ​ങ്ക​പ്പെ​ടു​ന്നു​ണ്ട്.

ഈ ​ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യ​തോ​ടെ കൗ​തു​ക​ക​ര​വും വി​മ​ർ​ശ​നാ​ത്മ​ക​വു​മാ​യ പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​കു​ന്ന​ത്.

പ്ര​ശ​സ്തി​ക്ക് വേ​ണ്ടി ആ​ളു​ക​ൾ എ​ന്തും ചെ​യ്യു​ന്ന കാ​ല​മാ​ണി​തെ​ന്നും പ്രാ​യ​ത്തി​ന്‍റേ​താ​യ വി​വേ​കം കാ​ണി​ക്കാ​മാ​യി​രു​ന്നു എ​ന്നു​മാ​ണ് ഒ​രു വി​ഭാ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്.

ബാ​ൽ​ക്ക​ണി​യി​ലൂ​ടെ​യു​ള്ള ഈ ​സാ​ഹ​സം വ​ഴി അ​ല്പ​മൊ​ന്ന് കാ​ലു​തെ​റ്റി​യി​രു​ന്നെ​ങ്കി​ൽ വ​യോ​ധി​ക​ൻ നേ​രെ യ​മ​പു​രി​യി​ൽ എ​ത്തു​മാ​യി​രു​ന്നു എ​ന്ന് മ​റ്റൊ​രാ​ൾ കു​റി​ച്ച​പ്പോ​ൾ, കോ​ള​നി​യി​ൽ എ​വി​ടെ വ​ഴ​ക്കു​ണ്ടാ​യാ​ലും ക്യാ​മ​റ​യു​മാ​യി ഇ​റ​ങ്ങു​ന്ന ത​ന്‍റെ അ​യ​ൽ​ക്കാ​രി​യു​ടെ അ​തേ സ്വ​ഭാ​വ​മാ​ണ് ഈ ​ചാ​ച്ച​നെ​ന്ന് പ​രി​ഹ​സി​ച്ച​വ​രും കു​റ​വ​ല്ല.

എ​ന്താ​യാ​ലും റ​സി​ഡ​ൻ​ഷ്യ​ൽ മേ​ഖ​ല​ക​ളി​ലെ സു​ര​ക്ഷ​യെ​യും വ്യ​ക്തി​സ്വാ​ത​ന്ത്ര്യ​ത്തെ​യും കു​റി​ച്ചു​ള്ള പു​തി​യ ച​ർ​ച്ച​ക​ൾ​ക്ക് ഈ ​സം​ഭ​വം വ​ഴി​തു​റ​ന്നി​രി​ക്കു​ക​യാ​ണ്.

Kerala

വോ​ട്ട​ർ​ക്കു പ​ണം​ന​ൽ​കി​യെ​ന്ന ആ​രോ​പ​ണം; വീ​ഡി​യോ എ​ഐ എ​ന്നു ശോ​ഭ സു​രേ​ന്ദ്ര​ൻ

തൃ​​​ശൂ​​​ർ: പാ​​​ല​​​ക്കാ​​​ട് വോ​​​ട്ട​​​ർ​​​മാ​​​ർ​​​ക്കു വോ​​​ട്ടി​​​നു പ​​​ണം ന​​​ൽ​​​കി​​​യെ​​​ന്ന ആ​​​രോ​​​പ​​​ണ​​​ത്തി​​​ൽ പു​​​റ​​​ത്തു​​​വ​​​ന്ന വീ​​​ഡി​​​യോ എ​​​ഐ ആ​​​ണെ​​​ന്ന് എ​​​ൻ​​​ഡി​​​എ സ്ഥാ​​​നാ​​​ർ​​​ഥി ശോ​​​ഭ സു​​​രേ​​​ന്ദ്ര​​​ൻ.

പാ​​​ല​​​ക്കാ​​​ട്ട് ശോ​​​ഭ സു​​​രേ​​​ന്ദ്ര​​​ൻ ജ​​​യി​​​ച്ച് പ​​​ദ്ധ​​​തി​​​ക​​​ൾ കൊ​​​ണ്ടു​​​വ​​​ര​​​രു​​​ത് എ​​​ന്ന് ഒ​​​രു വി​​​ഭാ​​​ഗം മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്നു. ജ​​​മാ​​​അ​​​ത്തെ ഇ​​​സ്‌​​​ലാ​​​മി​​​യു​​​ടെ ത​​​ണ​​​ൽ​​​പ​​​റ്റി​​​ക്കൊ​​​ണ്ട് ഒ​​​രു മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​നം പാ​​​ല​​​ക്കാ​​​ട് ന​​​ട​​​ത്തു​​​ന്നു​​​ണ്ട്.

പാ​​​ല​​​ക്കാ​​​ട് പ​​​ണം പ​​​ണം ന​​​ൽ​​​കി​​​യ​​​തി​​​ന്‍റെ രേ​​​ഖ എ​​​വി​​​ടെ. ക​​​ഥ കെ​​​ട്ടി​​​ച്ച​​​മ​​​ച്ചു പ​​​ട​​​ർ​​​ത്തു​​​ക​​​യാ​​​ണെ​​​ന്നും ശോ​​​ഭ സു​​​രേ​​​ന്ദ്ര​​​ൻ പ​​​റ​​​ഞ്ഞു.

ശോ​​​ഭ സു​​​രേ​​​ന്ദ്ര​​​ന്‍റെ സ്റ്റി​​​ക്ക​​​ർ ഒ​​​ട്ടി​​​ച്ച നി​​​ര​​​വ​​​ധി കാ​​​റു​​​ക​​​ൾ ഓ​​​ടു​​​ന്നു​​​ണ്ട്. പ​​​ണം ത​​​ന്നി​​​ട്ടി​​​ല്ല എ​​​ന്നു സ്ത്രീ ​​​പ​​​റ​​​ഞ്ഞ​​​തു റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യ​​​പ്പെ​​​ട്ടി​​​ല്ല. ത​​​ന്നെ വേ​​​ട്ട​​​യാ​​​ടാ​​​ൻ മാ​​​ധ്യ​​​മ സി​​​ൻ​​​ഡി​​​ക്ക​​​റ്റ് പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്നു.

ത​​​ലേ​​​ദി​​​വ​​​സം ക​​​ള​​​ക്ട​​​ർ​​​ക്കു പ​​​രാ​​​തി​​​ന​​​ൽ​​​കി​​​യ ശേ​​​ഷ​​​മാ​​​ണ് ക​​​ഥ​​​യു​​​ണ്ടാ​​​ക്കു​​​ന്ന​​​ത്. വി​​​വാ​​​ദ​​​ത്തി​​​ന്‍റെ ഡ​​​യ​​​റ​​​ക്ട​​​ർ ഷാ​​​ഫി പ​​​റ​​​മ്പി​​​ലാ​​​ണ്. ജ​​​മാ​​​അ​​​ത്തെ ഇ​​​സ്‌​​​ലാ​​​മി​​​യു​​​മാ​​​യും പോ​​​പ്പു​​​ല​​​ർ ഫ്ര​​​ണ്ടു​​​മാ​​​യും ഷാ​​​ഫി​​​ക്കു ബ​​​ന്ധ​​​മു​​​ണ്ട്.

കൗ​​​ൺ​​​സി​​​ല​​​ർ പ്ര​​​ശോ​​​ഭ് പീ​​​ഡി​​​പ്പി​​​ച്ച പെ​​​ൺ​​​കു​​​ട്ടി​​​യു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ൾ യു​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി​​​ക്ക് അ​​​റി​​​യാം.

ആ ​​​പെ​​​ൺ​​​കു​​​ട്ടി ജീ​​​വ​​​നോ​​​ടെ​​​യു​​​ണ്ടോ എ​​​ന്നു മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ക​​​ണ്ടെ​​​ത്ത​​​ണം. ആ ​​​ദ​​​ളി​​​ത് പെ​​​ൺ​​​കു​​​ട്ടി എ​​​വി​​​ടെ​​​യു​​​ണ്ട്?.

