Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vidyarambham

Middle East and Gulf

ബ​ഹ്‌​റി​ൻ കേ​ര​ളീ​യ സ​മാ​ജ​ത്തി​ൽ വി​ദ്യാ​രം​ഭം 21ന്; ​കെ.​ആ​ർ. മീ​ര കു​രു​ന്നു​ക​ൾ​ക്ക് ആ​ദ്യാ​ക്ഷ​രം കു​റി​ക്കും

മ​നാ​മ: ബ​ഹ്‌​റി​ൻ കേ​ര​ളീ​യ സ​മാ​ജ​ത്തി​ന്‍റെ (ബി​കെ​എ​സ്) ഈ ​വ​ർ​ഷ​ത്തെ വി​ദ്യാ​രം​ഭ ച​ട​ങ്ങു​ക​ൾ ഈ ​മാ​സം 21ന് ​പു​ല​ർ​ച്ചെ അ​ഞ്ചി​ന് സ​മാ​ജ​ത്തി​ൽ ന​ട​ക്കും. എ​ഴു​ത്തു​കാ​രി കെ.​ആ​ർ. മീ​ര ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യാ​യി എ​ത്തി​ച്ചേ​ർ​ന്ന് കു​രു​ന്നു​ക​ൾ​ക്ക് ആ​ദ്യാ​ക്ഷ​രം കു​റി​ക്കും.

വി​ദ്യാ​രം​ഭ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത് ത​ങ്ങ​ളു​ടെ കു​ട്ടി​ക​ളെ എ​ഴു​ത്തി​നി​രു​ത്താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ര​ക്ഷി​താ​ക്ക​ൾ​ക്ക് താ​ഴെ ന​ൽ​കി​യി​രി​ക്കു​ന്ന ലി​ങ്ക് വ​ഴി മു​ൻ​കൂ​ട്ടി പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യാ​വു​ന്ന​താ​ണ്.

ര​ജി​സ്ട്രേ​ഷ​ൻ ലി​ങ്ക്: https://bksbahrain.com/2026/vidyarambham/register.html

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കും താ​ഴെ പ​റ​യു​ന്ന ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്: വി​ന​യ​ച​ന്ദ്ര​ൻ ആ​ർ. നാ​യ​ർ: 39215128, സു​നേ​ഷ് സാ​സ്കോ: 39498114, ര​ജി​ത അ​നി: 38044694, ബി​ജു എം. ​സ​തീ​ഷ്: 36045442.

Latest News

Corehub Up