Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vijayaraghavan

Pathanamthitta

ക്യാ​പ്റ്റ​ൻ രാ​ജു പു​ര​സ്‌​കാ​രം ന​ട​ൻ വി​ജ​യ​രാ​ഘ​വ​ന് സ​മ്മാ​നി​ച്ചു

പ​ത്ത​നം​തി​ട്ട: ന​ട​നും സം​വി​ധാ​യ​ക​നു മാ​യ ക്യാ​പ്റ്റ​ൻ രാ​ജു​വി​ന്‍റെ എ​ട്ടാം ച​ര​മ​വാ​ർ​ഷി​കം സി​നി​മ പ്രേ​ക്ഷ​ക കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ച​രി​ച്ചു. ഓ​മ​ല്ലൂ​ർ- പു​ത്ത​ൻ​പീ​ടി​ക നോ​ർ​ത്ത് സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ലെ ക​ല്ല​റ​യി​ൽ രാ​വി​ലെ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി.

സ​ലിം പി. ​ചാ​ക്കോ, പി. ​സ​ക്കീ​ർ ശാ​ന്തി, സു​നി​ൽ മാ​മ​ൻ കൊ​ട്ടു​പ്പ​ള്ളി​ൽ, അ​നൂ​പ് വ​ള്ളി​ക്കോ​ട​ൻ, ജോ​ൺ ഡാ​നി​യേ​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ക്യാ​പ്റ്റ​ൻ രാ​ജു​വി​ന്‍റെ പേ​രി​ൽ സി​നി​മ പ്രേ​ക്ഷ​ക കൂ​ട്ടാ​യ്മ ഏ​ർ​പ്പെ​ടു​ത്തി​യ ഏ​ഴാ​മ​ത് പു​ര​സ്കാ​രം കോ​ട്ട​യം ഒ​ള​ശ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ന​ട​ൻ വി​ജ​യ​രാ​ഘ​വ​ന് സം​വി​ധാ​യ​ക​ൻ ജി. ​മാ​ർ​ത്താ​ണ്ഡ​ൻ ന​ൽ​കി. ക്യാ​പ്റ്റ​ൻ രാ​ജു പു​ര​സ്കാ​ര സ​മ​തി സെ​ക്ര​ട്ട​റി സ​ലിം പി. ​ചാ​ക്കോ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി. ​സ​ക്കീ​ർ ശാ​ന്തി പ്ര​ശ​സ്തി പ​ത്രം കൈ​മാ​റി. ര​ക്ഷാ​ധി​കാ​രി സു​നി​ൽ മാ​മ്മ​ൻ കൊ​ട്ടു​പ്പ​ള്ളി​ൽ, പു​തു​മു​ഖ സി​നി​മ താ​രം ജെ​റോം, എം.​എ​ൻ. സ​നൂ​പ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up