അ​​​വ​​​ളെ നാ​​​ടു​​​ക​​​ട​​​ത്തി​​​യോ അ​​​തോ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യോ എ​​​ന്നും ശോ​​​ഭ സു​​​രേ​​​ന്ദ്ര​​​ൻ ചോ​​​ദി​​​ച്ചു.

National

ഹുമയൂൺ കബീറിന്‍റെ വീഡിയോയെ ചൊല്ലി ബംഗാളിൽ രാഷ്‌ട്രീയ വിവാദം

കോൽ​​​ക്ക​​​ത്ത: പ​​​ശ്ചി​​​മബം​​​ഗാ​​​ളി​​​ൽ തൃ​​​ണ​​​മൂ​​​ൽ കോ​​​ൺ​​​ഗ്ര​​​സ് വി​​​ട്ട് എ​​​ജെ​​യു​​പി എ​​ന്ന പാ​​ർ​​ട്ടി രൂ​​​പ​​വ​​ത്​​​ക​​​രി​​​ച്ച ഹു​​​മ​​​യൂ​​​ൺ ക​​​ബീ​​​റി​​​ന്‍റെ പേ​​​രി​​​ൽ സാ​​​മൂ​​​ഹി​​​ക മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ പ്ര​​​ത്യ​​​ക്ഷ​​​പ്പെ​​​ട്ട വീ​​​ഡി​​​യോ വി​​​വാ​​​ദ​​​ത്തി​​​ൽ.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി മ​​​മ​​​ത ബാ​​​ന​​​ർ​​​ജി​​​യെ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്നും മു​​​തി​​​ർ​​​ന്ന ബി​​​ജെ​​​പി നേ​​​താ​​​ക്ക​​​ളു​​​മാ​​​യി ത​​​നി​​​ക്ക് ബ​​​ന്ധ​​​മു​​​ണ്ടെ​​​ന്നും വീ​​​ഡി​​​യോ​​​യി​​​ൽ പ​​​റ​​​യു​​​ന്നു.

മു​​​ഖ്യ​​​മ​​​ന്ത്രിസ്ഥാ​​​ന​​​ത്തു​​നി​​​ന്നു മ​​​മ​​​ത​​​യെ സ്ഥാ​​​ന​​​ഭ്ര​​​ഷ്ട​​​യാക്കാ​​​ൻ ഏ​​​തു​​​പ​​​രി​​​ധി വ​​​രെ​​​യും പോ​​​കു​​​മെ​​​ന്ന് വീ​​​ഡി​​​യോ​​​യി​​​ൽ പ​​​റ​​​യു​​​ന്നു​​​ണ്ട്.

വീ​​​ഡി​​​യോ പു​​​റ​​​ത്തു​​​വ​​​ന്ന​​​തി​​​നു പി​​​ന്നാ​​​ലെ ഹു​​​മ​​​യൂ​​​ൺ ക​​​ബീ​​​റി​​​നെ​​​തി​​​രേ രൂ​​​ക്ഷ​​​വി​​​മ​​​ർ​​​ശ​​​ന​​​വു​​​മാ​​​യി തൃ​​​ണ​​​മൂ​​​ൽ കോ​​​ൺ​​​ഗ്ര​​​സ് രം​​​ഗ​​​ത്തെ​​​ത്തി. പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ൾ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് സു​​​വേ​​​ന്ദു അ​​​ധി​​​കാ​​​രി, ആ​​​സാം മു​​​ഖ്യ​​​മ​​​ന്ത്രി ഹി​​​മ​​​ന്ത ബി​​​ശ്വ ശ​​​ർ​​മ, പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സ് എ​​​ന്നി​​​വിട​​​ങ്ങ​​​ളി​​​ൽ ക​​​ബീ​​​റി​​​നു ബ​​​ന്ധ​​​മു​​​ണ്ടെ​​​ന്ന ആ​​​രോ​​​പ​​​ണ​​​ത്തി​​​ൽ എ​​​ൻ​​​ഫോ​​​ഴ്‌​​​സ്‌​​​മെ​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് അ​​​ന്വേ​​​ഷി​​​ക്ക​​​ണ​​​മെ​​​ന്ന് തൃ​​​ണ​​​മൂ​​​ൽ കോ​​​ൺ​​​ഗ്ര​​​സ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

അ​​​തേ​​​സ​​​മ​​​യം, വീ​​​ഡി​​​യോ ത​​​ന്‍റേ​​​ത​​​ല്ലെ​​​ന്നും എ​​​ഐ വ​​​ഴി നി​​​ർ​​മി​​​ച്ച​​​താ​​​ണെ​​​ന്നും ഹു​​​മ​​​യൂ​​​ൺ ക​​​ബീ​​​ർ പ​​​റ​​​ഞ്ഞു. വീ​​​ഡി​​​യോ നി​​​ഷേ​​​ധി​​​ച്ച് എ​​​ജെ​​​യു​​​പി​​​യും രം​​​ഗ​​​ത്തെ​​​ത്തി.

മു​​​ർ​​​ഷി​​​ദാ​​​ബാ​​​ദി​​​ൽ​​നി​​​ന്നു​​​ള്ള നേ​​​താ​​​വാ​​​യ ഹു​​​മ​​​യൂ​​​ൺ ക​​​ബീ​​​ർ നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​ഖ്യാ​​പ​​ന​​ത്തി​​നു തൊ​​ട്ടു​​മു​​ന്പാ​​ണ് തൃ​​​ണ​​​മൂ​​​ൽ കോ​​​ൺ​​​ഗ്ര​​​സ് വി​​​ട്ട് സ്വ​​​ന്ത​​​മാ​​​യി പാ​​​ർ​​​ട്ടി രൂ​​​പ​​വ​​ത്​​​ക​​​രി​​​ച്ച​​​ത്.

Kerala

ബോം​ബ് നി​ർ​മി​ക്കു​ന്ന വീ​ഡി​യോ സ്റ്റാ​റ്റ​സാ​ക്കി; സി​പി​എം പ്ര​വ​ർ​ത്ത​ക​നെ​തി​രെ പ​രാ​തി

കോ​ഴി​ക്കോ​ട്: ബോം​ബ് നി​ർ​മി​ക്കു​ന്ന വീ​ഡി​യോ വാ​ട്സ്ആ​പ്പ് സ്റ്റാ​റ്റ​സാ​ക്കി​യ സി​പി​എം പ്ര​വ​ർ​ത്ത​ക​നെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. നാ​ദാ​പു​രം മ​ണ്ഡ​ല​ത്തി​ലെ വ​ള​യം സ്വ​ദേ​ശി ഷി​നി​ലി​നെ​തി​രെ​യാ​ണ് പ​രാ​തി.

ഷി​നി​ലി​ന്‍റെ വാ​ട്സ്ആ​പ്പ് സ്റ്റാ​റ്റ​സി​ലാ​ണ് ബോം​ബ് കെ​ട്ടു​ന്ന​തും ര​ണ്ടു​പേ​ർ ബോം​ബ് കൈ​യി​ൽ പി​ടി​ക്കു​ന്ന​തും പി​ന്നീ​ട് എ​റി​ഞ്ഞു പൊ​ട്ടി​ക്കു​ന്ന​തു​മാ​യ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ച​ത്. സ്റ്റീ​ൽ ബോം​ബു​ക​ളും ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണാ​ൻ സാ​ധി​ക്കും.

ബോം​ബ് വീ​ഡി​യോ പ​ങ്കു​വ​ച്ച് വോ​ട്ട​ർ​മാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്താ​നാ​ണ് ഇ​യാ​ൾ ശ്ര​മി​ക്കു​ന്ന​ത്. ഇ​തി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​ണ് കോ​ൺ​ഗ്ര​സി​ന്‍റെ ആ​വ​ശ്യം. സി​പി​എം പ്ര​വ​ർ​ത്ത​ക​ർ തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് യു​ഡി​എ​ഫ് നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു.

