Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vijayalakshmi

Kottayam

വൈ​​ക്കം വി​​ജ​​യ​​ല​​ക്ഷ്മി​​യെ ആ​​ദ​​രി​​ച്ചു

വൈ​​ക്കം: മി​​ക​​ച്ച ഗാ​​യി​​ക​​യ്ക്കു​​ള്ള ദേ​​ശീ​​യ അ​​വാ​​ർ​​ഡ് നേ​​ടി​​യ വൈ​​ക്കം വി​​ജ​​യ​​ല​​ക്ഷ്മി​​യെ ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ജോ​​ഷി ഫി​​ലി​​പ്പി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ അം​​ഗ​​ങ്ങ​​ൾ വീ​​ട്ടി​​ലെ​​ത്തി ആ​​ദ​​രി​​ച്ചു. വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ബി​​ന്ദു സെ​​ബാ​​സ്റ്റ്യ​​ൻ, സ്റ്റാ​​ൻ​​ഡിം​​ഗ് ക​​മ്മ​​റ്റി ചെ​​യ​​ർ​​പേ​​ഴ്സ​​ൺ ഗ്രേ​​സി ക​​രി​​വ​​ണ്ണൂ​​ർ, ജി​​ല്ലാ​​പ​​ഞ്ചാ​​യ​​ത്ത് അം​​ഗ​​ങ്ങ​​ളാ​​യ എം.​​കെ.​​രാ​​ജേ​​ഷ്, വി​​ജ​​യ​​മ്മ ബാ​​ബു, ആ​​ന​​ന്ദ് ബാ​​ബു, ആ​​ൻ​​മ​​രി​​യ ജോ​​ർ​​ജ്, ശ്രീ​​ക​​ല ടീ​​ച്ച​​ർ, വാ​​ർ​​ഡ് കൗ​​ൺ​​സി​​ല​​ർ​​മാ​​രാ​​യ ര​​തി​​മോ​​ൾ, ഇ​​ട​​വ​​ട്ടം ജ​​യ​​കു​​മാ​​ർ എ​​ന്നി​​വ​​രും പ​​ങ്കെ​​ടു​​ത്തു.

Latest News

Corehub Up