 

Kerala

വൈ​റ​ലാ​യി മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റു​ടെ ഡാ​ന്‍​സ് വീ​ഡി​യോ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ വോ​​​ട്ട് ചെ​​​യ്യാ​​​ന്‍ യു​​​വാ​​​ക്ക​​​ളെ ബോ​​​ധ​​​വ​​​ത്ക​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​യി ഒ​​​രു​​​ക്കി​​​യ ഡാ​​​ന്‍​സ് വീ​​​ഡി​​​യോ സോ​​​ഷ്യ​​​ല്‍ മീ​​​ഡി​​​യ​​​യി​​​ല്‍ വൈ​​​റ​​​ലാ​​​കു​​​ന്നു.

മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​​സ​​​ര്‍ ര​​​ത്ത​​​ന്‍ യു. ​​​കേ​​​ല്‍​ക്ക​​​റി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സം​​​ഘ​​​മാ​​​ണ് റാ​​​പ്പ് ഗാ​​​ന​​​ത്തി​​​നൊ​​​പ്പം ആ​​​വേ​​​ശ​​​ക​​​ര​​​മാ​​​യ നൃ​​​ത്ത​​​ച്ചു​​​വ​​​ടു​​​മാ​​​യി എ​​​ത്തു​​​ന്ന​​​ത്.

വീ​​​ഡി​​​യോ ഗാ​​​നം മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ണ​​​ര്‍ ഗ്യാ​​​നേ​​​ഷ് കു​​​മാ​​​ര്‍ നേരത്തേ കൊ​​​ച്ചി​​​യി​​​ല്‍ പു​​​റ​​​ത്തി​​​റ​​​ക്കി​​​യി​​​രു​​​ന്നു.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ലാ ക​​​ള​​​ക്ട​​​ര്‍ അ​​​നു​​​കു​​​മാ​​​രി, അ​​​സി​​​സ്റ്റ​​​ന്‍റ് ക​​​ള​​​ക്ട​​​ര്‍ ഡോ. ​​​ശി​​​വ​​​ശ​​​ക്തി​​​വേ​​​ല്‍ എ​​​ന്നി​​​വ​​​രു​​​ള്‍​പ്പെ​​​ടെ നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ത്തി​​​പ്പി​​​ല്‍ ഉ​​​ള്‍​പ്പെ​​​ട്ട ഉ​​​ന്ന​​​ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും കേ​​​ല്‍​ക്ക​​​റി​​​നൊ​​​പ്പം പ്ര​​​ചാ​​​ര​​​ണ വീ​​​ഡി​​​യോ​​​യി​​​ലു​​​ണ്ട്. ഒ​​​രു മി​​​നി​​​റ്റും മു​​​പ്പ​​​ത്തി​​​മൂ​​​ന്ന് സെ​​​ക്ക​​​ന്‍​ഡും ദൈ​​​ര്‍​ഘ്യ​​​മു​​​ള്ള​​​താ​​​ണ് ‘ഇ​​​ത് നി​​​ന്‍റെ വോ​​​ട്ടാ​​​ണ്, ന​​​മ്മു​​​ടെ നാ​​​ടി​​​ന് വേ​​​ണ​​​മീ വോ​​​ട്ട്...’ എ​​​ന്നു തു​​​ട​​​ങ്ങു​​​ന്ന വീ​​​ഡി​​​യോ ഗാ​​​നം.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് വ​​​കു​​​പ്പ് അ​​​ണ്ട​​​ര്‍ സെ​​​ക്ര​​​ട്ട​​​റി എ​​​സ്.​​​എ​​​സ്.​​​ സ​​​രി​​​ന്‍, ബി​​​എ​​​ല്‍​ഒ സ​​​ത്യ​​​ഭാ​​​മ, അ​​​ന​​​ഘ സ​​​ജി​​​കു​​​മാ​​​ര്‍, മാ​​​ന​​​സ ആ​​​ര്‍​.ബി., ദേ​​​വി​​​ക അ​​​നി​​​ല്‍, എ​​​ല്‍. ദീ​​​പ, എം.​​​എ​​​സ്.​​​ അ​​​നീ​​​ഷ്, അ​​​ഭി​​​ജി​​​ത്ത്, അ​​​ശ്വി​​​ന്‍ എ​​​ന്നി​​​വ​​​രും നൃ​​​ത്ത​​​സം​​​ഘ​​​ത്തി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടു​​​ന്നു.
വീ​​​ഡി​​​യോ ലി​​​ങ്ക്: https:// www.facebook.com/share/v/1BcXoe6Ky1/

National

ഭാ​ര്യ​യു​ടെ​യും ബ​ന്ധു​ക്ക​ളു​ടെ​യും മാ​ന​സി​ക​ പീ​ഡ​നം; യു​വാ​വ് ജീ​വ​നൊ​ടു​ക്കി

മും​ബൈ: ഭാ​ര്യ​യു​ടെ​യും ബ​ന്ധു​ക്ക​ളു​ടെ​യും മാ​ന​സി​ക പീ​ഡ​ന​ത്തെ തു​ട​ർ​ന്ന് യു​വാ​വ് ജീ​വ​നൊ​ടു​ക്കി. മ​ഹാ​രാ​ഷ്ട്ര​യി​ലെ പൂ​നെ​യി​ലാ​ണ് സം​ഭ​വം.

നാ​സി​ക് ജി​ല്ല​യി​ലെ മാ​ലേ​ഗാ​വി​ൽ നി​ന്നു​ള്ള മു​ഹ​മ്മ​ദ് സാ​ദ് ആ​സി​ഫ് സ​യ്യി​ദ് (20) ആ​ണ് മ​രി​ച്ച​ത്. പു​നെ​യി​ലെ ജം​ബു​ൽ​വാ​ഡി പ്ര​ദേ​ശ​ത്താ​ണ് ഇ​യാ​ൾ താ​മ​സി​ച്ചി​രു​ന്ന​ത്. വി​ഷം ക​ഴി​ച്ചാ​ണ് സാ​ദ് മ​രി​ച്ച​ത്.

മ​രി​ക്കു​ന്ന​തി​ന് തൊ​ട്ട് മു​ൻ​പ് ഇ​യാ​ൾ സ്വ​യം പ​ക​ർ​ത്തി​യ വീ​ഡി​യ സു​ഹൃ​ത്തി​ന് അ​യ​ച്ചു ന​ൽ​കി​യി​രു​ന്നു. ഭാ​ര്യ ക​രി​മു​ന്നീ​ഷ (നി​ഷ ഖാ​ൻ)​യു​മാ​യി സാ​ദ് പ​തി​വാ​യി വ​ഴ​ക്കു​ണ്ടാ​കു​മാ​യി​രു​ന്നു​വെ​ന്നും യു​വ​തി​യും ബ​ന്ധു​ക്ക​ളും സാ​ദി​നെ നി​ര​ന്ത​രം ഉ​പ​ദ്ര​വി​ച്ചി​രു​ന്ന​താ​യും ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

വ്യാ​ഴാ​ഴ്ച​യാ​ണ് സാ​ദ് ത​ന്‍റെ ഫോ​ണി​ൽ മ​ര​ണ​മൊ​ഴി എ​ന്ന നി​ല​യി​ൽ വീ​ഡി​യോ റി​ക്കാ​ർ​ഡ് ചെ​യ്ത​ത്. വീ​ഡി​യോ​യി​ൽ നി​ഷ ഉ​ൾ​പ്പെ​ടെ ഏ​ഴ് പേ​രു​ടെ പേ​രു​ക​ൾ സാ​ദ് പ​റ​യു​ന്നു​ണ്ട്. ഈ ​വീ​ഡി​യോ മാ​ലേ​ഗാ​വി​ലു​ള്ള ഒ​രു സു​ഹൃ​ത്തി​ന് അ​യ​ച്ചു​ന​ൽ​കി​യ​തി​ന് പി​ന്നാ​ലെ സാ​ദ് എ​ലി​വി​ഷം ക​ഴി​ച്ച് ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നു.

"വെ​ള്ളി​യാ​ഴ്ച ആ​ത്മ​ഹ​ത്യാ പ്രേ​ര​ണാ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. നി​ഷ, സ​ർ​വാ​ർ (കൈ​ഫ് ഖാ​ൻ), രേ​ഷ്മ ക​മ്രു​ഖാ​ൻ, ഷാ​മ ജാ​വേ​ദ് ഷെ​യ്ക്ക്, ജാ​വേ​ദ് ഷെ​യ്ക്ക്, അ​ഥ​ർ​വ കാ​ലെ, ഇ​ഷി​ത എ​ന്നി​വ​രാ​ണ് കേ​സി​ലെ പ്ര​തി​ക​ൾ. ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​യ്ക്കാ​യി സാ​ദി​ന്‍റെ മൊ​ബൈ​ൽ ഫോ​ൺ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു'.- ഒ​രു ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു.

National

റീൽ ചിത്രീകരണത്തിനിടെ അപകടം; യുവാവ് സ്വയം വെടിവച്ചു മരിച്ചു

ന്യൂ​ഡ​ൽ​ഹി: റീ​ൽ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ അ​ബ​ദ്ധ​ത്തി​ൽ വെ​ടി​വ​ച്ചു യു​വാ​വ് മ​രി​ച്ചു. പ​വ​ൻ എ​ന്ന യു​വാ​വാ​ണ് മ​രി​ച്ച​ത്. ഡ​ൽ​ഹി​യി​ലെ ദ​ല്ലു​പു​ര​യി​ലാ​ണ് സം​ഭ​വം.

പ​വ​ൻ, തോ​ക്ക് ലോ​ക്ക് ചെ​യ്തു എ​ന്ന് ക​രു​തി നെ​ഞ്ചോ​ട് ചേ​ർ​ത്ത് പി​ടി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ ലോ​ക്ക് ആ​വാ​തി​രു​ന്ന തോ​ക്കി​ൽ നി​ന്ന് വെ​ടി​യു​ണ്ട പ​വ​ന്‍റെ നെ​ഞ്ചി​ലേ​ക്ക് തു​ള​ച്ചു​ക​യ​റി.​പ​വ​ന്‍റെ സു​ഹൃ​ത്താ​ണ് ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത്.

പ​വ​നോ​ട് വെ​ടി വ​യ്ക്ക​രു​തെ​ന്ന് സു​ഹൃ​ത്ത് പ​റ​യു​ന്ന​ത് ദൃ​ശ്യ​ങ്ങ​ളി​ൽ കേ​ൾ​ക്കാം. എ​ന്നാ​ൽ ചി​രി​ച്ചു​കൊ​ണ്ട് തോ​ക്ക് നെ​ഞ്ചി​നോ​ട് ചേ​ർ​ത്ത് പി​ടി​ച്ച പ​വ​ൻ നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ വെ​ടി​യേ​റ്റു. പ​വ​ന്‍റെ സു​ഹൃ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ലൈ​സ​ൻ​സു​ള്ള തോ​ക്കാ​ണ് ഉ​പ​യോ​ഗി​ച്ച​ത്.

അ​ദ്ദേ​ഹ​ത്തെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ചി​കി​ത്സ​യി​ലാ​യി​രി​ക്കെ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. തോ​ക്കി​ൽ ലോ​ക്ക് വീ​ഴാ​തി​രു​ന്ന​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

Kerala

'ആ​രും പ​രാ​തി പ​റ​ഞ്ഞി​ല്ല, സം​ഭ​വ​മ​റി​ഞ്ഞ​ത് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ലൂ​ടെ'; ബ​സ് ജീ​വ​ന​ക്കാ​ർ

കോ​ഴി​ക്കോ​ട്: സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ ലൈം​ഗീ​കാ​തി​ക്ര​മ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​തി​ന് പി​ന്നാ​ലെ യു​വാ​വ് ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ബ​സ് ജീ​വ​ന​ക്കാ​ർ. ബ​സി​ൽ ഏ​തെ​ങ്കി​ലും ത​ര​ത്തി​ൽ പ്ര​ശ്ന​മു​ണ്ടാ​യ​താ​യി ആ​രും പ​രാ​തി പ​റ​ഞ്ഞി​രു​ന്നി​ല്ലെ​ന്ന് ജീ​വ​ന​ക്കാ​ർ പ​റ​യു​ന്നു.

പ​യ്യ​ന്നൂ​ർ റെ​യി​ൽ​വേ സ്റ്റോ​പ്പി​ൽ നി​ന്ന് നി​ര​വ​ധി പേ​ർ ബ​സി​ൽ ക​യ​റി​യ​തു​കൊ​ണ്ട് ന​ല്ല തി​ര​ക്കാ​യി​രു​ന്നു. സം​ഭ​വം ന​ട​ന്ന് ര​ണ്ട് ദി​വ​സ​ത്തി​ന് ശേ​ഷ​മാ​ണ് വി​ഷ​യ​ത്ത​ക്കു​റി​ച്ച് അ​റി​ഞ്ഞ​ത്. വ​ണ്ടി​യി​ലെ വി​ഷ്വ​ലി​ൽ എ​ന്തെ​ങ്കി​ലു​മു​ണ്ടോ​യെ​ന്ന് നോ​ക്കാ​ൻ മു​ത​ലാ​ളി​യാ​ണ് പ​റ​ഞ്ഞ​ത്.
ബ​സി​ന​ക​ത്ത് സി​സി​ടി​വി കാ​മ​റ​യു​ണ്ട്. അ​തി​ന​ക​ത്തും അ​ത്ത​ര​ത്തി​ൽ പ്ര​ശ്ന​മു​ണ്ടാ​യ​തി​ന്‍റെ യാ​തൊ​രു തെ​ളു​വു​ക​ളു​മി​ല്ലെ​ന്ന് ജീ​വ​ന​ക്കാ​ര​ൻ പ​റ​ഞ്ഞു.

ബ​സി​ൽ ലൈം​ഗീ​കാ​തി​ക്ര​മ​മെ​ന്ന് ആ​രോ​പി​ച്ച് യു​വ​തി വീ​ഡി​യോ പ​ക​ർ​ത്തി പു​റ​ത്തു​വി​ട്ട​തി​ന് പി​ന്നാ​ലെ ഗോ​വി​ന്ദാ​പു​രം സ്വ​ദേ​ശി ദീ​പ​ക് ആ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. വീ​ഡി​യോ പു​റ​ത്തു​വി​ട്ട വ​ട​ക​ര സ്വ​ദേ​ശി ഷിം​ജി​ത​യ്‌​ക്കെ​തി​രേ പോ​ലീ​സ് തി​ങ്ക​ളാ​ഴ്ച കേ​സെ​ടു​ത്തി​രു​ന്നു. ഇ​വ​ർ ഒ​ളി​വി​ൽ പോ​യെ​ന്നാ​ണ് സൂ​ച​ന.

ഇ​വ​ര്‍​ക്കാ​യി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് പോ​ലീ​സ് തി​ര​ച്ചി​ല്‍ ആ​രം​ഭി​ച്ചു. ദീ​പ​ക്കി​ന്‍റെ അ​മ്മ​യു​ടെ പ​രാ​തി​യി​ല്‍ ആ​ത്മ​ഹ​ത്യാ പ്രേ​ര​ണാ​ക്കു​റ്റം ചു​മ​ത്തി ഇ​വ​ര്‍​ക്കെ​തി​രെ എ​ഫ്ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രു​ന്നു. കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​തി​ന് പി​ന്നാ​ലെ യു​വ​തി ഒ​ളി​വി​ല്‍ പോ​യെ​ന്നാ​ണ് വി​വ​രം.

ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്താ​ന്‍ ഉ​പ​യോ​ഗി​ച്ച മൊ​ബൈ​ല്‍ ഫോ​ണ്‍ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പോ​ലീ​സ്. ഇ​തി​നൊ​പ്പം യു​വ​തി​യു​ടെ ഇ​ന്‍​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കാ​ന്‍ സൈ​ബ​ര്‍ പോ​ലീ​സി​ന്‍റെ സ​ഹാ​യ​വും തേ​ടി​യി​ട്ടു​ണ്ട്.

തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് പോ​ലീ​സ് ദീ​പ​ക്കി​ന്‍റെ വീ​ട്ടി​ലെ​ത്തി മാ​താ​പി​താ​ക്ക​ളു​ടെ​യും സ​ഹോ​ദ​ര​ന്‍റെ​യും അ​ട​ക്കം മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ആ​രോ​പ​ണം വ്യാ​ജ​മാ​ണെ​ന്നും ത​നി​ക്ക് മ​നോ​വി​ഷ​മം ഉ​ണ്ടാ​യി എ​ന്ന് മ​ക​ന്‍ സൂ​ചി​പ്പി​ച്ചി​രു​ന്നു​വെ​ന്നും ദീ​പ​ക്കി​ന്‍റെ മാ​താ​പി​താ​ക്ക​ള്‍ പോ​ലീ​സി​ന് മൊ​ഴി ന​ല്‍​കി​യി​രു​ന്നു.

 

Kerala

ദീപക്കിന്‍റെ മരണം: വീഡിയോ ചിത്രീകരിച്ച യുവതി ഒളിവിലെന്ന് സൂചന, ഫോൺ കണ്ടെത്താൻ പോലീസ്

കോഴിക്കോട്: ബസിനുള്ളിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ വീഡിയോ ചിത്രീകരിച്ച യുവതി ഒളിവില്‍ പോയതായി സൂചന. വടകര സ്വദേശി ഷിംജിതയ്‌ക്കെതിരേ പോലീസ് തിങ്കളാഴ്ച കേസെടുത്തിരുന്നു.

ഇവര്‍ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് പോലീസ് തിരച്ചില്‍ ആരംഭിച്ചു. മരിച്ച ഗോവിന്ദാപുരം സ്വദേശിയായ ദീപക്കിന്‍റെ അമ്മയുടെ പരാതിയില്‍ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി ഇവര്‍ക്കെതിരെ പുതിയ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ യുവതി ഒളിവില്‍ പോയെന്നാണ് വിവരം.

ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ഇതിനൊപ്പം യുവതിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വിവരങ്ങള്‍ ശേഖരിക്കാന്‍ സൈബര്‍ പോലീസിന്‍റെ സഹായവും തേടിയിട്ടുണ്ട്.

തിങ്കളാഴ്ച വൈകുന്നേരത്തോടെ മെഡിക്കല്‍ കോളജ് പോലീസ് ദീപക്കിന്‍റെ വീട്ടിലെത്തി മാതാപിതാക്കളുടെയും സഹോദരന്‍റെയും അടക്കം മൊഴി രേഖപ്പെടുത്തിയിരുന്നു. ആരോപണം വ്യാജമാണെന്നും തനിക്ക് മനോവിഷമം ഉണ്ടായി എന്നും മകന്‍ സൂചിപ്പിച്ചിരുന്നുവെന്നും ദീപക്കിന്‍റെ മാതാപിതാക്കള്‍ പോലീസിന് മൊഴി നല്‍കിയിരുന്നു.

സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ശക്തമായതോടെ യുവതി തന്‍റെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ നീക്കം ചെയ്തിരിക്കുകയാണ്. സംഭവത്തില്‍ ഉത്തരമേഖലാ ഡിഐജി നേരിട്ട് അന്വേഷണം നടത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. ഒരാഴ്ചയ്ക്കകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം.

ബസ് യാത്രയ്ക്കിടെ ഉണ്ടായ സംഭവം വടകര പൊലീസിനെ അറിയിച്ചിരുന്നതായി യുവതി അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇങ്ങനെയൊരു പരാതി ലഭിച്ചിട്ടില്ലെന്ന് വടകര ഇന്‍സ്‌പെക്ടര്‍ വ്യക്തമാക്കിയതോടെ യുവതിയുടെ വാദം പൊളിഞ്ഞു.

Kerala

ദീപക്കിന്‍റെ മരണം; ആ ​​അ​​മ്മ​​യ്ക്ക് നീ​​തി വേ​​ണം: ടി. ​​സി​​ദ്ദി​​ഖ് എം​​എ​​ല്‍എ

ടി. ​​സി​​ദ്ദി​​ഖി​​ന്‍റെ സോ​​ഷ്യ​​ല്‍ മീ​​ഡി​​യ അ​​ക്കൗ​​ണ്ടി​​ല്‍ ദീ​​പ​​ക്കി​​ന്‍റെ മ​​ര​​ണം സം​​ബ​​ന്ധി​​ച്ച് വൈ​​കാ​​രി​​ക​​മാ​​യ കു​​റി​​പ്പാ​​ണ് പ​​ങ്കു​​വ​​ച്ചി​​രി​​ക്കു​​ന്ന​​ത്.

“ഹൃ​​ദ​​യം​​പൊ​​ട്ടി​​യു​​ള്ള ആ ​​അ​​മ്മ​​യു​​ടെ ക​​ര​​ച്ചി​​ലാ​​ണ് രാ​​വി​​ലെ ക​​ണ്ട​​ത്. ആ​​കെ​​യു​​ണ്ടാ​​യി​​രു​​ന്ന പൊ​​ന്നു​​മോ​​ന്‍ ത​​ന്‍റെ മു​​ന്നി​​ല്‍ മ​​രി​​ച്ചു കി​​ട​​ക്കു​​ന്ന​​ത് എ​​ന്തി​​നെ​​ന്ന് പോ​​ലും അ​​റി​​യാ​​തെ അ​​മ്മ. എ​​ന്‍റെ മു​​ത്തി​​ല്ലാ​​തെ ഈ ​​അ​​മ്മ​​യ്ക്ക് ജീ​​വി​​ക്കാ​​ന്‍ പ​​റ്റി​​ല്ലെ​​ന്ന് എ​​ന്‍റെ വാ​​വ​​യ്ക്ക് അ​​റി​​യി​​ല്ലേ? എ​​ന്തി​​നാ വാ​​വേ ഇ​​ത് ചെ​​യ്ത​​ത്? ആ​​കെ ഒ​​രു മ​​ക​​നേ​​യു​​ള്ളൂ, അ​​ച്ഛ​​ന്‍ മാ​​ധ്യ​​മ​​ങ്ങ​​ള്‍ക്ക് മു​​ന്നി​​ല്‍ ഹൃ​​ദ​​യം ത​​ക​​ര്‍ന്ന് വാ​​ക്കു​​ക​​ള്‍ കി​​ട്ടാ​​തെ നി​​ല്‍ക്കു​​ന്ന​​തു ക​​ണ്ട​​പ്പോ​​ള്‍ നെ​​ഞ്ചൊ​​ന്നാ​​ളി​​പ്പോ​​യി.​​ ആ​​രു​​ണ്ട് അ​​വ​​ര്‍ക്കി​​നി?

ക​​ണ്ടി​​ട്ട് സ​​ഹി​​ക്കാ​​ന്‍ ക​​ഴി​​യു​​ന്നി​​ല്ല, എ​​ത്ര നി​​സാ​​ര​​മാ​​യാ​​ണ് ഒ​​രു പാ​​വം യു​​വാ​​വി​​ന്‍റെ ഒ​​രു ജീ​​വ​​ന്‍ ന​​ഷ്ട​​മാ​​യ​​ത്. സോ​​ഷ്യ​​ല്‍മീ​​ഡി​​യ ഇ​​രു​​ത​​ല മൂ​​ര്‍ച്ച​​യു​​ള്ള വാ​​ളാ​​ണ്. ഒ​​രാ​​ളു​​ടെ ജീ​​വി​​തം ത​​ക​​ര്‍ക്കാ​​ന്‍ ഏ​​റ്റ​​വും എ​​ളു​​പ്പ​​ത്തി​​ല്‍ ഉ​​പ​​യോ​​ഗി​​ക്കാ​​വു​​ന്ന ആ​​യു​​ധം. ശ​​രി​​തെ​​റ്റു​​ക​​ള്‍ അ​​റി​​യാ​​തെ ലോ​​കം ഒ​​രാ​​ള്‍ക്കെ​​തി​​രേ തി​​രി​​യും.

ആ ​​അ​​മ്മ​​യ്ക്ക് നീ​​തി വേ​​ണം... ആ ​​നീ​​തി ന​​ട​​പ്പി​​ലാ​​ക്ക​​ണം. ആ ​​സ്ത്രീ​​ക്കെ​​തി​​രേ നി​​യ​​മ​​ന​​ട​​പ​​ടി​​ക​​ള്‍ ഉ​​ണ്ടാ​​വ​​ണം... തെ​​റ്റും ശ​​രി​​യും നീ​​തി​​യും അ​​നീ​​തി​​യും തീ​​രു​​മാ​​നി​​ക്കാ​​ന്‍ നി​​യ​​മ​​സം​​വി​​ധാ​​ന​​ങ്ങ​​ളു​​ണ്ട്. അ​​വി​​ടെ പോ​​കു​​ന്ന​​തി​​ന് പ​​ക​​രം സ​​മൂ​​ഹ​​ത്തി​​ന് വി​​ട്ടുകൊ​​ടു​​ക്കു​​ന്ന​​ത് കാ​​ട്ടുനീ​​തി​​യാ​​ണ്.’’ ടി. ​​സി​​ദ്ദി​​ഖി​​ന്‍റെ പോ​​സ്റ്റി​​ല്‍ പ​​റ​​യു​​ന്നു.

Movies

വ്യാ​യാ​മം ഇ​ല്ലാ​തെ ഫാ​സ്റ്റ്ഫു​ഡ് ക​ഴി​ച്ച് മെ​ലി​യ​ണം; അ​ജു​വി​ന്‍റെ ര​സ​ക​ര​മാ​യ വീ​ഡി​യോ​യു​മാ​യി ഭാ​ര്യ

ക​ഴി​ഞ്ഞ ദി​വ​സം ന​ട​ൻ അ​ജു വ​ർ​ഗീ​സ് ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ചൊ​രു ചി​ത്രം വൈ​റ​ലാ​യി​രു​ന്നു. ജി​മ്മി​ൽ വ​ർ​ക്ക് ഔ​ട്ട് ചെ​യ്യു​ന്ന ചി​ത്ര​ത്തി​നൊ​പ്പം പൃ​ഥ്വി​രാ​ജ്, ഉ​ണ്ണി മു​കു​ന്ദ​ൻ, ടൊ​വി​നോ തോ​മ​സ് എ​ന്നി​വ​രെ ടാ​ഗ് ചെ​യ്ത് ഇ​വ​രാ​ണെ​ന്‍റെ ഹീ​റോ​സ് എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​യി​രു​ന്നു പോ​സ്റ്റ്. എ​ന്നാ​ൽ ഇ​പ്പോ​ഴി​താ അ​ജു​വി​നെ പ​രി​ഹ​സി​ച്ച് ഭാ​ര്യ അ​ഗ​സ്റ്റീ​ന പ​ങ്കു​വ​ച്ചൊ​രു റീ​ലാ​ണ് ശ്ര​ദ്ധേ​യ​മാ​യി​രി​ക്കു​ന്ന​ത്.

വ്യാ​യാ​മം ഒ​ന്നു​മി​ല്ലാ​തെ ഫാ​സ്റ്റ് ഫു​ഡ് ക​ഴി​ച്ചു​കൊ​ണ്ട് എ​ങ്ങ​നെ മെ​ലി​ഞ്ഞ് നീ​ളം വ​യ്ക്കാം എ​ന്ന് ഐ​ഫോ​ണി​ലെ സി​റി​യോ​ട് അ​ജു ചോ​ദി​ക്കു​ന്ന​താ​ണ് ഈ ​ര​സ​ക​ര​മാ​യ വീ​ഡി​യോ​യു​ടെ ഉ​ള്ള​ട​ക്കം.

Kerala

കഞ്ചാവാണോ എന്നോ മറ്റോ സംശയിച്ചു, വീഡിയോ എടുത്തതോടെ പ്രശ്നമായി: ബെന്‍ജോ ബേബി

കൊ​ച്ചി: എ​സ്എ​ച്ച്ഒ പ്ര​താ​പ​ച​ന്ദ്ര​ന്‍ അ​തി​ക്രൂ​ര​മാ​യാ​ണ് ത​ങ്ങ​ളെ ഉ​പ​ദ്ര​വി​ച്ച​തെ​ന്നു ബെ​ന്‍​ജോ ബേ​ബി. അ​ടു​ത്തു​ള്ള ടൂ​റി​സ്റ്റ് ഹോ​മി​ല്‍​നി​ന്നും‌ ര​ണ്ടു​പേ​രെ അ​റ​സ്റ്റ് ചെ​യ്യു​ന്ന​തു ക​ണ്ട​പ്പോ​ള്‍ വീ​ഡി​യോ എ​ടു​ത്ത​താ​ണ് പ്ര​ശ്ന​മാ​യ​ത്. ഇ​താ​ണ് ത​ന്നെ അ​റ​സ്റ്റ് ചെ​യ്യാ​നും തു​ട​ര്‍​ന്നു​ണ്ടാ​യ ക്രൂ​ര​ത​ക​ള്‍​ക്കും കാ​ര​ണ​മാ​യ​തെ​ന്നു ബെ​ന്‍​ജോ ബേ​ബി ദീ​പി​ക ഓ​ണ്‍​ലൈ​നോ​ടു പ്ര​തി​ക​രി​ച്ചു.

"തൊ​ട്ട​ടു​ത്തു​ള്ള ഹ​മ്മിം​ഗ് ബേ​ര്‍​ഡ് (Humming Bird) എ​ന്ന ടൂ​റി​സ്റ്റ് ഹോ​മി​ല്‍​നി​ന്നു ര​ണ്ടു പ​യ്യ​ന്‍​മാ​രെ പോ​ലീ​സ് കൊ​ണ്ടു​പോ​കു​ന്ന​ത് ക​ണ്ടു. ക​ഞ്ചാ​വാ​ണോ, എ​ന്താ​ണ് സം​ഭ​വ​മെ​ന്ന് ആ​ദ്യം മ​ന​സി​ലാ​യി​ല്ല. അ​തു​ക​ണ്ടു നി​ന്ന​പ്പോ​ള്‍ ഞാ​ന്‍ വീ​ഡി​യോ എ​ടു​ത്തു. വീ​ഡി​യോ എ​ടു​ത്ത​താ​ണ് പ്ര​ശ്‌​ന​മാ​യ​ത്. പി​ന്നീ​ട് എ​ന്നെ പോ​ലീ​സ് കൊ​ണ്ടു​പോ​കു​ന്ന​തു ക​ണ്ട്, പി​ന്നാ​ലെ കൈ​കു​ഞ്ഞു​ങ്ങ​ളു​മാ​യി ഭാ​ര്യ സ്റ്റേ​ഷ​നി​ലേ​ക്കു വ​രി​ക​യാ​യി​രു​ന്നു.'

എ​ന്നാ​ല്‍, എ​കെ4 7 എ​ടു​ത്ത് വെ​ടി​വ​യ്ക്കാ​ന്‍ വ​ന്ന​തു പോ​ലെ​യാ​ണ് പോ​ലീ​സ് ഭാ​ര്യ​യോ​ടും കു​ഞ്ഞു​ങ്ങ​ളോ​ടും പെ​രു​മാ​റി​യ​ത്. ഭാ​ര്യ​യെ ത​ള്ളി​യി​ടാ​ന്‍ നോ​ക്കി, അ​ടി​ച്ചു, ഉ​പ​ദ്ര​വി​ക്കു​ക​യാ​യി​രു​ന്നു'' എ​ന്നാ​ണ് ബെ​ന്‍​ജോ ബേ​ബി​യു​ടെ വാ​ക്കു​ക​ള്‍.

2024 ജൂ​ണ്‍ 20-നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ഒ​രു വ​ര്‍​ഷ​ത്തെ നി​യ​മ പോ​രാ​ട്ട​ത്തി​നൊ​ടു​വി​ലാ​ണ് ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശ​പ്ര​കാ​രം നോ​ര്‍​ത്ത് സ്റ്റേ​ഷ​നി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ ല​ഭി​ച്ച​ത്.

അ​തേ​സ​മ​യം, കൈ​ക്കു​ഞ്ഞു​ങ്ങ​ളു​മാ​യി സ്റ്റേ​ഷ​നി​ലെ​ത്തി​യ യു​വ​തി ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ചെ​ന്നും വ​നി​ത ഉ​ദ്യോ​ഗ​സ്ഥ​രെ കൈ​യേ​റ്റം ചെ​യ്‌​തെ​ന്നും അ​തോ​ടെ​യാ​ണ് താ​ന്‍ പ്ര​തി​ക​രി​ച്ച​തെ​ന്നു​മാ​ണ് ആ​രോ​പ​ണ വി​ധേ​യ​നാ​യ എ​സ്എ​ച്ച്ഒ പ്ര​താ​പ​ച​ന്ദ്ര​ന്‍റെ പ്ര​തി​ക​ര​ണം.

Kerala

പേരു വെളിപ്പെടുത്തി വീഡിയോ: മാർട്ടിനെതിരേ കേസെടുത്തു, വീഡിയോ പങ്കുവച്ചവരും കുടുങ്ങും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സംഭവത്തിൽ കേസിലെ രണ്ടാം പ്രതിയായ മാർട്ടിൻ ആന്‍റണിക്കെതിരേ പോലീസ് കേസെടുത്തു. അതിജീവിത നല്‍കിയ പരാതിയിലാണ് തൃശൂർ സൈബർ പോലീസിന്‍റെ നടപടി.

സമൂഹമാധ്യമങ്ങളിലൂടെ രൂക്ഷമായ സൈബർ ആക്രമണം നടക്കുന്നു എന്ന് ആരോപിച്ചാണ് അതിജീവിതയുടെ പരാതി. രണ്ടാം പ്രതി മാർട്ടിൻ പങ്കുവെച്ച് വീഡിയോ നീക്കണമെന്നാണ് പരാതിയിലെ ആവശ്യം. വീഡിയോ പങ്കുവച്ചവർക്കെതിരെയും അതിജീവിത നടപടി വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. വീഡിയോ പ്രചരിപ്പിച്ച 16 ലിങ്കുകൾ പോലീസിൽ ഹാജരാക്കി.

ഡിഐജി ഹരിശങ്കറിനാണ് നടി പരാതി നൽകിയത്. സമൂഹമാധ്യമത്തിലെ അധിക്ഷേപത്തിൽ നടപടിയെടുക്കണമെന്ന് അതിജീവിത മുഖ്യമന്ത്രിയോടും ആവശ്യപ്പെട്ടിരുന്നു. പിന്നാലെ ഇതിൽ നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി നിർദേശിക്കുകയും ചെയ്തിരുന്നു.

അതേസമയം, മാർട്ടിൻ പുറത്തുവിട്ട വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചവരും കേസിൽ പ്രതികളാകുമെന്നാണ് സൂചന. ഇതിൽ 27 അക്കൗണ്ട് ഉടമകളെ ഇതിനോടകം പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

നടി ആക്രമിക്കപ്പെട്ട കേസിൽ വിധി വന്നതിന് തൊട്ടുപിന്നാലെയാണ് കേസിലെ രണ്ടാം പ്രതിയായ മാർട്ടിന്‍റേതായി വീഡിയോ പുറത്തുവന്നത്. അതിജീവിതയുടെ പേര് വെളിപ്പെടുത്തിയാണ് മാർട്ടിൻ വീഡിയോ പ്രചരിപ്പിച്ചത്. ദിലീപിനെതിരെ നടിയുടെ നേതൃത്വത്തിൽ ഗൂഢാലോചന നടത്തിയെന്നാണ് വീഡിയോയിലെ ആരോപണം. നിലവിൽ കേസിലെ പ്രതിയായ മാർട്ടിൻ വിയ്യൂർ ജയിലിൽ ശിക്ഷാതടവുകാരനാണ്.

Kerala

പേരു വെളിപ്പെടുത്തി വീഡിയോ; അതിജീവിതയുടെ പരാതിയിൽ മാർട്ടിനെതിരേ കേസെടുക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സംഭവത്തിൽ കേസിലെ രണ്ടാം പ്രതിയായ മാർട്ടിനെതിരേ പോലീസ് കേസെടുത്തേക്കും. അതിജീവിത നല്‍കിയ പരാതിയിലാണ് നടപടി.

സമൂഹമാധ്യമങ്ങളിലൂടെ രൂക്ഷമായ സൈബർ ആക്രമണം നടക്കുന്നു എന്ന് ആരോപിച്ചാണ് അതിജീവിതയുടെ പരാതി. രണ്ടാം പ്രതി മാർട്ടിൻ പങ്കുവെച്ച് വീഡിയോ നീക്കണമെന്നാണ് പരാതിയിലെ ആവശ്യം. വീഡിയോ പങ്കുവച്ചവർക്കെതിരെയും അതിജീവിത നടപടി വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. വീഡിയോ പ്രചരിപ്പിച്ച 16 ലിങ്കുകൾ പോലീസിൽ ഹാജരാക്കി.

ഡിഐജി ഹരിശങ്കറിനാണ് നടി പരാതി നൽകിയത്. സമൂഹമാധ്യമത്തിലെ അധിക്ഷേപത്തിൽ നടപടിയെടുക്കണമെന്ന് അതിജീവിത മുഖ്യമന്ത്രിയോടും ആവശ്യപ്പെട്ടിരുന്നു. പിന്നാലെ ഇതിൽ നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി നിർദേശിക്കുകയും ചെയ്തിരുന്നു.

നടി ആക്രമിക്കപ്പെട്ട കേസിൽ വിധി വന്നതിന് തൊട്ടുപിന്നാലെയാണ് കേസിലെ രണ്ടാം പ്രതിയായ മാർട്ടിന്‍റേതായി വീഡിയോ പുറത്തുവന്നത്. അതിജീവിതയുടെ പേര് വെളിപ്പെടുത്തിയാണ് മാർട്ടിൻ വീഡിയോ പ്രചരിപ്പിച്ചത്. ദിലീപിനെതിരെ നടിയുടെ നേതൃത്വത്തിൽ ഗൂഢാലോചന നടത്തിയെന്നാണ് വീഡിയോയിലെ ആരോപണം.

Kerala

"അ​മ്മേ എ​ന്നോ​ടു ക്ഷ​മി​ക്ക​ണം..'​യു​പി​യി​ൽ ജീ​വ​നൊ​ടു​ക്കി​യ ബി​എ​ൽ​ഒ​യു​ടെ വീ​ഡി​യോ പു​റ​ത്ത്

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ജോ​ലി സ​മ്മ​ർ​ദ​ത്തെ തു​ട​ർ​ന്ന് ജീ​വ​നൊ​ടു​ക്കി​യ ബി​എ​ൽ​ഒ​യു​ടെ അ​വ​സാ​ന വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. യു​പി​യി​ലെ മൊ​റാ​ദാ​ബാ​ദ് സ്വ​ദേ​ശി​യാ​യ സ​ർ​വേ​ഷ് സിം​ഗ് ആ​ണ് മ​രി​ച്ച​ത്. ഇ​യാ​ൾ സ്കൂ​ളി​ൽ അ​സി​സ്റ്റ​ന്‍റ് ടീ​ച്ച​റാ​യി ജോ​ലി ചെ​യ്ത് വ​രി​ക​യാ​യി​രു​ന്നു.

സ​ർ​വേ​ഷ് സിം​ഗി​നെ ഒ​ക്ടോ​ബ​ർ ഏ​ഴി​നാ​ണ് ബി​എ​ൽ​ഒ​യാ​യി നി​യ​മി​ച്ച​ത്. ഇ​താ​ദ്യ​മാ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു പ്ര​വ​ർ​ത്ത​ന​ത്തി​ൽ സ​ർ​വേ​ഷ് ഭാ​ഗ​മാ​കു​ന്ന​ത്. ആ​ത്മ​ഹ​ത്യ ചെ​യ്യു​ന്ന​തി​ന് മു​മ്പ് ഇ​യാ​ൾ ഒ​രു വി​ഡി​യോ ചി​ത്രീ​ക​രി​ച്ചി​രു​ന്നു.

ജീ​വ​നൊ​ടു​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ൽ അ​മ്മ​യോ​ടും സ​ഹോ​ദ​രി​യോ​ടു​മൊ​ക്കെ മാ​പ്പു പ​റ​യു​ന്നു​ണ്ട് സ​ർ​വേ​ഷ് സിം​ഗ്. ‘അ​മ്മേ.. എ​ന്നോ​ട് ക്ഷ​മി​ക്ക​ണം, എ​ന്‍റെ മ​ക്ക​ളെ പൊ​ന്നു​പോ​ലെ നോ​ക്ക​ണം. ഈ ​ജോ​ലി പൂ​ർ​ത്തി​യാ​ക്കാ​ൻ എ​ന്നെ​ക്കൊ​ണ്ട് ക​ഴി​യു​ന്നി​ല്ല. ഞാ​ൻ ക​ടു​ത്ത തീ​രു​മാ​ന​മെ​ടു​ക്കു​ക​യാ​ണ്’ -വി​ഡി​യോ​യി​ൽ സ​ർ​വേ​ഷ് ക​ര​ഞ്ഞു​കൊ​ണ്ട് പ​റ​യു​ന്നു.

ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് സ​ർ​വേ​ഷി​നെ വീ​ട്ടി​ലെ സ്റ്റോ​ർ റൂ​മി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ഭാ​ര്യ ബാ​ബി​ൽ ദേ​വി ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ൻ ത​ന്നെ അ​വ​ർ വി​വ​രം പോ​ലീ​സി​നെ അ​റി​യി​ച്ചു.

മൃ​ത​ദേ​ഹ​ത്തി​ന് സ​മീ​പ​ത്ത് നി​ന്ന് ര​ണ്ട് പേ​ജു​ള്ള ഒ​രു ആ​ത്മ​ഹ​ത്യ കു​റി​പ്പും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​റെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്ന​താ​ണ് കു​റി​പ്പ്.

രാ​വും പ​ക​ലും ജോ​ലി ചെ​യ്തി​ട്ടും എ​സ്ഐ​ആ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ത​നി​ക്ക് ക​ഴി​യു​ന്നി​ല്ലെ​ന്നും പ​ല​പ്പോ​ഴും മൂ​ന്ന് മ​ണി​ക്കൂ​ർ മാ​ത്ര​മാ​ണ് ഉ​റ​ങ്ങു​ന്ന​തെ​ന്നും ആ​ത്മ​ഹ​ത്യ കു​റി​പ്പി​ൽ സ​ർ​വേ​ഷ് പ​റ​ഞ്ഞി​രു​ന്നു. തു​ട​ർ​ച്ച​യാ​യ സ​ർ​വേ​ക​ളും ഡാ​റ്റ വെ​രി​ഫി​ക്കേ​ഷ​നും ത​ന്‍റെ സ​മ്മ​ർ​ദം വ​ർ​ധി​പ്പി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം ആ​ത്മ​ഹ​ത്യ കു​റി​പ്പി​ൽ പ​റ​ഞ്ഞി​രു​ന്നു.

Kerala

വ​ന്ദേ​ഭാ​ര​ത് ഫ്ലാ​ഗ് ഓ​ഫ് ച​ട​ങ്ങി​ൽ ഗ​ണ​ഗീ​തം പാ​ടി വി​ദ്യാ​ർ​ഥി​ക​ൾ; വീ​ഡി​യോ നീ​ക്കം ചെ​യ്ത് റെ​യി​ൽ​വേ

കൊ​ച്ചി: വ​ന്ദേ​ഭാ​ര​ത് ഫ്ലാ​ഗ് ഓ​ഫ് ച​ട​ങ്ങി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ഗ​ണ​ഗീ​തം പാ​ടു​ന്ന വീ​ഡി​യോ നീ​ക്കം ചെ​യ്ത് ദ​ക്ഷി​ണ റെ​യി​ൽ​വേ. എ​റ​ണാ​കു​ളം സൗ​ത്ത് - ബം​ഗ​ളൂ​രു വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സ് ഉ​ദ്ഘാ​ട​ന​ത്തി​ന് വി​ദ്യാ​ർ​ഥി​ക​ളെ​ക്കൊ​ണ്ട് ഗ​ണ​ഗീ​തം പാ​ടി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ വീ​ഡി​യോ ദ​ക്ഷി​ണ റെ​യി​ൽ​വേ എ​ക്സ് പ്ലാ​റ്റ്ഫോ​മി​ൽ പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്തു. ഈ ​വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ നീ​ക്കം ചെ​യ്തി​രി​ക്കു​ന്ന​ത്.

വ​ന്ദേ​ഭാ​ര​ത് ഫ്ലാ​ഗ് ഓ​ഫ് ച​ട​ങ്ങി​നു​ശേ​ഷം വി​ദ്യാ​ർ​ഥി​ക​ൾ ട്രെ​യി​നി​ൽ യാ​ത്ര​ചെ​യ്യ​വേ​യാ​ണ് ഗ​ണ​ഗീ​തം പാ​ടി​യ​ത്. കേ​ര​ള​ത്തി​ന് അ​നു​വ​ദി​ച്ച മൂ​ന്നാം വ​ന്ദേ​ഭാ​ര​ത് ട്രെ​യി​ൻ ഇ​ന്ന് രാ​വി​ലെ​യാ​ണ് പ്ര​ധാ​ന​മ​ന്തി ന​രേ​ന്ദ്ര മോ​ദി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്ത​ത്.

എ​റ​ണാ​കു​ളം - ബം​ഗ​ളൂ​രു റൂ​ട്ടി​ലോ​ടു​ന്ന വ​ന്ദേ ഭാ​ര​തി​ന്‍റെ ട്ര​യ​ൽ റ​ൺ ക​ഴി​ഞ്ഞ ദി​വ​സം പൂ​ർ​ത്തി​യാ​യി​രു​ന്നു. ഉ​ദ്ഘാ​ട​ന സ്പെ​ഷ്യ​ൽ ട്രെ​യി​ൻ ആ​യി രാ​വി​ലെ എ​ട്ടി​ന് എ​റ​ണാ​കു​ളം സൗ​ത്ത് സ്റ്റേ​ഷ​നി​ൽ നി​ന്ന് പു​റ​പ്പെ​ട്ട ട്രെ​യി​ൻ വൈ​കു​ന്നേ​രം 5.50ന് ​ബം​ഗ​ളൂ​രു​വി​ൽ എ​ത്തി​ച്ചേ​രും.

Movies

മു​ണ്ട് മ​ട​ക്കി കു​ത്തി, മു​റു​ക്കി​ചു​വ​പ്പി​ച്ച് ഷാ​ജി പാ​പ്പ​ൻ എ​ത്തി മ​ക്ക​ളേ; ആ​ട് 3 സെ​റ്റി​ൽ ജ​യ​സൂ​ര്യ; വീ​ഡി​യോ

എ​ട്ടു വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം വീ​ണ്ടും ഷാ​ജി പാ​പ്പ​നാ​യി മേ​ക്ക​പ്പ് അ​ണി​ഞ്ഞ് ജ​യ​സൂ​ര്യ ആ​ട് 3 ലൊ​ക്കേ​ഷ​നി​ലെ​ത്തി. ഷാ​ജി പാ​പ്പ​ന്‍റെ ട്രേ​ഡ് മാ​ർ​ക്ക് മു​ണ്ടും ഷ​ർ​ട്ടു​മ​ണി​ഞ്ഞ് കൊ​ന്ത​യും ഇ​ട്ട് കൂ​ളിം​ഗ് ഗ്ലാ​സു​മി​ട്ട് ജ​യ​സൂ​ര്യ എ​ത്തി​യ​പ്പോ​ൾ കൈ​യ​ടി​ക​ളോ​ടെ​യാ​ണ് ഏ​വ​രും സ്വീ​ക​രി​ച്ച​ത്.

2015ലാ​ണ് ‘ആ​ട്’ സി​നി​മ​യു​ടെ ആ​ദ്യ ഭാ​ഗം റി​ലീ​സി​നെ​ത്തു​ന്ന​ത്. 10 വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം ഷാ​ജി പാ​പ്പ​ന് ഒ​രു മാ​റ്റ​വും സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് പ്രേ​ക്ഷ​ക​രു​ടെ അ​ഭി​പ്രാ​യം.

Latest News

Corehub Up